“ഒരു യാത്രക്ക് ഒരുങ്ങിക്കോ…..”
എബി പറഞ്ഞു നിർത്തിയതും അവൻ ചോദ്യഭാവത്തിൽ എബിയെ നോക്കി…..
എബി തുടർന്നു…
“നിന്നെ ചികിൽസിച്ച ഡോക്ടറെ ഞാൻ വിളിച്ചിരുന്നു……ഇത് സെക്കൻഡ് സ്റ്റേജ് ആണ്….ഇപ്പോഴും നമ്മുക് പ്രതീക്ഷയ്ക്കു വകയുണ്ട്….. എന്റെ കസിൻ ഒരുത്തൻ ഇതിൽ പുലിയാണ്… അവന് ഞാൻ നിന്റെ റിപ്പോർട്സ് എല്ലാം മെയിൽ ചെയ്തായിരുന്നു…..
അവന്റെ വാക്കിലുള്ള ഉറപ്പിൻ മേൽ നമ്മള് പോകുവാ സിംഗപൂരേക്കു….. കർത്താവ് കൈ വിടുകെല്ല നിന്നെ…. അവളുടെ പ്രാർത്ഥന കൂടെ ഉണ്ടാകും നിനക്ക്…. നീ തിരിച്ചു വരും…. ഒരു മരണത്തിനും നിന്നെ ഞങ്ങള് വിട്ടു കൊടുക്കില്ല…..”
നിറഞ്ഞ പുഞ്ചിരിയോടെ എബി അത് പറഞ്ഞു നിർത്തിയപ്പോൾ വിശ്വാസം വരാതെ അവൻ ഫൈസിയെ നോക്കി….. എല്ലാം ശരിയായ പോലൊരു പുഞ്ചിരി ഫൈസി അവന് തിരിച്ചു നൽകി…..
“ഇനി കൂടുതൽ ഞങ്ങള് നിൽക്കുന്നില്ല…. ഒരാള് ഇവിടെ കാണാൻ തിടുക്കം കൂട്ടുന്നുണ്ട്….. പറഞ്ഞു വിടാം ഇങ്ങോട്ട്….”
പുറത്ത് കാത്തു നിന്ന അസിയെ റൂമിലേക്ക് ആക്കിയിട് അവർ പോയി…… അപ്പോഴും അവളോട് എന്ത് പറയണമെന്ന് അറിയാതെ മണിക്കുട്ടൻ ഉഴറി…. അവന്റെ കൈ അവളുടെ കൈയോട് ചേർത്ത് അവൾ മണികൂട്ടന് ദൈര്യം കൊടുത്തു…….
എന്തോ അവന് അപ്പോൾ ജീവിക്കാൻ ഒരു കൊതി തോന്നി…. അവളെ പിരിയാൻ മടി തോന്നി…. ഒന്നു പൊരുതി നോക്കാൻ വാശി തോന്നി……
പിന്നീട് എല്ലാം പെട്ടെന്നായിരുന്നു…..സിംഗപ്പൂർ യാത്രയും 4 മാസം നീണ്ടു നിന്ന ചികിത്സകളും…… കൊല്ലുന്ന വേദനയിലും അവളുടെ ചിരിക്കുന്ന മുഖം അവനെ തളർത്തിയില്ല….കാത്തിരിക്കാൻ ആളുണ്ടെന്ന ദൈര്യം പൊരുതാൻ അവനു പ്രചോദനം ആയി….
കൂടെ എപ്പോഴും നിഴലായി ഫൈസിയും എബിയും….. ഇത്രയും മതിയായിരിന്നു അവന് ആ രോഗത്തെ തോൽപിക്കാൻ……..
അപ്പോഴും നിങ്ങൾക്കു എന്തോ സംശയം ഉണ്ടല്ലോ ……ഈ എബി എങ്ങനെ മണിക്കുട്ടന് അസുഖം ഉണ്ടെന്ന് അറിഞ്ഞുന്നല്ലേ……
പറയാം…..
എൽസയെ കണ്ടതിന് ശേഷം സംഘർഷം നിറഞ്ഞ മനസ്സിനൊരു ആശ്വാസം കിട്ടാനെന്നോണം ആണ് അവൻ ആ രാത്രിയിൽ മണിക്കൂട്ടന്റെ വീട്ടിൽ വന്നത്… പക്ഷെ എന്തുകൊണ്ടോ എബിക്കു അന്ന് അവനോട് ഒന്നും തുറന്ന് പറയാൻ കഴിഞ്ഞില്ല….
വിങ്ങുന്ന മനസ്സുമായി അവൻ പോയത് കർത്താവിന്റെ അരികിലേക്ക് ആണ്….. എല്ലാം അവൻ കുമ്പസാരകൂട്ടിൽ അച്ഛനോട് അന്ന് ഏറ്റു പറഞ്ഞു……. അപ്പോളാണ് എബിയുടെ മനസ്സിന് ഒരു ആശ്വാസം കിട്ടിയത്….
