വേഴാമ്പൽ
Author: മനൂസ്
പുള്ളകളെ നുമ്മ എത്തീട്ടോ…മൂന്ന് വർഷങ്ങൾക്ക് മുൻപ് എഴുതിയൊരു തട്ടിക്കൂട്ട് ഐറ്റെം ആണിത്.. കളീഷേകൾ ആവശ്യത്തിന് മേമ്പൊടിയായി വാരി വിതറിയിട്ടുണ്ട്.. വായിച്ചിട്ട് കമന്റ് ബോക്സിൽ ജസ്റ്റ് ഒന്ന് വിരട്ടിയാൽ മതി ഞമ്മളെ.. നന്നാവില്ല പക്ഷേങ്കി പിന്നെ ഒരു ശീലമാക്കാല്ലോ..
അപ്പൊ ആരംഭിക്കാട്ടോ..
വേഴാമ്പൽ
പ്രകൃതിഭംഗി ആവോളം കനിഞ്ഞു കിട്ടിയ ഒരു കൊച്ചു ഗ്രാമം…. മലകളാലും
പുഴകളാലും ചുറ്റപ്പെട്ടതാണ് ഇവിടം…..
എങ്ങും പച്ചപ്പാൽ മൂടപെട്ടു കാണാം ഇവിടെ….കോടമഞ്ഞു പുതഞ്ഞ പ്രഭാതങ്ങളാണ് ഇവിടുത്തെ പ്രത്യേകത….
ഈ കാഴ്ചയാണ് ലോകത്തിൽ ഏറ്റവും മനോഹരം എന്നാണു ഇവിടുത്തുകാരുടെ വിശ്വാസം…. നാട്ടു വഴികളും,,, നീണ്ടു കിടക്കുന്ന പാടങ്ങളും,, റബ്ബർ മരങ്ങളും ഈ നാടിനെ കൂടുതൽ മനോഹരമാക്കുന്നു…..കൃഷിയെ മാത്രം ആശ്രയിച്ചു കഴിയുന്നവരാണ് കൂടുതലും….
നന്മ തിന്മകൾ നിറഞ്ഞ മനുഷ്യർ എല്ലായിടത്തെ പോലെ ഇവിടെയും ഉണ്ട്….
പിന്നേ…. അത്ര വല്യ പട്ടിക്കാട് ഒന്നുമല്ലാട്ടോ…കഥക് തുടക്കം കുറച്ചു ഗുമ്മു കിട്ടികോട്ടെന്നു വച്ചു തള്ളിയതാ…. ആവശ്യത്തിനുള്ള വികസനം ഒകെ ഇവിടുണ്ട്….
അങ്ങനെയുള്ള മഞ്ഞാൽ മൂടപെട്ട ഒരു ഞായർ പുലരി………(ഇത് തള്ളിയതല്ല ഉള്ളതാണ്….)
“എബിയെ…… ടാ ചെക്കാ…. എണീകകടാ….എന്നാ ഉറക്കമാടാ ഇത്…..”
“ഓഹ്ഹ്… ഈ അമ്മച്ചിക്ക് ഇതെന്ന കുഴപ്പം…. ഉറങ്ങാനും സമ്മതിക്കുകെല്ല….”
“മതി നിന്റെ ഒരു ഉറക്കം….മക്കളെ ഇന്നു ഞായറാഴ്ച അല്ലിയോട…. ഇന്നേലും അമ്മച്ചിയുടെ പൊന്നു മോൻ എണീച്ചു പള്ളിയിൽ പോ….”
“എന്റെ പൊന്നു റോസി കുട്ടി….എബി മോൻ ഇച്ചിരികൂടി ചാച്ചികോട്ടെ…..കറക്ട അവൾ ആ പാൽ കൊണ്ടു വന്ന ടൈമിൽ തന്നെ വിളിച്ചു…. മുഖം കുടി ശരിക്കും കണ്ടില്ല….”
“പാലോ……… അവൾക്കു ഇന്നലെ പാല്കാശ് കൊടുത്ത ആണല്ലോ…. ഇനി വേണ്ടന്നും പറഞ്ഞു പാൽ… പിന്നെ എന്നതിനാ അവള് പാലും ആയിട് വന്നേ….”
“ഏത് അവൾ… അമ്മച്ചി ഇത് ആരുടെ കാര്യ പറയുന്നേ…..”
“സൊസൈറ്റി നടത്തണ ഷേർളിയുടെ കാര്യമല്ലേ നീ പറഞ്ഞേ…..”
Happy birthday dear manoos…
May allah bless you ❤..
Simple story.. But ithiri twist adipichu…Cliché undayirunnu?… Avasanam tension ayi enkilum ending samadhanam thannu❤️
Superb!!!
Cheruthyi onnu pedpichu!!!
Happy ending ayappol samadhanam ayi!!!
