വിധി ചേർത്ത ജീവിതം 2 [ABHI SADS] 175

കോളേജ് ലാസ്റ്റ് Day

തന്റെ സുഹൃത്തുക്കൾ ആയിരുന്ന എല്ലാവരെയും കണ്ടു.. ആവണിയേ കാണാൻ പോയി… കുറച്ചു നാൾ കാണാത്തതിന്റെ പരിഭവവും സങ്കടവുമൊക്കെ അവർ ആ നിമിഷങ്ങളിൽ തീർത്തു… ആവണിയുമായി കറങ്ങി… ഫുൾ Happy മൂഡിൽ ആയിരുന്നു രണ്ടുപേരും…. ഒരുമിച്ചു ചിലവഴ്ച്ച ഓരോ സെക്കന്റ്യും അവർ വളരെയധികം ആസ്വാദിച്ചു… പക്ഷെ ഞാൻ അറിഞ്ഞിരുന്നില്ല ആ സന്തോസത്തിനു കുറച്ചു നിമിഷങ്ങളെ ബാക്കിയുള്ളു എന്ന്…..ആവണിയെ drop ചെയ്തു നേരെ വീട്ടിലേക്ക് പോയി

വണ്ടി വീടിന്ടെ കമ്പോണ്ടിൽ കയറിയതും കാണുന്നത് ചെടികൾക്ക് വെള്ളം നനക്കുന്ന നന്ദുട്ടിയെയും ഉമ്മറത്തു ഇരിക്കുന്ന അമ്മയെയും……

ആവണിയെ കണ്ട സന്തോഷത്തിൽ ബൈക്കിൽ നിന്ന് ഇറങ്ങിയതും അവളുടെ വക ഡയലോഗ്….

Da കൊരങ്ങാ നല്ല സന്തോഷത്തിലാണല്ലോ.. എന്തുപറ്റി…..

കൊരങ്ങൻ നിന്ടെ കെട്ട്യോൻ…. ഹ ഞാൻ നല്ല സന്തോഷത്തിലാ പറയാൻ മനസില്ല… കുരിപ്പേ….

ദേ എന്നെ കുരിപ്പേന്നു വിളിച്ചാലുണ്ടല്ലോ…..

ഞാൻ വിളിക്കും… കുരിപ്പേ കുരിപ്പേ…. കുരി…

വാക്കുകൾ പൂർത്തീകരിക്കാൻ അവൾ സമ്മതിച്ചില്ല….

കുരിപ്പ് പൈപ്പ് എന്റെ നേരെ നീട്ടി പിടിച്ചു… നല്ല ഇളം ചുടുള്ള വെള്ളത്തിൽ എന്നെ കുളിപ്പിച്ച്… Ha അന്തസ്…

എടി എന്തു പണിയ നീ കാണിച്ചേന്നു ചോദിച്ചു അവളുടെ നേരെ ചീറിയപ്പോൾ… എന്നെ കുരിപ്പേന്നു വിളിച്ചിട്ടല്ലേന്നു പറഞ്ഞു കോക്രി കാണിച്ചു….

അതുകണ്ടപ്പോൾ തന്നെ എന്റെ പിരി ലൂസ് ആയി ഡിന്നു വിളിക്കണ്ട താമസം വീണ്ടും എന്റെ മേൽ വെള്ളം ആക്കി… അതുകൂടു കിട്ടിയതോടെ എനിക്ക് ദേഷ്യം കേറി

പണി പാളിന്നു വിളിച്ചുകൂവി പൈപ്പും താഴെ ഇട്ടുകൊണ്ട് അവളോടി…..പക്ഷെ ഞങ്ങൾ ആരും അറിഞ്ഞിരുന്നില്ല അവളുടെ ആ ഓട്ടം ഞങ്ങളുടെ ജീവിതം തന്നെ മാറ്റി മരിക്കുമെന്ന്…

Updated: September 4, 2021 — 9:44 am

12 Comments

  1. Super? kazhiyunnath pole pettann tharaan sremikku?

  2. ?????

  3. തൃശ്ശൂർക്കാരൻ ?

    ❤❤❤❤?✨️

  4. Superb. Waiting 4 nxt part…

  5. ❤❤❤❤

  6. ❤❤❤

  7. നന്നായിട്ടുണ്ട് ഇനിയും എഴുതണം. അടുത്ത ഭാഗത്തിന് wait ചെയ്യുവാ ?

  8. നാനായിട്ടുണ്ട് മച്ചാനെ നല്ല കഥയും അവതരണവും അടുത്ത ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു

  9. Poli brw adutha part petten varille

  10. കിങ്ങിണി

    ❤️❤️❤️ waiting for next part

    1. Nthin irangi pone kilavi

Comments are closed.