അച്ഛനും അതേ രീതിയിൽ പ്രതികരിച്ചു.
“ശരി അളിയാ, ഞാൻ അവിടെ പോയി പണിക്കാരെ ഒക്കെ സെറ്റ് ചെയ്തു പണി തുടങ്ങിയിട്ട് അങ്ങോട്ട് വരാം.”
ഞങ്ങൾ നാലുപേരും വണ്ടിയിൽ കയറി യാത്ര തിരിച്ചു. ഞങ്ങൾ അമ്മാവൻറെ വീട്ടിൽ ചെന്ന് കയറിയതിനു പുറകെ അച്ഛനും എത്തി. പിന്നീട് ഞങ്ങൾ മൂന്ന് പേരും ഞങ്ങളുടെ വണ്ടിയിലാണ് പുറപ്പെട്ടത്. ഞങ്ങൾ ഈ പറഞ്ഞ സ്ഥലത്തെത്തുമ്പോൾ ഏകദേശം മൂന്നു മണി കഴിഞ്ഞിരുന്നു. ഈ പ്രദേശത്തെ കുറിച്ച് പറയുകയാണെങ്കിൽ ഒരു ഉൾനാടൻ ഗ്രാമപ്രദേശം എന്നു പറഞ്ഞാൽ 90 കാലഘട്ടത്തിലെ പാലക്കാടൻ റെയും തമിഴ്നാട്ടിലെ ബോർഡറിലുള്ള ഉൾനാടൻ ഗ്രാമപ്രദേശം എന്ന് പറഞ്ഞാൽ നിങ്ങൾക്ക് ഉദ്ദേശിക്കുന്നത് ആണ്. ഈ പറഞ്ഞ പ്രദേശത്തേക്ക് കാർ ഒന്നും എത്തില്ല, മെയിൻ റോഡിന് സൈഡിൽ ഉള്ള ഏതോ ഒരു വീട്ടിൽ വണ്ടി കയറ്റിയിട്ട് അവിടെനിന്നും ഒരു ട്രാക്ടറിൽ ആണ് ഞങ്ങൾ ഈ സ്ഥലത്തേക്ക് പോയത്. അതിൽ കുറെ പൊതികൾ ഉണ്ടായിരുന്നു. ഒരു മാനും മൻ ജാതിയും ഇല്ലാത്ത സ്ഥലം. ഞങ്ങളുടെ വണ്ടി വരുന്നത് കണ്ട് മല്ലൻമാരെ പോലെ രണ്ടു പേർ അടുത്തേക്ക് വന്നു. വണ്ടി ഓടിച്ചവനും മറ്റു രണ്ടു പേരും കൂടി സാധനങ്ങളൊക്കെ എടുത്തു അകത്തേക്ക് വെച്ചു. രണ്ട് മുറിയും ഒരടുക്കളയുമുളള ഓട് മേഞ്ഞ വീട് ഫ്ലോർ ആണെങ്കിൽ സിമൻ്റാണ്. ഒരു മുറിയിൽ കയർ മേഞ്ഞ കട്ടിലും അതിൽ ചുരുട്ടി വെച്ച പായയുമുണ്ട്. കൊണ്ടുവന്ന സാധനങ്ങളെല്ലാം എടുത്തു വെച്ച് അവർ മൂന്നുപേരും അച്ഛൻറെ അടുത്തേക്ക് എത്തി. അതിലൊരാൾ
” എല്ലാമെ ശരി പണ്ണിയാച്ച് അണ്ണാ. ഇവങ്കെയെല്ലാം യാർ? ”
അമ്മാവനെ ചൂണ്ടി
” ഇത് എൻ മച്ചുനൻ ”
എന്നെ തോളിൽ തട്ടി
” ഇത് എൻ പുള്ളൈ വിനോദ്, ഇനി ഇവൻ താൻ ഇങ്കെ തങ്കി പാക്ക പോകിറേൻ. ഇവനെ നീങ്കൈ പാതു കാപ്പണം.”
“അണ്ണാ കവലപ്പെടാതെ, നാങ്കളെ ഉൻ പുള്ളൈ പാത്തുക്കൊള്ളേൻ. നീങ്ക ഇന്നേക്ക് ഇങ്കൈ തങ്ക പോകിറില്ലൈ ശാപ്പാട് ശരിപ്പണ്ണലാമാ.”
“ഉം ….”
ഞങ്ങൾ മൂന്നു പേരും അവരുടെ കൂട്ടത്തിൽ നിന്നും ഒരാളും കൂടി, ഞങ്ങളുടെ സ്ഥലം നോക്കി കാണാൻ പോയി. കമ്പിവേലി കൊണ്ട് തിരിച്ച അതിവിശാലമായ സ്ഥലം.
അമ്മാവൻ അച്ഛനോട്
” ഇത് എത്രത്തോളം സ്ഥലമുണ്ട് അളിയാ ?”