Thanks!!
പ്രമുഖ
കഥ എന്തായാലും കൊള്ളാം?
അവസാനം കൊണ്ട് എല്ലാം ഒരുമിച്ചു പറയേണ്ടതില്ലായിരുന്നു.
കുറച്ച് കൂടെ എഴുതാമായിരുന്നു
ഇതിന് മുൻപ് ഒരു കഥ തുടങ്ങിയില്ലേ
അത് ഇനി ഉണ്ടാകുമോ
❤️❤❤️
Nannayirunnu???
Climax speed koodiyepole thonni
Eby elsa evare patti climaxil parayunilla ath koodi venamayrnnuu
Oru partin ollath ondd
Kalakki…. ethupolathe snehavum friendshipum ennum nila nilkatte …. nalla feel aayrunnu…. climax mix oru verity aayirunnelum…. korach pettenn theernapole…. hospitalinnu aziyum manikuttanum oru vakkenkilum mindamayirunnu…. ✌❤
പെരുത്തിഷ്ടം പുള്ളെ??
Sambavam kolllaamm avasanam antho poley allam mix ayapoley.
ഒരു അവിയൽ പരുവം ആയല്ലേ chikku?..ഇത്തവണ ജ്ജ് ക്ഷമിച്ചെക്ക്..??
അടിപൊളി ആയിട്ടുണ്ട്….അവസാനം കുറച്ച് സ്പീഡ് കൂടിയത് പോലെ തോന്നി…..,,,,,. എന്തായാലും നന്നായിട്ടുണ്ട്…
പടിക്കൽ കലം ഉടച്ചുവല്ലേ??..മ്മക്ക് ശരിയാക്കാം.. ഇഷ്ടം പുള്ളെ??
❤❤❤❤❤
????
പുള്ളേ ഇതും വായിക്കാം ❤️
ആ കേട്ടിട്ടുണ്ട് കേട്ടിട്ടുണ്ട്??
എന്താ പറയേണ്ടത് ആകെ കുഴച്ചു മറിച്ചു കളഞ്ഞു നല്ല തീം ആയിരുന്നു അത് നേരെ പറഞ്ഞാൽ മതിയായിരുന്നു കഥ യുടെ ക്ലൈമാക്സ് കഥ വായിച്ചുവരുമ്പോൾ തന്നെ മനസിലായിവി.
ആ കളീഷേ ആണെന്ന് അതുകൊണ്ടാണ് മുൻകൂർ ജാമ്യം എടുത്തത്??..കിളി പറന്ന് മൂഡിൽ പണ്ട് എഴുതി വച്ചതാ.. അടുത്തത് മ്മക്ക് പൊളിക്കാം.. പെരുത്തിഷ്ടം മിഴി??
നന്നായിരുന്നു…നിങ്ങളുടെ കോമഡി കഥകളും വളരെ നല്ലതാണ്…. ഇതിൽ climax ഒഴികെയുള്ള ഭാഗങ്ങൾ ഒരുപാട് ഇഷ്ട്ടപെട്ടു…. climax ഇഷ്ടപ്പെട്ടില്ല എന്നല്ല, പക്ഷെ ഇങ്ങനെയൊരു climax ആണ് വായിച്ചപ്പോൾ മനസ്സിൽ വന്നത്….അതുകൊണ്ട് അത്രയും feelings മനസ്സിൽ തോന്നിയില്ല എന്നേയുള്ളു…
??
ഇയാളെ ഞാൻ എവിടെയോ …
സണ്ണികുട്ടാ ???
സൂക്ഷിച്ചു നോക്കണ്ട ഉണ്ണി ഇത് ആളല്ല ?
ഇത് ഞാനല്ലേ… എന്താണ് സംശയം??
Da thendi ikka ni illikale kadha evdeda kathirn maduth ayk muthe
ഇനി മുതൽ രണ്ടാഴ്ച koodumbol കഥ വരും
ജ്ജ് എവിടെ പുള്ളെ..ക്ലൈമാക്സ് ഓടിച്ചു തീർക്കാൻ നോക്കിയതാ.. എനിക്ക് തന്നെയൊരു സംതൃപ്തി തോന്നിയില്ല.. അടുത്ത കഥയിൽ മ്മക്ക് എല്ലാം പരിഹരിക്കാം.. പെരുത്തിഷ്ടം??
❤️????????
????
?
??
❤
??
1 st
Kollam mone ninna njn നിരുത്സാഹ പെടുത്തുന്നില്ല.korach kilikal poyengilum. Orupad ishtayi ????
ഇത് എഴുതിയപ്പോൾ എന്റെ കിളിയും പറന്ന് പോയിരുന്നു..??..പെരുത്തിഷ്ടം പുള്ളെ??
Ayn pokanum mathram kili undo anakk ?
??