വേട്ട – 5 26

ഒറ്റ വിളിക്ക് തുറക്കുന്നതാണല്ലൊ..

ഇന്നെന്തുപറ്റി…?

കണാരേട്ടൻ പിന്നീട് വാതിലിൽ തെരുതെരെ മുട്ടി വിളിച്ചു…

എത്ര വിളിച്ചിട്ടും നീലിമ പെണ്ണ് വാതിൽ തുറന്നില്ല…

കണാരേട്ടൻ ഇട നെഞ്ചിൽ കൈ വെച്ചു…..

ദൈവമേ…… എന്റെ മോള്….

കണാരേട്ടൻ ഉറക്കെ തന്റെ മകളെ നീട്ടി വിളിച്ചു…

മോളേ…..!

നീലിമേ……!

കണാരേട്ടന്റെ ഇടറിയ ശബ്ദം അവിടമാകെ മാറ്റൊലി കൊണ്ടു…

തുടരും