പക്ഷെ അറിഞ്ഞത് മരണവാർത്തയും…
അഡ്രസ്സ് തേടിപ്പിടിച്ച് ചെന്ന ഞാൻ കണ്ടത് നിറവയറും താങ്ങി ഭർത്താവിന്റെ ചലനമറ്റ ശരീരത്തെ ചേർത്ത് പിടിച്ചു കരയുന്ന എൽസയെ ആണ്…..
ആ കാഴ്ച അവനെ ഒരുപാട് തളർത്തി….. താൻ ചെയ്ത തെറ്റ് കാരണം നഷ്ടപ്പെട്ടത് ഒരു പെണ്ണിന്റെ ജീവിതം ആയിരുന്നു……കുറച് നേരം മാത്രമേ അവന് അവിടെ നൽകുവാൻ കഴിഞ്ഞുള്ളൂ….
പിന്നീടുള്ള ദിവസങ്ങൾ ഉറക്കമില്ലാത്തതായിരുന്നു…. അവളുടെ കരയുന്ന മുഖം ഒരുപാട് അലട്ടിയിരുന്നു…..
കുറച്ച് ദിവസങ്ങൾക്കു ശേഷം ആ വീട്ടിലേക്ക് ചെന്ന അവന് അവളെ അവിടെ കാണാൻ കഴിഞ്ഞില്ല….. ഒരുപാട് അന്വേഷിച്ചെങ്കിലും ഒന്നും അവരെ കുറിച്ച് അറിയാൻ കഴിഞ്ഞില്ല….
പിന്നീട് അവിടെ നിൽക്കാൻ കഴിയാതെ നാട്ടിലേക്ക് വരികയായിരുന്നു …..നാട്ടിൽ വന്നിട്ടും ആ സംഭവം മനസ്സിനെ വല്ലാതെ നോവിച്ചിരുന്നു…. വല്ലാത്ത കുറ്റബോധം മനസ്സിനെ പിടികൂടി..
അപ്പോഴാണ് ഗൾഫിൽ നിന്നുള്ള ഫൈസിയുടെ വരവ്… അവന്റെ കൂടെയുള്ള നിമിഷങ്ങൾ അവനെ പഴയ എബിയാക്കി മാറ്റി……
എബി ഓർമകളിൽ നിന്നും വര്ത്തമാന കാലത്തേക്ക് വന്നു…
മറന്നിരുന്ന ആ നോവ് മനസ്സിനെ പിന്നെയും പിടികൂടി… ഒരുപക്ഷേ എൽസ ആയിരിക്കും ഫൈസി പറഞ്ഞ ഭർത്താവ് ആക്സിഡന്റിൽ മരിച്ചുപോയ അസിയുടെ ചേച്ചി…
താൻ ആണ് ആ ആക്സിഡന്റിന് കാരണക്കാരൻ എന്നറിഞ്ഞാൽ തനിക്ക് ഒരിക്കലും അസിയെ കിട്ടില്ല….. പക്ഷെ മനപ്പൂർവം അല്ലെങ്കിലും എൽസയുടെ ജീവിതം തകർത്ത കുറ്റബോധം എബിയെ വേട്ടയാടി…
അസിയെ നഷ്ടപ്പെടുന്ന കാര്യം അവന് ഓർക്കാൻ കൂടി കഴിയുന്നില്ല എന്ന അവസ്ഥ ആയിരുന്നു….എന്താണ് ചെയ്യേണ്ടത് എന്നറിയാതെ അവൻ തളർന്നു……
****************************************
മറുവശത്ത് മണിക്കുട്ടൻ ആകെ തകർന്ന അവസ്ഥയിൽ ആയിരുന്നു….. താൻ സ്നേഹിച്ചിരുന്ന പെണ്ണിനെ തന്നെ തന്റെ പ്രിയപ്പെട്ട കൂട്ടുകാരൻ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നു എന്ന് അറിഞ്ഞതു മുതൽ
അവനിൽ വല്ലാത്ത ഒരുതരം വീർപ്പുമുട്ടൽ അനുഭവപെട്ടു….
