” എൻറെ മോളെ, ഞങ്ങളെല്ലാം ചോറാണ് തിന്നുന്നത്. നിൻറെ അച്ഛൻ പറഞ്ഞതിന് അർത്ഥം മനസ്സിലാക്കാൻ, മലയാളം വ്യാകരണം ഒന്നും തപ്പി പോകണ്ട. എൻറെ അച്ഛൻ നിനക്ക് സന്തോഷത്തോടെ എഴുതി തന്ന സ്ഥലമല്ലേ എനിക്ക് ആദ്യം എതിർപ്പുണ്ടായിരുന്നെങ്കിലും ഇപ്പോഴില്ല. അതുകൊണ്ട് മോള് അച്ഛനെയും ചേട്ടന്മാരെയും വിളിച്ച് ആ പൈസയും എടുത്ത് വേഗം ഇറങ്ങണം. പെട്ടെന്ന് ആകട്ടെ, നിനക്ക് എപ്പോഴെങ്കിലും സൽബുദ്ധി ഉദിച്ചു അച്ഛനെയും അമ്മയെയും കാണണമെന്നുണ്ടെങ്കിൽ വന്നു കാണാം.”
അവളുടെ അച്ഛൻ, അവളോട് കണ്ണുകൊണ്ട് എന്തോ കാണിച്ചു. ഉടൻ അവൾ ആ പൊതിക്കെട്ടുമെടുത്തിറങ്ങി പുറകെ അവരും. പോകുന്ന വഴി അവൾ തിരിഞ്ഞു നിന്നു എന്നോട്
“ചേട്ടന് എന്നോടുള്ള ദ്വേഷ്യം മാറാൻ ഒരു സമ്മാനം തരുന്നുണ്ട്. അച്ഛാ അമ്മേ ഞാൻ ഇറങ്ങുകയാണ് ”
അവർ പോയിക്കഴിഞ്ഞ് ഞങ്ങൾ മൂന്നു പേരും ഡൈനിംഗ് ടേബിളിൽ ഒത്തുകൂടി.
“ഞാൻ പറഞ്ഞതല്ലെ അവരുടെ തന്ത്രമാണെന്ന് ”
അച്ഛൻ അതിനു പറഞ്ഞ മറുപടി
“തന്ത്രമായാലും കുതന്ത്രമായാലും നമ്മളെ സംബന്ധിച്ചിടത്തോളം ഒരു പ്രശ്നമല്ല. നമ്മൾ, നമ്മുടെ മകളെന്ന് വിശ്വസിച്ച് എഴുതി കൊടുത്തതല്ലെ ഇനി നമ്മൾ അതേ പറ്റി ആലോചിക്കേണ്ട.”
അമ്മ ഇടയിൽ കയറി പറഞ്ഞു
“നിങ്ങൾ ആവശ്യമില്ലാത്തതൊന്നും ആലോചിക്കേണ്ട, അവൾ നമ്മുടെ മോളാണ് ”
” അമ്മയുടെ വിശ്വാസം അമ്മയെ രക്ഷിക്കട്ടെ ”
ഇതു പറഞ്ഞ് ഞങ്ങൾ പിരിഞ്ഞു.
അധികം താമസിയാതെ അവരുടെ ഷോപ്പിംഗ് കോംപ്ലക്സിൻ്റെ പണി പുരോഗമിച്ചു. ഇതിനിടയിൽ അവൾ ഇടക്കിടക്ക് അമ്മയേയും അച്ഛനേയും കാണാൻ വന്നിരുന്നു, അവരോട് വളരെ സ്നേഹമായി പെരുമാറിക്കൊണ്ടിരുന്നു. അങ്ങിനെ ദിവസങ്ങൾ പോകെ ഒരു ദിവസം കോളേജ് പാർക്കിംഗിൽ വെച്ച് ആരും ഇല്ലാത്ത സമയം അവൾ
“ചേട്ടാ….. എനിക്ക് ഒരു കാര്യം പറയാനുണ്ട്, ലൈബ്രറിയിൽ 11:30 ന് വരാവൊ?”
ഞാൻ
“എന്തു കാര്യമാണ് പറയാനുള്ളത്, ഇവിടെ വെച്ചു പറയാവുന്നത് പറഞ്ഞാൽ മതി.”
“എന്താണ് ചേട്ടാ, പഴയതൊക്കെ മറക്കണം. എൻ്റെ ബുദ്ധിമോശത്തിന് ഞാനെന്തൊക്കെയൊ പറഞ്ഞു. എന്നോട് ക്ഷമിക്ക്.”
അവൾ കരഞ്ഞുകൊണ്ടാണ് അതു പറഞ്ഞത്.
“നമ്മൾ രണ്ടു പേരും സംസാരിക്കുന്നതു കണ്ടാൽ കുട്ടികൾ പലതും പറഞ്ഞു കളിയാക്കും, അതു കൊണ്ട് ചേട്ടൻ ലൈബ്രറിയിൽ വാ.”
ഞാൻ വലിയ മൈൻഡ് ചെയ്യാതെ നടന്നു പോയി. ക്ലാസ് തുടങ്ങി സമിതടീച്ചറുടെ ടൈമിൽ അവൾ ക്ലാസിന് പുറത്ത് വന്ന്
” സ്മിത ടീച്ചറെ, ഞാൻ ലൈബ്രറിയിൽ പോവുകയാണ്. ആരെങ്കിലും എന്നെ അന്വേഷിച്ചു വന്നാൽ, ലൈബ്രറിയിൽ ഉണ്ടെന്ന് പറഞ്ഞാൽ മതി.”
