വിധി ചേർത്ത ജീവിതം 2 [ABHI SADS] 175

വീടിന്ടെ തെക്കുഭാഗത്തു തീയിൽ എരിയുന്ന ചിതകളെ നിർവികരത്തോടെ നോക്കി നിൽക്കാനേ കഴിഞ്ഞുള്ളു…

കർമങ്ങൾ ഓരോന്ന് കഴിഞ്ഞു നാട്ടുകാരൊക്കെ പോയി…. ചില ബന്ധുക്കൾ മാത്രം ഉണ്ട്… ഞാനും എന്റെ മോളും കൂടി ഒരു മുലയിൽ ഒതുങ്ങി കൂടി…

16ന്റെ ചടങ്ങുകൾ ഓക്കേ കഴിഞ്ഞപ്പോൾ ബന്ധുക്കൾ ഓക്കേ തിരിച്ചു പോയി തുടങ്ങി.. അച്ഛന്റെ ബിസിനെസ്സോ ഒന്നും ശ്രദിച്ചില്ല… കൂട്ടുകാരെകൊണ്ട് 3നേരത്തേക്കുള്ള ഭക്ഷണം വാങ്ങിപ്പിച്ചു എന്റെ അവസ്ഥയറിയുന്ന കൊണ്ടാവണം ആരും എതിർത്തില്ല ഞാനും അവളും ഒരുമുറിയിൽ കഴിച്ചു കുട്ടി….

ദിവസങ്ങൾ കടന്നുപോയി… ഒരു ദിനം… കുറച്ചു പേർ വിട്ടിൽ വന്നു… ഈ വീടും അച്ഛന്റെ സ്വത്തുകൾ അടക്കം അയാൾക്ക് എഴുതികൊടുത്താണെന്നും പറഞ്ഞു…. ആദ്യം ഞെട്ടൽ ഉണ്ടായെങ്കിലും പിന്നെ അവരോട് കയർത്തു സംസാരിച്ചു… വന്നവരിൽ ഒരാൾ എന്നെ മർദിച്ചു… സ്വത്തുക്കൾ അയാളുടേതാണെന്ന് പറഞ്ഞുള്ളു Documents കാണിച്ചപ്പോൾ ഗത്യന്തെരം ഇല്ലതാ ഞങ്ങൾ ഇറങ്ങി.. ഒരു നോക്ക് അച്ഛനെയും അമ്മയെയും കണ്ടശേഷം…..

കുട്ടുകാരെ വിളിച്ചു എന്തെങ്കിലും വഴി നോക്കാൻ പറഞ്ഞു… അവസാനം ഇവിടെ ഈ വാടക വിട്ടിൽ……….

തുടരും…….

 

എഴുതാനുള്ള സാഹചര്യം ഇല്ല അതുകൊണ്ടാണ് 1-2Months ഓക്കേ Gap വരുന്നത് ഇന്ന് രാവിലെ എഴുതിയതാണ് മുക്കാൽ ഭാഗവും… ഇഷ്ടപെട്ടാൽ Like ചെയ്യുക പോരായിമകൾ Comment ഇടുക….

Updated: September 4, 2021 — 9:44 am

12 Comments

  1. Super? kazhiyunnath pole pettann tharaan sremikku?

  2. ?????

  3. തൃശ്ശൂർക്കാരൻ ?

    ❤❤❤❤?✨️

  4. Superb. Waiting 4 nxt part…

  5. ❤❤❤❤

  6. ❤❤❤

  7. നന്നായിട്ടുണ്ട് ഇനിയും എഴുതണം. അടുത്ത ഭാഗത്തിന് wait ചെയ്യുവാ ?

  8. നാനായിട്ടുണ്ട് മച്ചാനെ നല്ല കഥയും അവതരണവും അടുത്ത ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു

  9. Poli brw adutha part petten varille

  10. കിങ്ങിണി

    ❤️❤️❤️ waiting for next part

    1. Nthin irangi pone kilavi

Comments are closed.