ഇത്രയും നാളും താൻ അവളെ വെറുക്കുന്നതായിട്ടു അഭിനയിക്കുക ആയിരുന്നെന്ന് അവനു മനസ്സിലായി,,കാരണം എബി സ്നേഹിക്കുന്നത് അസിയെ ആണെന്നു അറിഞ്ഞത് മുതൽ അവന്റെ മനസ്സു നീറുകയായിരുന്നു….. ഇത്രയൊക്കെ നഷ്ടങ്ങൾ അവൾ ജീവിതത്തിൽ തനിക്ക് നൽകിയിട്ടും അവളെ ഒരിക്കലും വെറുക്കാൻ തനിക്ക് കഴിഞ്ഞിട്ടില്ലെന്നും അവനു മനസ്സിലായി….
എബിയോട് എല്ലാം പറയണോ വേണ്ടയോ എന്ന ആശയകുഴപ്പത്തിൽ ആയിരുന്നു അവൻ…..തന്റെ ജീവിതത്തിൽ മാത്രം ഇത്രയും പരീക്ഷണഘട്ടങ്ങൾ എന്തിനെന്ന് അറിയാതെ അവൻ പതറി……
ഫൈസി പറഞ്ഞതുപോലെ അസി ഇപ്പോൾ പഴയത് പോലെ അല്ല,, അവൾ ആകെ മാറിയിരിക്കുന്നു… ഒരുപക്ഷേ അവളുടെ ആ മാറിയ മുഖം ആയിരിക്കാം കണ്ടാൽ കടിച്ചു കീറാൻ നിന്ന എന്റെ മനസ്സിനെ പോലും അലിയിപ്പിച്ചത്…
ഇതിന്റെ അവസാനം എന്തായി തീരുമെന്ന് ആലോചിച്ച് അവന്റെ കരൾ പിടഞ്ഞു…..
ഇല്ല….. എബി ഒന്നും അറിയരുത്…..അവൻ അത് അറിഞ്ഞാൽ ഒരുപാട് വിഷമിക്കും… അതിന് മുൻപ് അസിയെ കണ്ടു സംസാരിക്കണം…..
അവൾക്കെ ഇനി എന്തെങ്കിലും ചെയ്യാൻ കഴിയൂ……അപ്പോഴും അസിയെ മറ്റൊരാൾ സ്വന്തമാക്കുന്നതിനെ
കുറിച്ച് അവന് ചിന്തിക്കാൻ പോലും ആകില്ലായിരുന്നു …….
ഒരുപാട് നേരത്തെ ചിന്തകൾക്കൊടുവിൽ അവന്റെ മനസ്സ് ഒരു ഉറച്ച തീരുമാനത്തിലേക്കു എത്തി……..
*************************************
പിറ്റേന്നുള്ള പുലരി എബിക്കും മണിക്കുട്ടനും സംഘർഷം നിറഞ്ഞതായിരുന്നു…..ഫൈസി ഇരുവരെയും കുന്നിൻ മുകളിലേക്ക് വിളിച്ചെങ്കിലും ഓരോ ഒഴിവുകൾ പറഞ്ഞു അവർ തങ്ങളുടെ മുറികളിൽ ഇനിയെന്ത് എന്ന ചിന്തക്ക് ഉത്തരം തേടുകയായിരുന്നു….
അസിയെ ഇനി ഒരിക്കലും കാണരുതെന്ന് മണിക്കുട്ടൻ വിചാരിച്ചതാണെങ്കിലും ഈ സാഹചര്യത്തിൽ എബി അറിയാതെ എങ്ങനെയും ഈ പ്രശ്നത്തിന് ഒരു പരിഹാരം കാണുക എന്നതായിരുന്നു അവന്റെ ലക്ഷ്യം…..
അവളെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കിയാൽ എബിയുടെ ഈ വിഡ്ഢി വേഷം കെട്ടൽ ഒഴിവാക്കാം…. അവന്റെ ആ ആഗ്രഹത്തെ അവൾ തടഞ്ഞ് കൊള്ളും…..
ചാറ്റൽ മഴ പെയ്തിറങ്ങിയ ആ വൈകുന്നേരം പള്ളിയിൽ നിന്നും വരുന്ന അസിയേയും കാത്തു മണിക്കുട്ടൻ കുന്നിൻ ചെരുവിന് സമീപം നിൽക്കുകയായിരുന്നു….
കടന്ന് പോകുന്ന ഓരോ നിമിഷവും അവന് ഓരോ യുഗം പോലെ തോന്നി…. അവന്റെ ഹൃദയം പെരുമ്പറ കൊട്ടുമാറുച്ചത്തിൽ മിടിച്ചു….
