ഒന്ന് മഞ്ഞുകട്ടയേക്കാൾ ധവള നിറം പൂണ്ടിരുന്നുവെങ്കിൽ അടുത്തത് ഇരുളിനെക്കാൾ കറുത്ത് പോയിരുന്നു ….!!!
അവളുടെ സമൃദ്ധമായ സ്വർണ്ണ മുടി താഴേക്ക് വീഴാതെ രഘുവിന് മുകളിൽ ഒരു കുടപോലെ വിടർന്നു നിന്നു…!!!
അവളുടെ തിളക്കമേറിയ നീലക്കണ്ണുകളിലും ചോര തുള്ളികൾ ‘ ഇറ്റു വീഴാൻ വെമ്പി നിൽക്കുന്ന ചുണ്ടുകളിലും ആണൊരുത്തനെ മയക്കുന്ന നനുത്തൊരു പുഞ്ചിരി ഉണ്ടായിരുന്നു….
ഒരു നിമിഷം ആ തളിർ മേനിയിൽ മിഴിനട്ടു, ആ സൗന്ദര്യത്തിൽ ലയിച്ചു നിന്ന അവൻ സ്വബോധം വീണ്ടെടുത്ത് പിന്നോട്ടേയ്ക്ക് ഓടാൻ ആഞ്ഞുവെങ്കിലും, നിലത്തെ പൊടിയിലൂടെ അവന് പുറകെ എത്തിയ ആ അനക്കം,അത് ചുറ്റും പടർന്ന് വേരുകൾ ആയി പരിണമിച്ച് അവന്റെ കാലുകളിൽ ചുറ്റിപ്പിണഞ്ഞു…..
കാലുകളിലൂടെ എന്തോ ചുറ്റിപ്പിണയുന്നത് അറിഞ്ഞവൻ തല താഴ്ത്തി നോക്കാൻ ശ്രമിച്ചെങ്കിലും അതിനു മുൻപേ അവനു മുകളിൽ തൂങ്ങിക്കിടന്ന ആ രൂപത്തിന്റെ വിരലുകളിൽ ഒന്ന് ചൂണ്ടക്കൊളുത്ത് പോലെ വളഞ്ഞ് അവന്റെ അടിത്താടിയെ തുളച്ച് വായിലേക്ക് കയറി….
ഒരു നിലവിളി അവന്റെ കണ്ഠത്തിൽ നിന്ന് പുറത്ത് ചാടുന്നതിനു മുൻപേ തന്നെ കഴുത്തിൽ നിന്ന് വേർപെട്ട തലയ്ക്കൊപ്പം നട്ടെല്ലു കൂടി ഒരു അലങ്കാരം പോലെ അതിൽ തൂങ്ങിയാടി….
ഏതാനും നിമിഷങ്ങൾ തുള്ളി വിറച്ച തലയില്ലാത്ത ആ ശരീരം ചോര ചീറ്റി തെറിപ്പിച്ചു കൊണ്ട് നിന്നനിൽപ്പിൽ തന്നെ നിന്നുവെങ്കിലും,
അവളപ്പോഴും കയ്യിൽ തൂക്കിപ്പിടിച്ച അവന്റെ തലയിൽ നിന്ന് നട്ടെല്ലിലൂടെ ഊറിയ രക്തത്തിന്റെ അവസാന തുള്ളിയും തന്റെ സർപ്പത്തിന്റെതുപോലെ
Password venam ente favorite storie vayikkan help me
പേരുകൾ തെറ്റിയിട്ട് ഉണ്ടല്ലോ പലേടത്തും
Hi ചെമ്പരത്തി.ഒരുപാട് നിഗൂടതകൾ ഒളിപ്പിച്ചനാണല്ലോ കഥയുടെ പോക്ക്. Next part നു കണ്ണിൽ എണ്ണയോ മണ്ണെണ്ണയോ ഒഴിച്ച് കാത്തിരിക്കാം എന്നു കരുതിയാൽ രണ്ടിനും മുടിഞ്ഞ വിലയ????
