വിധി ചേർത്ത ജീവിതം 2 [ABHI SADS] 175

വീട്ടിലെക്ക്‌ കയറുമ്പോൾ തന്നെ നരേൻ കണ്ടിരുന്നു ഉമ്മറത്തു തന്നെ കത്തുനിൽക്കുന്ന തന്റെ കുഞ്ഞു പെങ്ങളെ…..

അവൾക്ക് മുഖം കൊടുക്കാതെ റൂമിൽ കേറാമെന്ന തീരുമാനത്തിൽ അവൻ മുന്നോട്ട് നടന്നു….

അവനെക്കണ്ടതും അവൾ തുള്ളിച്ചടി…..ആവണിയെ കണ്ടത്തിന്റെ കാര്യം ചോദിക്കാൻ തന്നെ…..

അവളെ നോക്കാതെ വീടിന്ടെ പടികടന്നു അകത്തു കയറാൻ തുനിഞ്ഞതും നന്ദുട്ടി എന്റെ കൈയിൽ പിടിച്ചു… എന്റെ മുഖഭാവത്തിൽ തന്നെ എന്തോ നടന്നിട്ടുണ്ടെന്ന് അവൾക്ക് മനസിലായി….

അവളെ ശ്രദിക്കാതെ അവളുടെ കൈ വിടുവിച്ചു കൊണ്ട് റുമിലേക്ക് പോയി കട്ടിലിൽ കിടന്നു… പുറകെ തന്നെ അവളും ഉണ്ടായിരുന്നു….

എന്നോട് കാര്യമെന്തേന്ന് തിരക്കി…. പറയാൻ മടിച്ചെങ്കിലും അവളുടെ നിർബന്ധതിൽ വഴങ്ങി അവളെ കെട്ടിപിടിച്ചു പൊട്ടികരച്ചാലോടെ കാര്യം പറഞ്ഞു…..

എല്ലാം കേട്ടു കഴിഞ്ഞതും അവൾക്കും സങ്കടമായി അവളുടെ നിറഞ്ഞു തുളുമ്പിയ കണ്ണുകൾ കണ്ടതോടെ നെഞ്ചിൽ എന്തോ കൊളുത്തി പിടിച്ചതുപോലെയായി….

കുറച്ചു സമയം അങ്ങനെ തന്നെ ഞങ്ങൾ രണ്ടുപേരും ഇരുന്നു….മനസിലെ വേദനയൊ എതെന്നറിയില്ല സമയം പോകുന്നതറിഞ്ഞില്ല…

ഏറെ വൈകി ആത്താഴം കഴിച്ചു കിടന്നു…. നന്ദുട്ടിയെ നെഞ്ചിൽ കിടത്തിയുറക്കി…. അവളുടെ വിതുമ്പൽ ശബ്ദം കേൾക്കുന്നുണ്ടെങ്കിലും ഒന്നിനും പ്രതികരിക്കാനാവാതെ കിടക്കാൻ മാത്രമേ കഴിഞ്ഞുള്ളു…..

നരേൻ പതിയെ തന്റെ ഓർമകളിലേക്ക് പോയി ആ നശിച്ച ദിവസത്തിലേക്ക് തന്റെ നന്ദുവിനെ ഇങ്ങനെയാക്കിയ തനിക്ആ എല്ലാം നഷ്ടപ്പെടാൻ തുടങ്ങിയ ആ ദിവസത്തിലേക്ക് …

Updated: September 4, 2021 — 9:44 am

12 Comments

  1. Super? kazhiyunnath pole pettann tharaan sremikku?

  2. ?????

  3. തൃശ്ശൂർക്കാരൻ ?

    ❤❤❤❤?✨️

  4. Superb. Waiting 4 nxt part…

  5. ❤❤❤❤

  6. ❤❤❤

  7. നന്നായിട്ടുണ്ട് ഇനിയും എഴുതണം. അടുത്ത ഭാഗത്തിന് wait ചെയ്യുവാ ?

  8. നാനായിട്ടുണ്ട് മച്ചാനെ നല്ല കഥയും അവതരണവും അടുത്ത ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു

  9. Poli brw adutha part petten varille

  10. കിങ്ങിണി

    ❤️❤️❤️ waiting for next part

    1. Nthin irangi pone kilavi

Comments are closed.