ദൂരെ നിന്നെ കണ്ടു ഒരു ഇളം തെന്നലിന്റെ കൂട്ടു പിടിച്ച് നടന്നടുക്കുന്ന അസിയെ…. അവന്റെ മനസ്സിന്റെ കടിഞ്ഞാണ് നഷ്ടപ്പെടുന്നത് പോലെ അവനു തോന്നി….
അസിയും കണ്ടു അവളെ കാത്തു നിൽക്കുന്ന അവനെ….. അവളുടെ മനസ്സ് എന്തിനെന്നറിയാതെ സന്തോഷിച്ചു….
ഇനിയൊരിക്കലും കാണില്ല എന്നു വിചാരിച്ച ആ മുഖം വീണ്ടും കണ്ടപ്പോൾ അവളിൽ അറിയാതെ പുഞ്ചിരി വിടർന്നു…. അവളുടെ കാലുകൾ ശരവേഗത്തിൽ അവനടുത്തേക്കു കുതിച്ചു…..
തന്നിലേക്ക് അടുക്കാനുള്ള അവളുടെ ആ പരിശ്രമം കണ്ടു അവന്റെ ഹൃദയവും ഒരുപാട് സന്തോഷിച്ചു….. പക്ഷെ പെട്ടെന്നു തന്നെ അവൻ ആ പുഞ്ചിരിയിൽ ഗൗരവത്തിന്റെ മൂടുപടം നിറച്ച് അത് മറച്ചു……
അസി അവന് അരികിൽ ഓടിയെത്തി…അവനെ നോക്കി നിന്ന് കിതച്ചു…..
“എനിക്ക് ഒന്ന് സംസാരിക്കണം……”
അവളെ നോക്കാതെ അവൻ പറഞ്ഞു….
എന്നിട്ട് ആ കുന്നിൻ ചെരുവിലേക്ക് നടന്നു… കാര്യം എന്തെന്ന് അറിയാതെ അനുസരണയുള്ള കുട്ടിയെ പോലെ അവളും മഞ്ഞു പുതച്ച ആ കുന്നിലേക്ക് അവനെ അനുഗമിച്ചു …..
അവർ അറിയാതെ രണ്ടു കണ്ണുകൾ കൂടി അവരെ പിന്തുടരുന്നുണ്ടായിരുന്നു ആ കുന്നിൻ ചെരുവിലേക്ക്……
കുന്നിൻ ചെരുവിലെ ആ കാഴ്ചകൾ കണ്ട് ഒന്നും മിണ്ടാതെ അവർ കുറച്ച് നേരം നിന്നു…എങ്ങനെ തുടങ്ങണം എന്ന് അവന് ഒരു നിശ്ചയവും ഇല്ലായിരുന്നു…..
ഇളം കാറ്റിൽ പാറി പറക്കുന്ന അവളുടെ മുടിയിഴകളും,, ചാറ്റൽമഴ കൊണ്ടു നനഞ്ഞ അവളുടെ മുഖവും അൽപ നേരത്തേക്ക് അവനെ ഏതോ സ്വപ്ന ലോകത്തേക്ക് കൊണ്ട് പോയി…..
അവൻ എന്താണ് പറയാൻ പോകുന്നതെന്ന ജിജ്ഞാസ അസിയുടെ മുഖത്തും തെളിഞ്ഞിരുന്നു….
നീണ്ട മൗനത്തെ ഭേദിച്ചു കൊണ്ട് മണിക്കുട്ടൻ പറഞ്ഞു തുടങ്ങി….
“അസി…. അത്…. അന്നത്തെ എന്റെ അവസ്ഥയിൽ നിന്നും ഇപ്പോഴത്തെ മണിക്കുട്ടനിലക്കുള്ള തിരിച്ചു വരവിന് പിന്നിൽ എന്റെ സുഹൃത്തുക്കളുടെ പങ്ക് വളരെ വലുതാണ്….
അതിലൊരാൾ ഈ ഇടയായി ഒരു പെണ്കുട്ടിയെ ഇഷ്ടപ്പെട്ടിരുന്നു… അവളെ വിവാഹം ചെയ്യാനും ആഗ്രഹിച്ചു….. അത് അവൻ എന്നോട് പറയുകയും അവനു വേണ്ട സഹായങ്ങൾ ചെയ്ത് കൊടുക്കാമെന്നു ഞാൻ വാക്ക് കൊടുത്തിരുന്നു…..”