അച്ഛന്റെ വാക്കുകൾ അവനെ താൻ എടുക്കേണ്ട ശരിയായ തീരുമാനം എന്താണെന്ന് പഠിപ്പിച്ചു….. തന്റെ പിഴവ് മൂലം സംഭവിച്ച തെറ്റിന് പ്രായശ്ചിത്തം ചെയ്യാൻ ഉറച്ചാണ് അവൻ തിരിച്ചു മണിക്കൂട്ടന്റെ വീട്ടിലേക്ക് വന്നത്….
പക്ഷെ അവിടെ അവൻ കേട്ടത് മറ്റൊരു ഞെട്ടിക്കുന്ന സത്യവും….. തനിക്ക് വേണ്ടി മണിക്കുട്ടൻ ത്യാഗം ചെയ്യാൻ ഒരുങ്ങുന്ന കഥ…. പക്ഷെ അവർ അറിയാതെ ആ വീട്ടിൽ നിന്നും തിരിച്ചുപോയ എബി എല്ലാം തീരുമാനിച്ചുറപ്പിച്ചിരുന്നു….
പിന്നേം സംശയം…… അപ്പൊ ആരുടെ കല്ലറയിൽ ആണ് അവള് പൂക്കൾ വച്ചത്…. ഈ കഥയിൽ ഇത്രയും നേരവും വലിയ പ്രാധാന്യം ഇല്ലാതെ വന്നു പോയ ആൾ… എന്നാൽ അസിയുടെയും മണിക്കുട്ടന്റെയും എബിയുടെയും ജീവിതത്തിൽ വ്യക്തമായ സ്വാധീനവും മാർഗനർദ്ദേശിയുമായിരുന്ന ആ അച്ഛന്റെ കല്ലറയിൽ ആയിരുന്നു അവൾ കണ്ണീരോടെ പൂക്കൾ ആർപ്പിച്ചത്….
അസിയേയും എബിയെയും തങ്ങളുടെ തെറ്റുകൾ തിരുതാൻ നിർദേശിച്ച ആ വികാരിയച്ചൻ ഒരു ദൈവ ദൂതനായി ഇപ്പോഴും അവരുടെ ഉള്ളിൽ വസിക്കുന്നു…..
*****************************************
സാറ മോളുടെ പാട്ട് തീർന്നതും അവിടം കൈയ്യടികൾ ഉയർന്നു…. അപ്പോഴും മണിക്കുട്ടൻ നോക്കി കാണുകയായിരുന്നു തന്റെ ജീവിതത്തിലെ മാലാഘയെ…..എത്രയൊക്കെ അകറ്റിയിട്ടും
ആട്ടിപ്പായിച്ചിട്ടും താനുമായിട്ടുള്ള ജീവിതത്തിനു വേണ്ടി കാതിരുന്നവൾ….
അസിയുടെ പാട്ട് കേൾക്കുമ്പോൾ ഇടക്ക് അവൻ അവളെ വേഴാമ്പൽ ആയി കളിയാക്കാറുണ്ടെങ്കിലും അതാണ് സത്യം ..
ഒരു മഴക്കായി വർഷങ്ങൾ കാത്തിരിക്കുന്ന വേഴാമ്പലിനെ പോലെ അസിയുടെ കാത്തിരിപ്പായിരിക്കാം മണിക്കുട്ടനെ ജീവിതത്തിലേക്ക് കൊണ്ടു വന്നത്……
അവൻ അവളുടെ കൈകൾ മുറുകെ പിടിച്ചു…..ഇനി മരണത്തിനു പോലും പിരിക്കാൻ കഴിയില്ലെന്നുള്ള വിശ്വാസത്തോടെ……
സ്നേഹം സത്യമാണെങ്കിൽ ഒരു ശക്തിക്കും അതിനെ തോൽപിക്കാൻ ആവില്ല……
ശുഭം…….
(എല്ലാ പുള്ളകളും അഭിപ്രായങ്ങൾ അറിയിക്കുമല്ലോ..
തുടർച്ചയായി കോമഡി കഥകൾ പോസ്റ്റുന്നത് കൊണ്ട് ഇനി റൂട്ട് ഒന്ന് മാറ്റി പിടിക്കാമെന്നു കരുതി അതുകൊണ്ട് ഒരു പ്രണയകഥയുമായി വീണ്ടും വരാം..സ്നേഹത്തോടെ മനൂസ്..???)
Happy birthday dear manoos…
May allah bless you ❤..
Simple story.. But ithiri twist adipichu…Cliché undayirunnu?… Avasanam tension ayi enkilum ending samadhanam thannu❤️
Superb!!!
Cheruthyi onnu pedpichu!!!
