അവർ എഴുന്നേറ്റ് വന്ന് ഒരാൾ എൻ്റെ തലയിലും മറ്റേയാൾ തോളിലും കൈ വെച്ച്
“ഇവൻ ഇന്നേക്കേ ഏങ്ക തമ്പി താൻ, നീങ്ക കവലപ്പെടാതെ. എൻ തമ്പി മേൽ യാരാൽ ഏതാവത് സെയ്താൽ അവൻ മേൽ ഉയിര് ഇരിക്കാത്”
നേരം വെളുത്ത് അമ്മാവനും അച്ഛനും തിരിച്ചുപോയി. പിന്നീടുള്ള മൂന്നു ദിവസങ്ങൾ ചിട്ടയുള്ള ദിനചര്യകൾ ആയിരുന്നു. ഇപ്പോഴാണ് അവളുമായി ശത്രുതയിലാണെന്ന് കരുതിയെങ്കിലും നഷ്ടപ്പെടുന്ന വേദന അനുഭവിക്കുന്നത്. ഓരോന്ന് പറഞ്ഞ് ചൊറിഞ്ഞു കൊണ്ടിരുന്നെങ്കിലും എപ്പോഴൊ അവളെ ഞാൻ ഇഷ്ടപ്പെട്ടു തുടങ്ങിയിരുന്നുവെന്ന് ഇപ്പോഴാണ് മനസ്സിലാകുന്നത്, ഇനിയിപ്പോൾ ഒന്നും പറഞ്ഞിട്ട് കാര്യമില്ല. കോടതി പരിസരത്തെ അവളുടെ പെർഫോമൻസ് കണ്ടതുകൊണ്ടാണ് അവിടെ നിന്നും ഒഴിവാകണമെന്ന് കരുതിയത്. അല്ലായിരുന്നെങ്കിൽ അവളെ വീണ്ടും ചൊറിഞ്ഞു കോളേജിലും പോയി നടക്കുമായിരുന്നു. അവൾ എൻ്റെ അച്ഛനോടും അമ്മയോടും പ്രകടിപ്പിച്ചിരുന്ന സ്നേഹം ആത്മാർത്ഥതയുള്ളതാണെന്ന് ഞാൻ ധരിച്ചു. എന്നോട് എത്ര വെറുപ്പ് ഉണ്ടെങ്കിലും അച്ഛനെയും അമ്മയെയും അംഗീകരിച്ച ല്ലോ എന്നുള്ളതായിരുന്നു എൻറെ ഒരു ആശ്വാസം. അവൾ സ്വത്തിനു വേണ്ടി മാത്രമായിരുന്നു അച്ഛനോടും അമ്മയോടും കാണിച്ച സ്നേഹം എന്ന് മനസ്സിലാക്കാൻ ഒരുപാട് വൈകി. എന്നാലും അവളോടുള്ള ഇഷ്ടം കൊണ്ട് മാത്രമാണ് ഞാൻ അധികം ബലം പിടിക്കാതെ ഇരുന്നത്, പോട്ടെ ഒരു പെണ്ണിനെയും വിശ്വസിക്കാൻ കൊള്ളില്ലെന്ന് ഇപ്പോൾ മനസ്സിലായി. ഈ വക കാര്യങ്ങൾ ഒന്നും ആലോചിക്കാതെ ഇരിക്കാൻ എന്നും രാവിലെ എഴുന്നേറ്റ് പ്രാഥമിക കാര്യങ്ങൾ നിറവേറ്റി ഇവരുടെ ആരുടെയെങ്കിലും കൂടെ ലൂണയിൽ അടുത്തുള്ള ജംഗ്ഷൻ വരെ പോകും, അത്യാവശ്യം സാധനങ്ങൾ വാങ്ങി തിരിച്ചു വരും. രണ്ടു ദിവസം അങ്ങനെ കഴിഞ്ഞു പോയി പിറ്റേന്ന് ഞായറാഴ്ച ആയതു കൊണ്ട് വൈകീട്ട് ഞാൻ നാട്ടിലേക്ക് വണ്ടി കയറി അമ്മാവൻ്റെ വീടിൻ്റെ അടുത്തുള്ള ടൗണിൽ നിന്നും കിട്ടിയത് ലാസ്റ്റ് ബസ്സാണ്. അവിടെ നിന്നും ഓട്ടോ വിളിച്ചു അമ്മാവൻ്റെ വീട്ടിൽ എത്തുമ്പോൾ അമ്മയും അച്ഛനും എന്നേയും പ്രതീക്ഷിച്ചിരിപ്പുണ്ടായിരുന്നു. അമ്മാവനും കുടുംബവും കല്യാണ വീട്ടിൽ പോയിരിക്കുന്നു. ഞങ്ങൾ മൂന്നു പേരും ഒരുമിച്ചിരുന്നു ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോൾ അമ്മ
” നിൻ്റെ കാര്യം ചേട്ടൻ, അറിയുന്നത് രണ്ടു ദിവസം മുമ്പാണ്. എൻ്റെ അടുത്ത് വന്ന് കുറെ കരഞ്ഞു കല്യാണം വിളിക്കാതിരുന്നതിന് മാപ്പൊക്കെ പറഞ്ഞു. നമ്മളോട് നാളെ ചെല്ലാൻ പറഞ്ഞു.”