അപ്പോഴും ഇതൊക്കെ എന്തിനാണ് തന്നോട് പറയുന്നത് എന്ന്
ആലോചിക്കുകയായിരുന്നു അസി….
അത് അവളുടെ ഭാവത്തിൽ നിന്നും അവന് മനസ്സിലായിരുന്നു……
“ആ പെണ്കുട്ടി നീ ആണ് അസി……”
അസിക്കു അവന്റെ വാക്കുകളെ വിശ്വസിക്കാൻ ആയില്ല….. അവൾ തുറിച്ച കണ്ണുകളുമായി അവനെ തന്നെ നോക്കി….
അവൻ തുടർന്നു…..
“അത് നീ ആണെന്ന് വളരെ വൈകി ആണ് ഞാൻ അറിയുന്നത്….. അവനെ കുറ്റം പറയാൻ പറ്റില്ല….. നമ്മുടെ പൂർവ കാലം അവന് അറിയില്ല……”
“അതിന് ഞാൻ എന്താണ് കിരൺ ചെയ്യേണ്ടത്….”
ആദ്യത്തെ പതർച്ചയിൽ നിന്നും കരകയറി
അവൾ പറഞ്ഞു തുടങ്ങി….
“അവൻ ഇനി വൈകാതെ നിന്നെ സമീപിക്കാൻ സാധ്യതയുണ്ട്…..ഇനിയും അവൻ ഒരു കോമാളിയെ പോലെ നിനക്ക് പുറകെ നടക്കുന്നത് കാണാൻ വയ്യ…..
നീ അവൻ വരുമ്പോൾ അവനെ പറഞ്ഞു മനസ്സിലാക്കി ആ തീരുമാനത്തിൽ നിന്നും വിലക്കണം…..
കന്യാസ്ത്രി ആകാൻ പോകുന്ന കുട്ടിയെ പ്രലോഭനങ്ങളിൽ വീഴ്ത്തുന്ന പാപത്തിൽ നിന്നും അവനെ പിന്തിരിപ്പിക്കണം……”
ഉറച്ച ശബ്ദത്തിൽ അവൻ പറഞ്ഞു……
സുഹൃത്തിനെ അമിതമായി സ്നേഹിക്കുന്നുണ്ടെങ്കിലും ഒരുകാലത്ത് തനിക്ക് പ്രാണൻ ആയിരുന്ന പെണ്ണിനെ മറ്റൊരാൾക്കു വിട്ടു കൊടുക്കാൻ അവന്റെ മനസ്സ് അനുവദിച്ചില്ല…..
തന്റെ മനസ്സിലെ ഒരു കോണിൽ സൂക്ഷിച്ച ആ മോഹങ്ങളെ തകർക്കാൻ അവൻ ആഗ്രഹിച്ചിരുന്നില്ല…..
അവളെ സ്വീകരിക്കാൻ മനസ്സ് വിമുഖത കാട്ടുന്നുവെങ്കിലും അവളെ വേറൊരാൾ സ്വന്തം ആക്കുന്നത് അവനു ചിന്തിക്കാൻ കഴിയില്ലായിരുന്നു…..
ഇലക്കും മുള്ളിനും കേടില്ലാത്ത രീതിയുലുള്ള പരിഹാരം ആണ് അവൻ ഇതിലൂടെ ആഗ്രഹിച്ചത്….
“അതിന് ഇപ്പോൾ ഞാൻ കന്യാസ്ത്രീ ആകാനുള്ള മോഹം ഉപേക്ഷിച്ചിരിക്കു കയാണ് കിരൺ…..”
പൊടുന്നനെയുള്ള അവളുടെ മറുപടി അവനെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു….താൻ പേടിച്ചത് സംഭവിക്കാൻ പോകുന്നതായി അവന് തോന്നി…..
അവൾ തുടർന്നു……
“അതിനുള്ള അർഹത എനിക്കില്ല കിരൺ…..
ഉള്ളിന്റെ ഉള്ളിൽ നിന്നെ ഞാൻ ഒരുപാട് സ്നേഹിച്ചിരുന്നെന് എനിക്ക് പിന്നീടാണ് മനസിലായതു….
