വിവാഹം
Author : മിഥുൻ
“ഇച്ചായാ… ദേ ഫോൺ ബെല്ലടിക്കുന്നു… ഒന്ന് വേഗം ഇറങ്ങിയേ…”
രാവിലെ തന്നെ കെട്ടിയോളുടെ വിളി കേട്ടാണ് കക്കൂസിൽ ഇരുന്നു സ്വപ്നം കാണുന്നതിൽ നിന്ന് ഞാൻ സ്ഥലകാല ബോധത്തിലേക്ക് വന്നത്.
“ആ ഡീ… ഞാൻ ധാ ഇറങ്ങുന്നു.”
പെട്ടെന്ന് തന്നെ കുളിച്ചിറങ്ങി നോക്കിയപ്പോൾ സി ഐ കാർത്തിക്കിൻ്റെ 10 മിസ്കോൾ…
ഞാൻ പെട്ടെന്ന് തന്നെ തിരിച്ചു വിളിച്ചു.
“ഹലോ കാർത്തീ… എന്താടോ ഇത്ര രാവിലെ….”
കാർത്തിക്കിൻ്റെ വാക്കുകളിൽ ഒന്നും പറയാനാകാതെ ഞാൻ ഒരു ഞെട്ടലോടെ ആണ് കേട്ടത്….
“ആടാ… ഞാൻ ദാ വരുന്നു.. നിങ്ങൾ സംഭവസ്ഥലത്ത് തന്നെ ഇല്ലേ….”
“ആ ഉണ്ട് സാർ.”
കാർത്തിയുമായുള്ള കോൾ അവസാനിപ്പിച്ചു വേഗം എൻ്റെ യൂണിഫോം ഇട്ടു ഞാൻ ഇറങ്ങി.
“അനുവേ… ഞാൻ ഇറങ്ങുവാ…”
“കഴിച്ചിട്ട് പോ ഇച്ചായാ…”
“വേണ്ടടി… കുറച്ച് ദൃതി ഉണ്ട്…”
പെട്ടെന്ന് തന്നെ എൻ്റെ ബൊലേറോ എടുത്തു ഞാൻ സ്ഥലത്തേക്ക് വിട്ടു. സംഭവത്തിൻ്റെ സീരിയസ് അറിയാവുന്നത് കൊണ്ടാകാം ഞാൻ വളരെ വേഗത്തിൽ തന്നെ സംഭവസ്ഥലത്തേക്ക് എത്തി.
എന്നെ കണ്ടതും കാർത്തിക്ക് ഓടി വന്നു.
“സാറേ കൊലപാതകം തന്നെയാ.. തല വേരെയായിട്ടാ കിടക്കുന്നത്… കണ്ട് നിക്കാൻ പറ്റില്ല.. സാറു വന്നിട്ട് പോസ്റ്റ്മോർട്ടത്തിന് എടുക്കാൻ ഇരിക്കുവായിരുന്നു.”
Nalloru thriller stry aaktte
മിഥുൻ,
തുടക്കം നന്നായി, ത്രില്ലർ സ്റ്റോറി, വായിക്കാനും രസമുണ്ട്, തുടർ ഭാഗം ഉടൻ ഉണ്ടാകുമെന്ന് കരുതുന്നു…
❤❤❤
❤️❤️❤️❤️?
ബ്രോ വളരെ നല്ല കഥ തുടക്കം തന്നെ കൊള്ളാം..അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു
സ്നേഹത്തോടെ❤️
നാളെ തന്നെ സബ്മിറ്റ് ചെയ്യും.
സ്നേഹത്തോടെ
മിഥുൻ
വളരെ നല്ല തുടക്കം ഒരുപാട് രീതിയിൽ കൊണ്ടുപോകാവുന്ന ഒരു കഥയാണ്
ഒത്തിരി ട്വിസ്റ്റുകളും പ്രതീക്ഷിക്കുന്നു..
ഒത്തിരി സ്നേഹത്തോടെ
സ്വന്തം രാവണൻ
നല്ല സ്റ്റാർട്ടിങ്…വില്ലന്മാരെ ഇത്തിയും കൂടി ക്രൂരമായി കൊല്ല്…they may deserve it…നല്ലൊരു ക്രൈം ത്രില്ലറിൻ്റെ സ്റ്റാർട്ടിങ്….പൊളിച്ചു….continue…
With Love
The Mech
?????
❤️❤️❤️
♥️♥️♥️
Nice start
Keep going
❤️❤️
❤️