” സർ… എന്നാൽ ഞാൻ ഇറങ്ങുന്നു… കുറച്ചുപോലീസുകാരെ ഞാൻ ഇവിടെ കാവൽ നിർത്തിയേക്കാം ” കൈയിലെ തൊപ്പി തലയിലണിഞ്ഞ് ശ്രീതു അവിടെ നിന്നും ഇറങ്ങി.
***********************************************
പിറ്റേന്നുള്ള സുപ്രഭാതത്തിൽ കട്ടിലിൽ നിന്നും എഴുനേൽക്കുന്ന ഒരു രൂപം… ഓറഞ്ച് നിറത്തിൽ സൂര്യൻ ജനലില്ലേക്ക് വെളിച്ചം പകരുന്നത് നോക്കി അയാൾ ജനലിനരുകില്ലേക്ക് നീങ്ങി. തന്റെ മേശവലിപ്പ് തുറന്ന് അദ്ദേഹം ഒരു പുസ്തകം കൈയിലെടുത്തു. അതിൽ അദ്ദേഹം വരച്ചിരുന്ന കൈപ്പത്തിയിലെ ഒരു തള്ളവിരൽ വെട്ടിയിരിക്കുന്നു.
” മൈ സെക്കന്റ് ഫിംഗർ…നിയമത്തിന് നിന്നെ പരിഷ്കരിക്കുവാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെ ഞാൻ തന്നെ നിയമമായി നിന്നെ പരിഷ്കരിക്കുന്നു.പക്ഷേ എന്റെ പരിഷ്ക്കാരം നിന്നെ അറുത്തുമാറ്റുകയാണ്…. ഇതാ ഇന്നാണ് ആ ദിവസം… വെയിറ്റ് ആൻഡ് സീ…. ” ആ ബുക്ക് അടച്ചു ആ രൂപം ജനലിന് പുറത്തേക്കു നോക്കി നിന്നു…
തുടരും…….
വൈകിപോയതിൽ ക്ഷെമിക്കണം പഠിക്കുവാനുണ്ട് കുറെ… പിന്നെ എന്റെ പ്രിയപ്പെട്ടമുത്തശ്ശിയുടെ വേർപാടും എനിക്കെഴുതുവാൻ സാധിച്ചില്ല…. തെറ്റുകൾ ഉണ്ടാവുമെന്നെനിക്കറിയാം…. ക്ഷെമിക്കണം…. എല്ലാ റിവ്വ്യൂവും ഞാൻ സന്തോഷത്തോടെ സ്വീകരിക്കും… കഥയെ കഥയായി തന്നെ കാണുക… ഈ എളിയ സഹോദരിയെ സപ്പോർട്ട് ചെയുക….????
❤️?❤️?
ഒരു മാസമായല്ലോ മാഷേ… അടുത്ത പാർട്ട് എന്ന് വരും..
❤❤❤
താങ്ക്സ് ചേട്ടായി ???
ഇപ്പോഴാണ് വായിച്ചത്….മനോഹരമായ എഴുത്ത് എന്ന് തന്നെ പറയാം…… Second part വൈകിയത് കൊണ്ട് തന്നെ മറന്ന് പോയിരുന്നു പക്ഷേ ഒട്ടും lag തോന്നാത്ത വിധം കര്യങ്ങൾ കൈകാര്യം ചെയ്തു….. അടുത്ത part കഴിയും വേഗം ഉടനെ തരാൻ ശ്രമിക്കുക .. കില്ലർ. എന്തിന് വേണ്ടിയാണ് ഇത് ചെയ്യുന്നത്??? ഒരുപാട് ചോദ്യങ്ങൾക്ക് ഉത്തരം കിട്ടാൻ ഉണ്ട്…..
സ്നേഹത്തോടെ..??????
പിന്നെ പേജ് കൂട്ടാൻ ശ്രമിക്കൂ..
Thank you… Sremichu… Pakshe kure padikaanum elan unde atha vaikunathum page athikam varathadhum
???????????
???
Thanks
??എന്തിന് ???
????
????????
❣️❣️❣️
താങ്ക് യൂ
♥
????ഒരുപാട് നന്ദി ?????
?????