നിന്നോട് ചെയ്ത തെറ്റിന്റെ ഫലം ദൈവ വഴിയിൽ സഞ്ചരിച്ചു കുറക്കുക എന്ന ലക്ഷ്യം ആയിരുന്നു എന്നെ കൊണ്ട് അങ്ങനെ ഒരു തീരുമാനം എടുപ്പിച്ചത്…. പക്ഷെ അതും പൂർണ മനസ്സോടെ അല്ലായിരുന്നു….
മനസ്സ് പാകപ്പെട്ടു വന്നപ്പോഴേക്കും വീണ്ടും…… നിന്റെ ഓർമകൾ എപ്പോഴും നോവിക്കുന്ന മനസ്സുമായി ആ തിരുവസ്ത്രം അണിയാൻ എനിക്ക് കഴിയില്ല കിരൺ…. അത് ഞാൻ നിന്നോട് ചെയ്തതിലും വലിയ പാപം ആയിരിക്കും…..
ഇല്ല …..ഒരിക്കലും നിന്നെ മറക്കാൻ എനിക്കു കഴിയില്ല….. ചെയ്ത തെറ്റ് തിരുത്താൻ ഒരു അവസരം തരില്ലെന്ന് അറിയാം…
അതുകൊണ്ട് ഒറ്റക്കു,, ആരുമില്ലാത്തവർക്ക് ഒരു അത്താണിയായി ഈ ജീവിതം ജീവിച്ചു തീർക്കാൻ ആണ് ന്റെ തീരുമാനം….
അങ്ങനെ എങ്കിലും എനിക്ക് കിരണിനൊടു ചെയ്ത തെറ്റിനൊക്കെ പ്രായശ്ചിത്തം ചെയാല്ലോ…..ഇപ്പോഴും കിരൺ മാത്രമേ എന്റെ മനസ്സിലുള്ളൂ…..”
അവളുടെ ആ വാക്കുകൾ ഒരു കുളിർമഴ പോലെ അവനിൽ പെയ്തിറങ്ങിയെങ്കിലും…. അത് നനയാൻ അവന്റെ മനസ്സ് സമ്മതിച്ചില്ല… എന്തോ ഒരു വിലക്ക് അനുഭവപ്പെടുന്നു…..
“എനിക്ക് ആരോടും ദേഷ്യമില്ല….. എല്ലാം എന്റെ വിധി ആയി കാണാൻ ഞാൻ പടിച്ചു കഴിഞ്ഞു….. പഴയതോന്നും ഇപ്പോൾ എന്റെ മനസ്സിൽ ഇല്ല…. ഒന്നും…. മരണം വരെ ഓർമകളിൽ ജീവിക്കുക എന്ന ലക്ഷ്യം മാത്രം…”
അവളുടെ കണ്ണുകളെ നേരിടാൻ ആവാതെ എങ്ങോ നോക്കിയവൻ പറഞ്ഞു….
അത് കേട്ടതും അവളുടെ മുഖത്തെ നേരിയ പ്രതീക്ഷയുടെ കിരണം മങ്ങിയിരുന്നു…..
“അസി….. പൊക്കോളൂ….. നേരം വൈകി….”
അപ്പോഴും അവൾ അവനിൽ തന്നെ പ്രതീക്ഷയർപ്പിച്ചു നിൽക്കുകയായിരുന്നു…. അവൻ അത് കണ്ടില്ലെന്നു നടിച്ചു…..
“പറഞ്ഞത് കേട്ടില്ലേ…. പൊക്കോളൂ…..”
അവൾ ഒന്നും പറയാതെ നിറഞ്ഞ കണ്ണുകൾ തുടച്ചുകൊണ്ടു തിരിഞ്ഞു നടന്നു…. അവളുടെ ആ കണ്ണുകളിലെ ഉറവ കണ്ടതും അവന്റെ മനസ്സ് പിടഞ്ഞു…..
Happy birthday dear manoos…
May allah bless you ❤..
Simple story.. But ithiri twist adipichu…Cliché undayirunnu?… Avasanam tension ayi enkilum ending samadhanam thannu❤️
Superb!!!
Cheruthyi onnu pedpichu!!!
Happy ending ayappol samadhanam ayi!!!
Thanks!!
പ്രമുഖ
കഥ എന്തായാലും കൊള്ളാം?
അവസാനം കൊണ്ട് എല്ലാം ഒരുമിച്ചു പറയേണ്ടതില്ലായിരുന്നു.
കുറച്ച് കൂടെ എഴുതാമായിരുന്നു
ഇതിന് മുൻപ് ഒരു കഥ തുടങ്ങിയില്ലേ
അത് ഇനി ഉണ്ടാകുമോ
❤️❤❤️
Nannayirunnu???