Happy ending ayappol samadhanam ayi!!!
Thanks!!
പ്രമുഖ
കഥ എന്തായാലും കൊള്ളാം?
അവസാനം കൊണ്ട് എല്ലാം ഒരുമിച്ചു പറയേണ്ടതില്ലായിരുന്നു.
കുറച്ച് കൂടെ എഴുതാമായിരുന്നു
ഇതിന് മുൻപ് ഒരു കഥ തുടങ്ങിയില്ലേ
അത് ഇനി ഉണ്ടാകുമോ
❤️❤❤️
Nannayirunnu???
Climax speed koodiyepole thonni
Eby elsa evare patti climaxil parayunilla ath koodi venamayrnnuu
Oru partin ollath ondd
Kalakki…. ethupolathe snehavum friendshipum ennum nila nilkatte …. nalla feel aayrunnu…. climax mix oru verity aayirunnelum…. korach pettenn theernapole…. hospitalinnu aziyum manikuttanum oru vakkenkilum mindamayirunnu…. ✌❤
പെരുത്തിഷ്ടം പുള്ളെ??
Sambavam kolllaamm avasanam antho poley allam mix ayapoley.
ഒരു അവിയൽ പരുവം ആയല്ലേ chikku?..ഇത്തവണ ജ്ജ് ക്ഷമിച്ചെക്ക്..??
അടിപൊളി ആയിട്ടുണ്ട്….അവസാനം കുറച്ച് സ്പീഡ് കൂടിയത് പോലെ തോന്നി…..,,,,,. എന്തായാലും നന്നായിട്ടുണ്ട്…
പടിക്കൽ കലം ഉടച്ചുവല്ലേ??..മ്മക്ക് ശരിയാക്കാം.. ഇഷ്ടം പുള്ളെ??
❤❤❤❤❤
????
പുള്ളേ ഇതും വായിക്കാം ❤️
ആ കേട്ടിട്ടുണ്ട് കേട്ടിട്ടുണ്ട്??
എന്താ പറയേണ്ടത് ആകെ കുഴച്ചു മറിച്ചു കളഞ്ഞു നല്ല തീം ആയിരുന്നു അത് നേരെ പറഞ്ഞാൽ മതിയായിരുന്നു കഥ യുടെ ക്ലൈമാക്സ് കഥ വായിച്ചുവരുമ്പോൾ തന്നെ മനസിലായിവി.
ആ കളീഷേ ആണെന്ന് അതുകൊണ്ടാണ് മുൻകൂർ ജാമ്യം എടുത്തത്??..കിളി പറന്ന് മൂഡിൽ പണ്ട് എഴുതി വച്ചതാ.. അടുത്തത് മ്മക്ക് പൊളിക്കാം.. പെരുത്തിഷ്ടം മിഴി??
നന്നായിരുന്നു…നിങ്ങളുടെ കോമഡി കഥകളും വളരെ നല്ലതാണ്…. ഇതിൽ climax ഒഴികെയുള്ള ഭാഗങ്ങൾ ഒരുപാട് ഇഷ്ട്ടപെട്ടു…. climax ഇഷ്ടപ്പെട്ടില്ല എന്നല്ല, പക്ഷെ ഇങ്ങനെയൊരു climax ആണ് വായിച്ചപ്പോൾ മനസ്സിൽ വന്നത്….അതുകൊണ്ട് അത്രയും feelings മനസ്സിൽ തോന്നിയില്ല എന്നേയുള്ളു…
??
ഇയാളെ ഞാൻ എവിടെയോ …
സണ്ണികുട്ടാ ???
സൂക്ഷിച്ചു നോക്കണ്ട ഉണ്ണി ഇത് ആളല്ല ?
ഇത് ഞാനല്ലേ… എന്താണ് സംശയം??
Da thendi ikka ni illikale kadha evdeda kathirn maduth ayk muthe
ഇനി മുതൽ രണ്ടാഴ്ച koodumbol കഥ വരും
ജ്ജ് എവിടെ പുള്ളെ..ക്ലൈമാക്സ് ഓടിച്ചു തീർക്കാൻ നോക്കിയതാ.. എനിക്ക് തന്നെയൊരു സംതൃപ്തി തോന്നിയില്ല.. അടുത്ത കഥയിൽ മ്മക്ക് എല്ലാം പരിഹരിക്കാം.. പെരുത്തിഷ്ടം??
❤️????????
????
?
??
❤
??
1 st
Kollam mone ninna njn നിരുത്സാഹ പെടുത്തുന്നില്ല.korach kilikal poyengilum. Orupad ishtayi ????
ഇത് എഴുതിയപ്പോൾ എന്റെ കിളിയും പറന്ന് പോയിരുന്നു..??..പെരുത്തിഷ്ടം പുള്ളെ??
Ayn pokanum mathram kili undo anakk ?
??