വിധി ചേർത്ത ജീവിതം 2 [ABHI SADS] 175

റോഡിന്റെ സൈഡിൽ നിന്നൊക്കെ ആളുകളിൽ ആരോ ഒരാൾ വിട്ടിൽ നിന്ന് വണ്ടിയെടുത് എന്നെയെയും അമ്മയെയും കയറ്റി ആശുപത്രിയിൽ കൊണ്ടുപോയി…..ബോധമില്ലാതെ കിടക്കുന്ന നന്നൂട്ടിയെ നോക്കി എന്റെ മോളെന്നു കണ്ണ് തുറക്ക് മോളെന്നുള്ള അമ്മയുടെ നിലവിളി കേട്ടെങ്കിലും ഒന്നും പ്രതികരിക്കാനാവാതെ…മരവിച്ചവസ്ഥാConsisICU വിനു മുന്നിൽ നിൽക്കുമ്പോൾ എന്തുപറഞ്ഞു അമ്മയെ അശ്വസിപ്പിക്കണം  എന്നറിയാതെ നിൽപായിരുന്നു…അച്ഛൻ ബിസിനസ് ആവിശ്യത്തിനായി പുറത്തു പോയതായിരുന്നു ആരോ വിവരം അറിച്ചിരുന്നു….

നീണ്ട നേരത്തെ സർജറിക്ക്‌ ശേഷം ഡോക്ടർ പുറത്തേക്കുവന്നു…..ഡോക്ടരുടെ റൂമിലേക്ക് ചെല്ലാൻ പറഞ്ഞു…

ഡോക്ടർ….

നിങ്ങൾ കുട്ടിയുടെ….

ഏട്ടനാണ്….

ഓക്കേ….48മണിക്കൂർ കഴിയാതെ ഒന്നും പറയാൻ പറ്റില്ല… ഒരുപാട് ബ്ലഡ്‌ ലോസയിട്ടുണ്ട് സർജറി success ആണ്… ബോധം വീണാൽ മാത്രമേ എന്തെങ്കിലും പറയാൻ സാധിക്കു ഈശ്വരനോട് പ്രാർത്ഥിക്കുക…….

രാത്രിയോട് അടുക്കുമ്പോൾ അച്ഛനും വന്നു… അച്ഛനുപോലും അറിയില്ല അമ്മയെ എന്ത് പറഞ്ഞു അശ്വസിപ്പിക്കണമെന്ന്…. കുറെ കരഞ്ഞു….

ഊണും ഉറക്കമില്ലാതെ രണ്ടു ദിനാരാത്രങ്ങൾ പ്രാർത്ഥനയോടെ ICU വിനു മുന്നിൽ കഴിച്ചുകുട്ടി….

കുട്ടിക്ക് ബോധം വീണിട്ടുണ്ട് നിങ്ങളോട് ഡോക്ടറേ കാണാൻ പറഞ്ഞു…

എനിക്ക് എന്റെ മോളെയൊന്നു കാണാൻ പറ്റോ കലങ്ങിയ കണ്ണുമായി അമ്മ സിസ്റ്ററോട് ചോദിച്ചു…

സർജറി കഴിഞ്ഞതോണ്ട് ഇൻഫക്ഷൻ വരാൻ സാധ്യത ഉള്ളതുകൊണ്ട് അതിനനുവദിച്ചില്ല…

ഞാനും അച്ഛനും നേരെ ഡോക്ടറുടെ അടുത്തേക്ക് പോയി…

ഡോക്ടർ…

വരു….. ഇരിക്കു…

ഞാൻ പറയുന്നത് ശ്രദ്ധയോടെ കേൾക്കുക…

Accidentന്റെ ആഗതത്തിൽ കുട്ടിക്ക് സംസാര ശേഷി നഷ്ടപ്പെട്ടു….

ഡോക്ടർ… ഒരു നിലവിളി തന്നെ അവിടെ ഉയർന്നു എന്റെയും അച്ഛന്റെയും.

നിങ്ങൾ പേടിക്കുകയൊന്നും വേണ്ട…. ഇടിയുടെ ആഘാതത്തിൽ പേടിച്ചപ്പോൾ ഉണ്ടായതാണ്… അതു മാറ്റാനുള്ള ചികിത്സയൊക്കെ ഇന്നുണ്ട്… മനസാന്നിധ്യം കൈവെടിയരുത്…

Updated: September 4, 2021 — 9:44 am

12 Comments

  1. Super? kazhiyunnath pole pettann tharaan sremikku?

  2. ?????

  3. തൃശ്ശൂർക്കാരൻ ?

    ❤❤❤❤?✨️

  4. Superb. Waiting 4 nxt part…

  5. ❤❤❤❤

  6. ❤❤❤

  7. നന്നായിട്ടുണ്ട് ഇനിയും എഴുതണം. അടുത്ത ഭാഗത്തിന് wait ചെയ്യുവാ ?

  8. നാനായിട്ടുണ്ട് മച്ചാനെ നല്ല കഥയും അവതരണവും അടുത്ത ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു

  9. Poli brw adutha part petten varille

  10. കിങ്ങിണി

    ❤️❤️❤️ waiting for next part

    1. Nthin irangi pone kilavi

Comments are closed.