വേഴാമ്പൽ (മനൂസ്) 2961

“അറിയാം അച്ചോ…….”
മനസ്സിൽ അച്ചനെയും പ്രാകികൊണ്ടു എബി അൾത്താരയിലേക് നടന്നു…..അപ്പോഴേക്കും അൾത്താര ആളുകളെ കൊണ്ട് നിറഞ്ഞിരുന്നു…..അവനും അവരോടൊപ്പം കൂടി പ്രാർത്ഥന തുടങ്ങുന്നതും കാത്തു നിന്നു…..

പെട്ടെന്നാണ് ആ വിഷാദചുവയുള്ള മുഖം അവന്റെ കണ്ണിൽ പെട്ടത്….. ഷാൾ കൊണ്ട് മറച്ച ആ വെളുത്ത മുഖവും ,,നീണ്ട കൺ പീലികളും അവനെ ആ ഒറ്റനോട്ടത്തിൽ തന്നെ പറയാൻ കഴിയാത്ത ഏതോ ഒരു വികാരത്തിൽ വീഴ്ത്തി കളഞ്ഞു…..ഒരുപാട് പെണ്കുട്ടികളോട് ഇഷ്ടം തോന്നിയിട്ടുണ്ടെങ്കിലും ഈ വിഷാദം നിറഞ്ഞ മുഖം ആണ് അവനെ ആദ്യമായി ഇത്ര അതികം ആഴത്തിൽ സ്പര്ശിച്ചത്…..

പുലരിയിൽ വീശുന്ന ഇളം കാറ്റും കോട മഞ്ഞിന്റെ തണുപ്പും അവന്റെ മനസ്സിനെ കൂടുതൽ കുളിരണിയിപ്പിച്ചു…….
ഇത്രയും നാളും പള്ളിയിൽ വരാത്തത് ഓർത്ത് അവൻ ആദ്യമായി വിഷമിച്ചു…. അവളുടെ ഒരു നോട്ടത്തിനായി അവന്റെ മനസ്സു തുടിച്ചു കൊണ്ടിരുന്നു….

അപ്പോഴും ഇതൊന്നുമറിയത്തെ അവൾ
മനമുരുകി നാഥനോടുള്ള പ്രാർത്ഥനയിൽ ആരുന്നു….. അവളുടെ ഉള്ളം എന്തോ തേടിയിരുന്നു…….

പിന്നീട് അവിടെ നടക്കുന്നതൊന്നും അവൻ അറിഞ്ഞിരുന്നില്ല… ഒരു മായാ ലോകതു അകപ്പെട്ടവനെ പോലെ അവന്റെ മനസ്സു പാറി പറന്നു…. ഈ അൾത്താരയിൽ വച്ച് അവളെ മിന്നുകെട്ടുന്നത് അവൻ
ഉൾകാഴ്ചയിൽ കണ്ടു…..സർവശക്തനായ നാഥന് മുൻപിൽ നാളുകൾക്കു ശേഷം അവൻ മനസ്സറിഞ്ഞു പ്രാർത്ഥിച്ചു….

അതെസമയം മറുവശത്ത് ഉള്ളം പിടഞ്ഞുകൊണ്ടു എന്തോ തേടുക യായിരുന്നു അസി…… അവളും നാഥനെ മുട്ടിപ്പായി പ്രാർത്ഥിക്കുകയായിരുന്നു എന്തിനോ വേണ്ടി….. കണ്ണീരിൽ കുതിർന്ന പ്രാർത്ഥന…..

അച്ചൻ വന്നു കുർബാന തുടങ്ങിയപ്പോൾ ആണ് അവനു ബോധം വീണത്…. എന്നിരുന്നാലും കുറുക്കന്റെ കണ്ണ്‌
കോഴികൂട്ടിൽ തന്നെ ആയിരുന്നു…..

ആ തണുത്ത കാറ്റ് അവന്റെ മനസ്സിനെയും കുളിരണിയിച്ചുകൊണ്ടിരുന്നു…..എല്ലാം കഴിഞ്ഞ് പള്ളി പിരിഞ്ഞപ്പോൾ കാറ്റത്ത് കെട്ടഴിഞ്ഞ പട്ടം പോലെ എബി,,അസിക് പിന്നാലെ നടന്നു…..

എങ്ങനെയെങ്കിലും അവളുടെ ശ്രദ്ധ പിടിച്ചു പറ്റുക എന്നതായിരുന്നു അവന്റെ ലക്ഷ്യം…..