അത് എനിക്കുള്ള സിഗ്നൽ ആയിരുന്നു. അവൾ പോയി കുറച്ചു കഴിഞ്ഞപ്പോൾ സ്മിത ടീച്ചറോട് ടോയ്ലറ്റിൽ പോകണമെന്നു പറഞ്ഞിറങ്ങി. നേരെ ലൈബ്രറിയിലേക്ക് നടന്നു, ആ സമയമായതുകൊണ്ട് അവിടെയാരും ഉണ്ടായിരുന്നില്ല. ഞാൻ അകത്തു കയറി അവളെത്തിരക്കി നടന്നപ്പോൾ ഒരു ബുക് സെൽഫിൻ്റെ അടുത്ത് എന്തോ തിരഞ്ഞു നിൽക്കുന്നു. എന്നെ കണ്ടപ്പോൾ അവൾ ഒരു പുഞ്ചിരി സമ്മാനിച്ചു. ഞങ്ങൾ തമ്മിൽ ശത്രുതയിൽ ആണെങ്കിലും ഒന്നു പറയാതിരിക്കാൻ വയ്യ ‘ അവൾ സുന്ദരിയാണ്, പിന്നിട്ടിരിക്കുന്ന മുടി തുമ്പിക്കൈ വണ്ണത്തിൽ നിതംബത്തിന് താഴെയായി നിൽക്കുന്നു. അംഗ പ്രത്യംഗങ്ങൾ വച്ച് നോക്കിയ ഒരു സുരസുന്ദരി, പറഞ്ഞിട്ടെന്താ കാര്യം വായിൽ നിന്നും വരുന്നത് കേട്ടാൽ……. ഞാൻ അവളുടെ അടുത്തേക്ക് ചെന്നു. അവൾ തന്നെ സംസാരത്തിന് തുടക്കമിട്ടു.
” ചേട്ടന് ഇപ്പോഴും എന്നോട് ദേഷ്യം ആണല്ലേ, ശരിയാണ് അങ്ങനത്തെ പ്രവർത്തികൾ ആയിരുന്നല്ലോ എൻറെ ഭാഗത്തുനിന്നും കിട്ടിയത്.”
ഞാൻ ഇടയിൽ കയറി ചോദിച്ചു.
Kadha njn vayichayh Innan. Kadhayil chodhyamillenariyam ennalum dharalam samsayangalund
1 kadhanayakan oru 100% mandanano ennathan
Etra thanne madhyapichalum avalde roomil avalariyathe avan keran pattilla adhum hotel room il
2 itrem kalamayitum endhu sambavichen aa Mandan anneshichilla
3 koode irun madhyapichavarod karyangal anneshichilla
4 pinne ottum logic illathe poyath aa eettathy avante manasilakiyilla ennullathan
Kooduthal page kalode pettan thanne varanamenum avalde jeevitham nasikunathum kananam ennund
ഇതിനുള്ള ഉത്തരങ്ങൾ ഈ പാർട്ടിൽ ഉണ്ടാവും. നന്ദി ബ്രോ.
Adutha part enn kittum Daasa ❤️❤️❤️
ഉടൻ ,പോസ്റ്റ് ചെയ്തു കഴിഞ്ഞു.
Korach page koottikoode machaane…. Thirakukal Manasilakkunnu ennalum….
ഈ ഭാഗവും അടിപൊളി ആയിരുന്നു , പക്ഷെ പെട്ടെന്ന് തീർന്നതുപോലെ പേജുകൾ വളരെ കുറവാണല്ലോ? വായിച്ചു ഒന്ന് സെറ്റ് ആയി വന്നപ്പോൾ തന്നെ തീർന്നു. പഴയത് പോലെ കുറച്ചധികം പേജുകളോടെ എത്രയും പെട്ടെന്ന് അടുത്ത ഭാഗവും തരുമെന്ന് പ്രതീക്ഷിക്കുന്നു….
ok Bro
Last avar onnikkunna kadha mathram idalle. Yadoru Vida dayayum aval arhikunnilla. Idippo aanu rape cheyyunnadinekkal mosham alle aval cheydad. Rape il thettukaran aranennu prathyakshyam aayi ariyam ,i vade adu Polum illa
അഭിപ്രിയത്തിന് നന്ദി.
അമ്മാവന്റെ മകളുടെ കല്യാണം ഒന്ന് മുടങ്ങിയെങ്കിൽ
അവൻ നിരപരാധി ആണെന്ന് വീട്ടുകാർക് മനസ്സിലായല്ലോ
നന്ദി.
Pettannu ayikkote NXT part
Oru revenge prathishikkunnu
Story super include more page
ok Bro ‘
ബ്രോ ഇപ്പോൾ കഥ ഒരു ok ഫീൽ എത്തി…❤️
ഇനി ഗംഭീമായി മുന്നോട്ടു കൊണ്ടുപോകുക…❤️
മുൻപുള്ള ഭാഗങ്ങളിൽ നമ്മൾ ചിന്തിക്കുമ്പോൾ കുറേ ലോജിക്കൽ mistake ഉണ്ടാരുന്നു…
ഇനി പണി തിരിച്ചുകൊടുക്കുക തന്നെ വേണം
എന്ത് ലോജിക്കൽ മിസ്റ്റേക്കാണ്? ചൂണ്ടിക്കാണിച്ചാൽ പരിഹരിച്ച് മുന്നോട്ട് പോകാമായിരുന്നു.
Aval kulla pani varunillallo
Aback oru pani anivaryam aan
ok
Avalk oru pani anivaryam aan
ബ്രോ നന്നായിട്ട് ഉണ്ട് പിന്നെ കഥ നീട്ടി എഴുതുവാണേൽ പേജ് കുട്ടി ezhuthe
ok