ഞാൻ ചോദിച്ചു
” എന്നിട്ട് അമ്മയൊക്കെ പോകുന്നുണ്ടൊ? പോകണം ആരോടാണ് നമ്മൾ പിണങ്ങുന്നത്. അമ്മാവൻ കാണിച്ചതൊക്കെ എതൊരു അച്ഛനും ചെയ്യുന്നതാണ്. അമ്മയും അച്ഛനും പോകണം.”
“അപ്പോൾ നീ വരുന്നില്ലെ?”
” എന്നെ വിളിച്ചില്ലെങ്കിലും ഞാൻ നാളെ സ്റ്റേഷനിൽ പോയി ഒപ്പിട്ടിട്ട് അവൾക്ക് കൊടുക്കാൻ പ്രസേൻറ്റേഷൻ വാങ്ങി നേരെ വന്നുകൊള്ളാം”
ഞാൻ കുറച്ചു നേരം ആലോചിച്ചിരുന്നു
“അല്ലെങ്കിൽ നമുക്ക് ഇപ്പോൾ തന്നെ ഒന്ന് പോയിട്ട് വന്നാലോ?”
ആ അഭിപ്രായത്തോട് എല്ലാവരും യോജിച്ചു. അമ്മ സന്തോഷത്തോടെ പെട്ടെന്ന് ഡ്രസ്സ് ചെയ്തു ഇറങ്ങിവന്നു. വീടുപൂട്ടി വണ്ടിയിൽ കയറി, നാല് കിലോമീറ്റർ ദൂരമുണ്ട്. ദൂരങ്ങൾ താണ്ടാൻ വണ്ടി മുന്നോട്ട്………
തുടരും
Kadha njn vayichayh Innan. Kadhayil chodhyamillenariyam ennalum dharalam samsayangalund
1 kadhanayakan oru 100% mandanano ennathan
Etra thanne madhyapichalum avalde roomil avalariyathe avan keran pattilla adhum hotel room il
2 itrem kalamayitum endhu sambavichen aa Mandan anneshichilla
3 koode irun madhyapichavarod karyangal anneshichilla
4 pinne ottum logic illathe poyath aa eettathy avante manasilakiyilla ennullathan
Kooduthal page kalode pettan thanne varanamenum avalde jeevitham nasikunathum kananam ennund
ഇതിനുള്ള ഉത്തരങ്ങൾ ഈ പാർട്ടിൽ ഉണ്ടാവും. നന്ദി ബ്രോ.
Adutha part enn kittum Daasa ❤️❤️❤️
ഉടൻ ,പോസ്റ്റ് ചെയ്തു കഴിഞ്ഞു.
Korach page koottikoode machaane…. Thirakukal Manasilakkunnu ennalum….
ഈ ഭാഗവും അടിപൊളി ആയിരുന്നു , പക്ഷെ പെട്ടെന്ന് തീർന്നതുപോലെ പേജുകൾ വളരെ കുറവാണല്ലോ? വായിച്ചു ഒന്ന് സെറ്റ് ആയി വന്നപ്പോൾ തന്നെ തീർന്നു. പഴയത് പോലെ കുറച്ചധികം പേജുകളോടെ എത്രയും പെട്ടെന്ന് അടുത്ത ഭാഗവും തരുമെന്ന് പ്രതീക്ഷിക്കുന്നു….
ok Bro
Last avar onnikkunna kadha mathram idalle. Yadoru Vida dayayum aval arhikunnilla. Idippo aanu rape cheyyunnadinekkal mosham alle aval cheydad. Rape il thettukaran aranennu prathyakshyam aayi ariyam ,i vade adu Polum illa
അഭിപ്രിയത്തിന് നന്ദി.
അമ്മാവന്റെ മകളുടെ കല്യാണം ഒന്ന് മുടങ്ങിയെങ്കിൽ
അവൻ നിരപരാധി ആണെന്ന് വീട്ടുകാർക് മനസ്സിലായല്ലോ
നന്ദി.
Pettannu ayikkote NXT part
Oru revenge prathishikkunnu
Story super include more page
ok Bro ‘
ബ്രോ ഇപ്പോൾ കഥ ഒരു ok ഫീൽ എത്തി…❤️
ഇനി ഗംഭീമായി മുന്നോട്ടു കൊണ്ടുപോകുക…❤️
മുൻപുള്ള ഭാഗങ്ങളിൽ നമ്മൾ ചിന്തിക്കുമ്പോൾ കുറേ ലോജിക്കൽ mistake ഉണ്ടാരുന്നു…
ഇനി പണി തിരിച്ചുകൊടുക്കുക തന്നെ വേണം
എന്ത് ലോജിക്കൽ മിസ്റ്റേക്കാണ്? ചൂണ്ടിക്കാണിച്ചാൽ പരിഹരിച്ച് മുന്നോട്ട് പോകാമായിരുന്നു.
Aval kulla pani varunillallo
Aback oru pani anivaryam aan
ok
Avalk oru pani anivaryam aan
ബ്രോ നന്നായിട്ട് ഉണ്ട് പിന്നെ കഥ നീട്ടി എഴുതുവാണേൽ പേജ് കുട്ടി ezhuthe
ok