ലഹരി
Author : ദേവദേവൻ
ചായയുടെയൊപ്പം ഒരു പത്രവുമായി വരാന്തയിലേക്ക് വന്നു .കസേരയിൽ ചാഞ്ഞിരുന്നു കാൽ നീട്ടി വെച്ചു പത്രം വായിക്കാൻ തുടങ്ങി .
പതിവ് പോലെ ആദ്യ പേജിൽ തന്നെ മനുഷ്യന്റെ എല്ലാ അനുരോധ ഊർജവും ഇല്ലാതാക്കുന്ന രീതിയിലാണ് വാർത്തകൾ .
തുടക്കം തന്നെ പോയി .
മനസ്സിലോർത്തു .
മന്ത്രിമാരുടെ അഴിമതികളും .പീഡന വീരന്മാരുടെ സാഹസിക കഥകളും , അവിഹിതങ്ങളും ഒക്കെയായി രണ്ടു മൂന്നു പേജ് അങ്ങനെ പോയി .
അല്ലേലും ഈ ലോകം മാറില്ല .
പുച്ഛത്തോടെ ഓർത്തുകൊണ്ട് അടുത്ത വർത്തയിലേക്ക് കടന്നു .
ഒരു ചെറിയ പയ്യന്റെ ആത്മഹത്യയെ കുറിച്ചാണ് വാർത്ത .
തലക്കെട്ട് വായിച്ചപ്പോൾ തന്നെ തലകറങ്ങി പോയി .
പ്രേമ നൈരാശ്യം ആണ് കാരണം .
സാധാരണമാണല്ലോ എന്ന് കരുതി ബാക്കി വായിക്കാൻ തുടങ്ങി . എന്റെ കണ്ണ് മിഴിഞ്ഞു പോയി .
പയ്യന് 17 വയസ്സ് പ്രായം !
ഞാൻ വാ പൊളിച്ചിരുന്നു .
വാർത്തയുടെ കൂടുതൽ വിവരങ്ങൾ അറിയാനായി യൂ ട്യൂബിൽ തപ്പി .
അത്യാവശ്യം സാമ്പത്തികം ഒക്കെയുള്ള കുടുംബത്തിലെ കുട്ടിയാണ് .
അതിന്റെ അമ്മയുടെ കരച്ചിൽ മീഡിയകൾ വിശദമായി തന്നെ ക്യാമറയിൽ ഒപ്പിയെടുത്തിട്ടുണ്ട് .
” സിന്ധു “
അകത്തു നോക്കി അവളെ വിളിച്ചു .
വാർത്ത വായിച്ചു നിന്നിട്ട് ഒരു നിമിഷം അവൾ നെഞ്ചിൽ കൈവെച്ചുപോയി .
മച്ചാനെ…
വായിക്കാൻ ഒരുപാട് വൈകി എന്നറിയാം….
സംഭവം കലക്കി… ഞാനൊക്കെ പലപ്പോഴും ചിന്തിച്ചിട്ടുണ്ട് ഇങ്ങനെ ഒക്കെ പക്ഷേ എഴുതാൻ അറിയില്ല…
♥️♥️♥️♥️♥️♥️♥️
❤️❤️❤️❤️
❤️❤️❤️❤️
നല്ല സന്ദേശം ഉള്ള കഥ
നന്ദി സഹോ ❤️❤️❤️
Enthayippa parayuka… Ishtappettu… Mattoru kadhayumaayi undane varumennu pratheekshikkunnu
ജഗദ്ഗുരു എഴുതുന്നുണ്ട് സഹോ.
അതിനിടയ്ക്കാണ് ഈ കഥ എഴുതിയത്
❤️❤️❤️
ആഹാ…നന്നായിട്ടുണ്ട്….????????????????
നന്ദി സഹോ. സ്നേഹത്തോടെ ❤️❤️❤️
കിടിലോൽക്കിടിലം.?
നന്ദി സഹോ. സ്നേഹത്തോടെ ❤️❤️❤️
ആഹാ !!!അടിപൊളി മോട്ടിവേഷൻ, ഒരു കഥയുടെ രൂപത്തിൽ ആക്കിയപ്പോൾ മനോഹരമായി…
Tnq സഹോ. ഒരുപാട് സ്നേഹം, ❤️❤️❤️
??♥♥♥
❤️❤️❤️
❤❤❤
❤️❤️❤️
❤️❤️❤️
❣️❣️
❤️❤️❤️
❣️