എന്നിട്ട് ഞാൻ കാർത്തിയെ വിളിച്ചു.
” ഹലോ കാർത്തി… ഞാൻ വീട്ടിലേക്ക് പോകുവാ… അനിയത്തിയക്ക് വയ്യാന്നു പറഞ്ഞു വൈഫ് വിളിച്ചു. താൻ ഡീറ്റെയിൽസ് ഒക്കെ എടുത്തു വച്ചേക്ക്, നമ്മുക്ക് നാളെ നോക്കാം. എന്തെങ്കിലും തടഞ്ഞാൽ ഒന്നന്വേഷിച്ചേക്ക് എൻ്റെ കൺഫർമേഷന് വേണ്ടി വെയ്റ്റ് ചെയ്യേണ്ട, തനിക്ക് അന്വേഷിക്കാം…”
“ഓകെ സാർ, ഞാൻ എന്തെങ്കിലും ഉണ്ടെങ്കിൽ ഡീറ്റെയിൽഡ് report നാളെ തരാം”
“ഓകെ കാർത്തി… ഞാൻ ഇറങ്ങുവാ…”
ഫോൺ കട്ട് ചെയ്തു ഞാൻ വീട്ടിലേക്ക് ചെന്നു. അവിടെ ചെന്നപ്പോഴേക്കും അനു മിലി മോളെ ഒരുക്കിയിട്ട് അനുവും ഒരുങ്ങി നിന്നിട്ടുണ്ടായിരുന്നു. ഞാൻ യൂണിഫോം ഷർട്ട് മാത്രം മാറി അവരെ കൂട്ടി നേരെ ആശുപത്രിയിലേക്ക് പോയി.
അതേ സമയം മറ്റൊരിടത്ത്
———–
“നിൻ്റെ ഒരിടി ഉണ്ടല്ലോ… അതിൽ ഞാൻ പതറി എന്ന് കരുതിയതാ.. പക്ഷേ നിന്നെയും ഇൻ്റെ കയ്യിൽ കിട്ടി. നിൻ്റെ മരണം കൂടെ കണ്ട് കഴിയുമ്പോൾ നിൻ്റെ കൂടുള്ളവരും ഞെട്ടും… ഞെട്ടണം… അതാണ് എനിക്ക് വേണ്ടത്.”
“എന്നെ ഒന്നും ചെയ്യല്ലേ…”
” നിന്നെ ഒന്നും ചെയ്യരുത്… അല്ലേടാ… നീയൊക്കെ എൻ്റെ ജീവിതം വച്ചാണ് കളിച്ചത്. എനിക്ക് നഷ്ടപ്പെട്ടതിൻ്റെ വില നിനക്കൊന്നുമറിയില്ല. നിന്നേക്കൊണ്ട് കൂട്ടിയാൽ കൂടില്ലാതത്രയും വില ഉണ്ട് അതിനു… നിന്നെ കൊല്ലത്തെ വഴി ഇല്ല രാജീവ്… നീയും മരിക്കണം… നീ മാത്രമല്ല നിൻ്റെ കൂടുള്ള രണ്ടു പേര് കൂടെ ഇല്ലേ അവരും മരിക്കണം. ഞാൻ കൊല്ലും..”
ഇത്രയും പറഞ്ഞു കൊണ്ട് ഒരു പാര എടുത്തു അവൻ്റെ ശരീരത്തിലേക്ക് ഇറക്കി. അത് രാജീവിൻ്റെ ശരീരം തുളച്ചു പുറത്ത് വന്നു.
Nalloru thriller stry aaktte
മിഥുൻ,
തുടക്കം നന്നായി, ത്രില്ലർ സ്റ്റോറി, വായിക്കാനും രസമുണ്ട്, തുടർ ഭാഗം ഉടൻ ഉണ്ടാകുമെന്ന് കരുതുന്നു…
❤❤❤
❤️❤️❤️❤️?
ബ്രോ വളരെ നല്ല കഥ തുടക്കം തന്നെ കൊള്ളാം..അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു
സ്നേഹത്തോടെ❤️
നാളെ തന്നെ സബ്മിറ്റ് ചെയ്യും.
സ്നേഹത്തോടെ
മിഥുൻ
വളരെ നല്ല തുടക്കം ഒരുപാട് രീതിയിൽ കൊണ്ടുപോകാവുന്ന ഒരു കഥയാണ്
ഒത്തിരി ട്വിസ്റ്റുകളും പ്രതീക്ഷിക്കുന്നു..
ഒത്തിരി സ്നേഹത്തോടെ
സ്വന്തം രാവണൻ
നല്ല സ്റ്റാർട്ടിങ്…വില്ലന്മാരെ ഇത്തിയും കൂടി ക്രൂരമായി കൊല്ല്…they may deserve it…നല്ലൊരു ക്രൈം ത്രില്ലറിൻ്റെ സ്റ്റാർട്ടിങ്….പൊളിച്ചു….continue…
With Love
The Mech
?????
❤️❤️❤️
♥️♥️♥️
Nice start
Keep going
❤️❤️
❤️