“ഇത് പത്ത് ഏക്കർ വരും. ഞാൻ വാങ്ങുന്ന സമയം ഇവിടം മുഴുവൻ കാടും പറയുമായിരുന്നു, എൻ്റെ കല്യാണത്തിന് മുമ്പായിരുന്നു. ഞാൻ അതിനു ശേഷം ഇടക്കിടക്ക് വന്നു. അന്ന് ഇവരുടെ അച്ഛനെയായിരുന്നു ഇവിടത്തെ കാര്യങ്ങൾ ഏല്പിച്ചിരുന്നത്, ഇപ്പോൾ ഇവരായി. ”
“അളിയൻ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ടല്ലൊ ”
“ഇവരുടെ അച്ഛൻ എൻ്റെ വലം കൈയായിരുന്നു, എന്തിനും കൂടെയുണ്ടായിരുന്നു. ഇപ്പോൾ ഇവർ. ഞാൻ ഇവരോട് നിൻറെ കാര്യം ചെറുതായി സൂചിപ്പിക്കാം.”
ഞങ്ങൾ സ്ഥലം ഒക്കെ കണ്ടു തിരിച്ചു വന്നപ്പോഴേക്കും ഭക്ഷണം റെഡി ആയിരുന്നു. അത് കഴിഞ്ഞ് എല്ലാവരും വട്ടം കൂടിയിരുന്ന് കുറേ വർത്തമാനവും തമാശയും ഒക്കെ പറഞ്ഞ് ചിരിച്ച്, ഇതിനിടയിൽ അച്ഛൻ എൻറെ കാര്യം ചെറുതായി അവരോട് സൂചിപ്പിച്ചു.
” ഞാൻ നേരത്തെ സൊന്നിയില്ലേ, അതെല്ലാം ഇന്ത വിഷയത്തക്ക് താൻ സൊന്നേൻ. നാൻ കിളമ്പി പോകിറത് നീങ്ക ഇങ്കെ ഇറുക്ക് എന്ത ധൈര്യത്തുക്കു താൻ. ഇവൻ ഏതാവത് ചിന്ന തപ്പ് ശെയ്താൽ മന്നിച്ചിടുങ്കെ.”
“എന്നാ അണ്ണെ ഇന്തമാതിരിയെ പേശത്. “
Kadha njn vayichayh Innan. Kadhayil chodhyamillenariyam ennalum dharalam samsayangalund
1 kadhanayakan oru 100% mandanano ennathan
Etra thanne madhyapichalum avalde roomil avalariyathe avan keran pattilla adhum hotel room il
2 itrem kalamayitum endhu sambavichen aa Mandan anneshichilla
3 koode irun madhyapichavarod karyangal anneshichilla
4 pinne ottum logic illathe poyath aa eettathy avante manasilakiyilla ennullathan
Kooduthal page kalode pettan thanne varanamenum avalde jeevitham nasikunathum kananam ennund
ഇതിനുള്ള ഉത്തരങ്ങൾ ഈ പാർട്ടിൽ ഉണ്ടാവും. നന്ദി ബ്രോ.
Adutha part enn kittum Daasa ❤️❤️❤️
ഉടൻ ,പോസ്റ്റ് ചെയ്തു കഴിഞ്ഞു.
Korach page koottikoode machaane…. Thirakukal Manasilakkunnu ennalum….
ഈ ഭാഗവും അടിപൊളി ആയിരുന്നു , പക്ഷെ പെട്ടെന്ന് തീർന്നതുപോലെ പേജുകൾ വളരെ കുറവാണല്ലോ? വായിച്ചു ഒന്ന് സെറ്റ് ആയി വന്നപ്പോൾ തന്നെ തീർന്നു. പഴയത് പോലെ കുറച്ചധികം പേജുകളോടെ എത്രയും പെട്ടെന്ന് അടുത്ത ഭാഗവും തരുമെന്ന് പ്രതീക്ഷിക്കുന്നു….
ok Bro
Last avar onnikkunna kadha mathram idalle. Yadoru Vida dayayum aval arhikunnilla. Idippo aanu rape cheyyunnadinekkal mosham alle aval cheydad. Rape il thettukaran aranennu prathyakshyam aayi ariyam ,i vade adu Polum illa
അഭിപ്രിയത്തിന് നന്ദി.
അമ്മാവന്റെ മകളുടെ കല്യാണം ഒന്ന് മുടങ്ങിയെങ്കിൽ
അവൻ നിരപരാധി ആണെന്ന് വീട്ടുകാർക് മനസ്സിലായല്ലോ
നന്ദി.
Pettannu ayikkote NXT part
Oru revenge prathishikkunnu
Story super include more page
ok Bro ‘
ബ്രോ ഇപ്പോൾ കഥ ഒരു ok ഫീൽ എത്തി…❤️
ഇനി ഗംഭീമായി മുന്നോട്ടു കൊണ്ടുപോകുക…❤️
മുൻപുള്ള ഭാഗങ്ങളിൽ നമ്മൾ ചിന്തിക്കുമ്പോൾ കുറേ ലോജിക്കൽ mistake ഉണ്ടാരുന്നു…
ഇനി പണി തിരിച്ചുകൊടുക്കുക തന്നെ വേണം
എന്ത് ലോജിക്കൽ മിസ്റ്റേക്കാണ്? ചൂണ്ടിക്കാണിച്ചാൽ പരിഹരിച്ച് മുന്നോട്ട് പോകാമായിരുന്നു.
Aval kulla pani varunillallo
Aback oru pani anivaryam aan
ok
Avalk oru pani anivaryam aan
ബ്രോ നന്നായിട്ട് ഉണ്ട് പിന്നെ കഥ നീട്ടി എഴുതുവാണേൽ പേജ് കുട്ടി ezhuthe
ok