മരിച്ചു കഴിഞ്ഞു എന്നുറപ്പക്കിയ ശേഷം ശരീരം നന്നായി സോപ്പ് ഉപയോഗിച്ച് നന്നായി കഴുകി.. അതിനു ശേഷം അതേ പാരയോട് കൂടെ അവനെ കൊണ്ട് പബ്ലിക് വേസ്റ്റ് ഡിസ്പോസൽ ഏരിയയിൽ കൊണ്ടിട്ടു.
ആശുപത്രി
——-
“മിഥുൻ.. നിങ്ങളുടെ അനിയത്തി തിരിച്ചു ജീവിതത്തിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്.. അവളിൽ നല്ല ഒരു മാറ്റം തന്നെ കാണാൻ സാധിക്കുന്നുണ്ട്. നമ്മുക്ക് അവളെ പൂർണ ആരോഗ്യവതിയായ മിലി ആയി തന്നെ കിട്ടും.”
“താങ്ക്സ് ഡോക്ടർ..” എന്നും പറഞ്ഞു ഞാൻ മിലിയെ മാറ്റിയ റൂമിലേക്ക് പോയി.
അനു അവിടെ മിലിയുടെ കാലിൻ്റെ അടുത്തായി ഇരുന്നുറങ്ങുന്നത് കണ്ട് എനിക്ക് വിഷമം തോന്നി. ഒരു ചേട്ടത്തി ആയിരുന്നിട്ടും പോലും സ്വന്തം മകളെ പോലെ മിലിയെ നോക്കുന്ന എൻ്റെ അനുവിനെ ദൈവ തുല്യ ആയിട്ടേ കാണാൻ പറ്റൂ.
ഞാൻ അവിടെ ഒരു ചെയറിൽ ഇരുന്നു. കുറെ നേരം അവരെ നോക്കി സല്യപ്പെടുത്താതെ ഇരുന്നു. ഇന്നലെ രാത്രി എന്നെ വീട്ടിലേക്ക് പറഞ്ഞു വിറ്റ് മിലി മോളുടെ കൂടെ ഇടുന്നതാണ് അനു. രാത്രി ഉറങ്ങിക്കാണില്ല.
അങ്ങനെ ഉറക്കം ഉണർത്തേണ്ടാ എന്ന് കരുതി ഇരുന്നപ്പോഴാണ് എൻ്റെ ഫോൺ ബെല്ലടിച്ചു. അത് കേട്ട് അനു ഉണർന്നു.
“Sorry sorry…” എന്ന് പറഞ്ഞു ഞാൻ ഫോൺ എടുത്തു പുറത്തേക്കിറങ്ങി.
“ഹലോ കാർത്തീ. എന്താ ഇത്ര രാവിലെ തന്നെ?. സാർ വി ഹാവ് ടു ബാട് ന്യൂസ്. നമ്മുടെ സർക്കിളിൽ ഒരു കൊല കൂടെ”
അത് കേട്ട് ഞെട്ടി ഞാൻ ചോദിച്ചു “എന്താ ഇനി രണ്ടാമത്തേത്?”
“ഫോൺ റെക്കോർഡ്സ് കിട്ടി. അത് ഒരു ഒഴിഞ്ഞ വഴിയിൽ ആണ്. അങ്ങോട്ടോന്നും ആൾതാമസമില്ല. അതുകൊണ്ട് ഫോൺ കിട്ടിയിട്ടുണ്ട്. പക്ഷേ നമ്മുക്ക് ഗുണമായ ഒന്നും തന്നെ അതിലോന്നിലുമില്ല സാർ.”

Nalloru thriller stry aaktte
മിഥുൻ,
തുടക്കം നന്നായി, ത്രില്ലർ സ്റ്റോറി, വായിക്കാനും രസമുണ്ട്, തുടർ ഭാഗം ഉടൻ ഉണ്ടാകുമെന്ന് കരുതുന്നു…
❤❤❤
❤️❤️❤️❤️?
ബ്രോ വളരെ നല്ല കഥ തുടക്കം തന്നെ കൊള്ളാം..അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു
സ്നേഹത്തോടെ❤️
നാളെ തന്നെ സബ്മിറ്റ് ചെയ്യും.
സ്നേഹത്തോടെ
മിഥുൻ
വളരെ നല്ല തുടക്കം ഒരുപാട് രീതിയിൽ കൊണ്ടുപോകാവുന്ന ഒരു കഥയാണ്
ഒത്തിരി ട്വിസ്റ്റുകളും പ്രതീക്ഷിക്കുന്നു..
ഒത്തിരി സ്നേഹത്തോടെ
സ്വന്തം രാവണൻ
നല്ല സ്റ്റാർട്ടിങ്…വില്ലന്മാരെ ഇത്തിയും കൂടി ക്രൂരമായി കൊല്ല്…they may deserve it…നല്ലൊരു ക്രൈം ത്രില്ലറിൻ്റെ സ്റ്റാർട്ടിങ്….പൊളിച്ചു….continue…
With Love
The Mech
?????
❤️❤️❤️
♥️♥️♥️
Nice start
Keep going
❤️❤️
❤️