35 Comments

  1. Happy birthday dear manoos…
    May allah bless you ❤..

  2. Simple story.. But ithiri twist adipichu…Cliché undayirunnu?… Avasanam tension ayi enkilum ending samadhanam thannu❤️

  3. Superb!!!
    Cheruthyi onnu pedpichu!!!
    Happy ending ayappol samadhanam ayi!!!
    Thanks!!

  4. പ്രമുഖ

    കഥ എന്തായാലും കൊള്ളാം?
    അവസാനം കൊണ്ട് എല്ലാം ഒരുമിച്ചു പറയേണ്ടതില്ലായിരുന്നു.
    കുറച്ച് കൂടെ എഴുതാമായിരുന്നു

    ഇതിന് മുൻപ് ഒരു കഥ തുടങ്ങിയില്ലേ
    അത് ഇനി ഉണ്ടാകുമോ

    ❤️❤❤️

  5. Nannayirunnu???

    Climax speed koodiyepole thonni
    Eby elsa evare patti climaxil parayunilla ath koodi venamayrnnuu
    Oru partin ollath ondd

  6. Kalakki…. ethupolathe snehavum friendshipum ennum nila nilkatte …. nalla feel aayrunnu…. climax mix oru verity aayirunnelum…. korach pettenn theernapole…. hospitalinnu aziyum manikuttanum oru vakkenkilum mindamayirunnu…. ✌❤

    1. മനൂസ്

      പെരുത്തിഷ്ടം പുള്ളെ??

  7. Sambavam kolllaamm avasanam antho poley allam mix ayapoley.

    1. ഒരു അവിയൽ പരുവം ആയല്ലേ chikku?..ഇത്തവണ ജ്ജ് ക്ഷമിച്ചെക്ക്..??

  8. അടിപൊളി ആയിട്ടുണ്ട്….അവസാനം കുറച്ച് സ്പീഡ് കൂടിയത് പോലെ തോന്നി…..,,,,,. എന്തായാലും നന്നായിട്ടുണ്ട്…

    1. പടിക്കൽ കലം ഉടച്ചുവല്ലേ??..മ്മക്ക് ശരിയാക്കാം.. ഇഷ്ടം പുള്ളെ??

  9. ❤❤❤❤❤

    1. ????

  10. പുള്ളേ ഇതും വായിക്കാം ❤️

    1. ആ കേട്ടിട്ടുണ്ട് കേട്ടിട്ടുണ്ട്??

  11. എന്താ പറയേണ്ടത് ആകെ കുഴച്ചു മറിച്ചു കളഞ്ഞു നല്ല തീം ആയിരുന്നു അത് നേരെ പറഞ്ഞാൽ മതിയായിരുന്നു കഥ യുടെ ക്ലൈമാക്സ് കഥ വായിച്ചുവരുമ്പോൾ തന്നെ മനസിലായിവി.

    1. ആ കളീഷേ ആണെന്ന് അതുകൊണ്ടാണ് മുൻകൂർ ജാമ്യം എടുത്തത്??..കിളി പറന്ന് മൂഡിൽ പണ്ട് എഴുതി വച്ചതാ.. അടുത്തത് മ്മക്ക് പൊളിക്കാം.. പെരുത്തിഷ്ടം മിഴി??

  12. നന്നായിരുന്നു…നിങ്ങളുടെ കോമഡി കഥകളും വളരെ നല്ലതാണ്…. ഇതിൽ climax ഒഴികെയുള്ള ഭാഗങ്ങൾ ഒരുപാട് ഇഷ്ട്ടപെട്ടു…. climax ഇഷ്ടപ്പെട്ടില്ല എന്നല്ല, പക്ഷെ ഇങ്ങനെയൊരു climax ആണ് വായിച്ചപ്പോൾ മനസ്സിൽ വന്നത്….അതുകൊണ്ട് അത്രയും feelings മനസ്സിൽ തോന്നിയില്ല എന്നേയുള്ളു…

    1. ??
      ഇയാളെ ഞാൻ എവിടെയോ …
      സണ്ണികുട്ടാ ???

      1. സൂക്ഷിച്ചു നോക്കണ്ട ഉണ്ണി ഇത് ആളല്ല ?

        1. ഇത് ഞാനല്ലേ… എന്താണ് സംശയം??

      2. Da thendi ikka ni illikale kadha evdeda kathirn maduth ayk muthe

        1. ഇനി മുതൽ രണ്ടാഴ്ച koodumbol കഥ വരും

    2. ജ്ജ് എവിടെ പുള്ളെ..ക്ലൈമാക്സ് ഓടിച്ചു തീർക്കാൻ നോക്കിയതാ.. എനിക്ക് തന്നെയൊരു സംതൃപ്തി തോന്നിയില്ല.. അടുത്ത കഥയിൽ മ്മക്ക് എല്ലാം പരിഹരിക്കാം.. പെരുത്തിഷ്ടം??

  13. ??????????????_??? [«???????_????????»]©

    ❤️????????

    1. ????

    1. ??

    1. ??

    1. Kollam mone ninna njn നിരുത്സാഹ പെടുത്തുന്നില്ല.korach kilikal poyengilum. Orupad ishtayi ????

      1. ഇത് എഴുതിയപ്പോൾ എന്റെ കിളിയും പറന്ന് പോയിരുന്നു..??..പെരുത്തിഷ്ടം പുള്ളെ??

        1. Ayn pokanum mathram kili undo anakk ?

    2. ??

Comments are closed.