Climax speed koodiyepole thonni
Eby elsa evare patti climaxil parayunilla ath koodi venamayrnnuu
Oru partin ollath ondd
Kalakki…. ethupolathe snehavum friendshipum ennum nila nilkatte …. nalla feel aayrunnu…. climax mix oru verity aayirunnelum…. korach pettenn theernapole…. hospitalinnu aziyum manikuttanum oru vakkenkilum mindamayirunnu…. ✌❤
പെരുത്തിഷ്ടം പുള്ളെ??
Sambavam kolllaamm avasanam antho poley allam mix ayapoley.
ഒരു അവിയൽ പരുവം ആയല്ലേ chikku?..ഇത്തവണ ജ്ജ് ക്ഷമിച്ചെക്ക്..??
അടിപൊളി ആയിട്ടുണ്ട്….അവസാനം കുറച്ച് സ്പീഡ് കൂടിയത് പോലെ തോന്നി…..,,,,,. എന്തായാലും നന്നായിട്ടുണ്ട്…
പടിക്കൽ കലം ഉടച്ചുവല്ലേ??..മ്മക്ക് ശരിയാക്കാം.. ഇഷ്ടം പുള്ളെ??
❤❤❤❤❤
????
പുള്ളേ ഇതും വായിക്കാം ❤️
ആ കേട്ടിട്ടുണ്ട് കേട്ടിട്ടുണ്ട്??
എന്താ പറയേണ്ടത് ആകെ കുഴച്ചു മറിച്ചു കളഞ്ഞു നല്ല തീം ആയിരുന്നു അത് നേരെ പറഞ്ഞാൽ മതിയായിരുന്നു കഥ യുടെ ക്ലൈമാക്സ് കഥ വായിച്ചുവരുമ്പോൾ തന്നെ മനസിലായിവി.
ആ കളീഷേ ആണെന്ന് അതുകൊണ്ടാണ് മുൻകൂർ ജാമ്യം എടുത്തത്??..കിളി പറന്ന് മൂഡിൽ പണ്ട് എഴുതി വച്ചതാ.. അടുത്തത് മ്മക്ക് പൊളിക്കാം.. പെരുത്തിഷ്ടം മിഴി??
നന്നായിരുന്നു…നിങ്ങളുടെ കോമഡി കഥകളും വളരെ നല്ലതാണ്…. ഇതിൽ climax ഒഴികെയുള്ള ഭാഗങ്ങൾ ഒരുപാട് ഇഷ്ട്ടപെട്ടു…. climax ഇഷ്ടപ്പെട്ടില്ല എന്നല്ല, പക്ഷെ ഇങ്ങനെയൊരു climax ആണ് വായിച്ചപ്പോൾ മനസ്സിൽ വന്നത്….അതുകൊണ്ട് അത്രയും feelings മനസ്സിൽ തോന്നിയില്ല എന്നേയുള്ളു…
??
ഇയാളെ ഞാൻ എവിടെയോ …
സണ്ണികുട്ടാ ???
സൂക്ഷിച്ചു നോക്കണ്ട ഉണ്ണി ഇത് ആളല്ല ?
ഇത് ഞാനല്ലേ… എന്താണ് സംശയം??
Da thendi ikka ni illikale kadha evdeda kathirn maduth ayk muthe
ഇനി മുതൽ രണ്ടാഴ്ച koodumbol കഥ വരും
ജ്ജ് എവിടെ പുള്ളെ..ക്ലൈമാക്സ് ഓടിച്ചു തീർക്കാൻ നോക്കിയതാ.. എനിക്ക് തന്നെയൊരു സംതൃപ്തി തോന്നിയില്ല.. അടുത്ത കഥയിൽ മ്മക്ക് എല്ലാം പരിഹരിക്കാം.. പെരുത്തിഷ്ടം??
❤️????????
????
?
??
❤
??
1 st
Kollam mone ninna njn നിരുത്സാഹ പെടുത്തുന്നില്ല.korach kilikal poyengilum. Orupad ishtayi ????
ഇത് എഴുതിയപ്പോൾ എന്റെ കിളിയും പറന്ന് പോയിരുന്നു..??..പെരുത്തിഷ്ടം പുള്ളെ??
Ayn pokanum mathram kili undo anakk ?
??