വിധി ചേർത്ത ജീവിതം 2 [ABHI SADS] 175

അവളുടെ പുറകെ ഞാനുമോടി… ഞങ്ങളുടെ ഓട്ടം കണ്ടു അമ്മ ചിരിക്കുന്നുണ്ട്… ഇതൊക്കെ ഇവിടെ സാധാരണനായതുകോണ്ട് അമ്മ ഇടപെടാൻ നിന്നില്ല…

എന്റെ പൊന്നേട്ടനല്ലേ ഞാൻ ഇനി നിന്നെ നനക്കുല… പ്ലീസ് പ്ലീസ് നന്ദുട്ടി പാവല്ല്യ..

“ഇല്ലടി കുരിപ്പേ ഇത് തന്നെയല്ലേ നീ കഴിഞ്ഞ വട്ടവും പറഞ്ഞെ…”

“അതുപോലെയല്ല സത്യം പ്ലീസ് പ്ലീസ്…”

“ഇല്ല കുരിപ്പേ ഇന്ന് നീന്നെയും കൊണ്ടേ ഞാൻ പോവു…”

വീണ്ടും ഞാൻ അവളുടെ പിറകെ ഓടി മുറ്റം ചുറ്റും ഞങ്ങൾ വട്ടമിട്ടോടി എന്ന് പറയുന്നതാവും ശരി…

പക്ഷെ മുറ്റന്നു നിന്ന് ഗേറ്റിന്റെ അവിടെ എത്തി ഇനി പുറത്തേക്കല്ലാതെ വേറെ പോകാൻ വഴിയില്ലെന്ന് കണ്ടതും നന്ദുട്ടി പുറത്തെ റോഡിന്റെ സൈഡിലേക്കിറങ്ങിയതും സ്പീഡിൽ വന്നൊരു കാർ അവളെ അടിച്ചു തെറിപ്പികൾ ആയിരുന്നു…

അവൾക്കു പുറകെ എത്തിയ ഞാൻ കണ്ടത് ഏട്ടാന്നു വിളിച്ചു വായുവിൽ ഉയരുന്ന നന്ദുട്ടിയെ ആയിരുന്നു ..

എന്റെ സപ്ത നാടി ഞരമ്പുകളും പ്രവർത്തനരഹിതമായി ….കൈകാലുകൾ മരവിച്ചു നിശ്ചലമായി …. ശ്വാസം വരെ നിലച്ചു… ഒരു ശീല പോൽ നിൽപായി….

Updated: September 4, 2021 — 9:44 am

12 Comments

  1. Super? kazhiyunnath pole pettann tharaan sremikku?

  2. ?????

  3. തൃശ്ശൂർക്കാരൻ ?

    ❤❤❤❤?✨️

  4. Superb. Waiting 4 nxt part…

  5. ❤❤❤❤

  6. ❤❤❤

  7. നന്നായിട്ടുണ്ട് ഇനിയും എഴുതണം. അടുത്ത ഭാഗത്തിന് wait ചെയ്യുവാ ?

  8. നാനായിട്ടുണ്ട് മച്ചാനെ നല്ല കഥയും അവതരണവും അടുത്ത ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു

  9. Poli brw adutha part petten varille

  10. കിങ്ങിണി

    ❤️❤️❤️ waiting for next part

    1. Nthin irangi pone kilavi

Comments are closed.