ചെമ്പരത്തി എന്നൊരു story ഞാൻ വേറൊരു platform ൽ വായിച്ചിരുന്നു. അത് താങ്കൾ ആണോ എഴുതിയത്. ആണെങ്കിൽ അതിവിടെ post ചെയ്യാമോ.
Hi ചെമ്പരത്തി.ഒരുപാട് നിഗൂടതകൾ ഒളിപ്പിച്ചനാണല്ലോ കഥയുടെ പോക്ക്. Next part നു കണ്ണിൽ എണ്ണയോ മണ്ണെണ്ണയോ ഒഴിച്ച് കാത്തിരിക്കാം എന്നു കരുതിയാൽ രണ്ടിനും മുടിഞ്ഞ വിലയ????
ചെമ്പരത്തി എന്നൊരു story ഞാൻ വേറൊരു platform ൽ വായിച്ചിരുന്നു. അത് താങ്കൾ ആണോ എഴുതിയത്. ആണെങ്കിൽ അതിവിടെ post ചെയ്യാമോ
Alo ചെമ്പു സുഖം ആണെന്ന് വിശ്വസിക്കുന്നു.chat room പൂട്ടിയത്തിൽ പിന്നെ ഇങ്ങോട്ട് വരാറെ ഇല്ല.അതാട്ടോ കഥ കാണാൻ വൈകിയേ.പിന്നെ ഒന്നുരണ്ട് പാർട്ട് വന്നിട്ട് വായിച്ച് തുടങ്ങാം?.എന്നിട്ട് ബല്യ കമൻ്റ് ഇട്ടോളം
എന്ന് ഒരു നാട്ടുകാരൻ?
എന്റെ പൊന്നോ പൊളി ❤️? വല്ലാത്ത ഒരു ട്രാക്ക് മാറൽ ?? മനോഹരമായ എഴുത്ത് തന്നെ ഇതിന്റെ അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു ??.
ഒത്തിരി ഒത്തിരി സ്നേഹം മാൻ….
അടുത്ത പാർട്ട് 15 ന് വരും ??
സ്നേഹപൂർവ്വം ??❤❤❤
എന്തോ വരാൻ പോകുന്നുന്ന് എന്റെ മനസ്സു പറയുന്നു….???
വരും…. വരാതിരിക്കില്ല ?????❤❤❤❤❤❤
Poratte ✌️?
??വരും ???❤❤❤
പോളിയാണ് ബ്രോ ഇത് തകർക്കും
താങ്ക്യൂ മാൻ ???❤❤❤❤❤❤
Mass story horror ennokke paranjaal engane venam
Best wishes braantha
ഹൃദയം നിറഞ്ഞ സ്നേഹം മാൻ ?????????????❤❤❤❤
?
??സ്നേഹം ❤❤
Thrilling aarunnu bro ✨
ഒത്തിരി ഒത്തിരി സ്നേഹം മാൻ ❤❤❤❤???
Poli man poli?
Aadyamayita ijjathi oru katha vaayikkunne?
Waiting for next part
ഒത്തിരി ഒത്തിരി സ്നേഹം മാൻ…
അടുത്ത പാർട്ട് 15ന് വരൂട്ടോ… ❤❤??????
അടിപൊളി….❤❤❤❤
വിവരണങ്ങൾ.. സൂപ്പർ ????
സ്നേഹം ❤❤??????
ഒത്തിരി ഒത്തിരി സ്നേഹം രഘു ഭായ്… ???❤❤❤❤
Ore pwoli?
ഹൃദയം നിറഞ്ഞ സ്നേഹം ???❤❤❤❤❤❤?
Dear Chemparathee;
An excellent start. I think, this story is first of its kind in this portal (could there be, but I have not seen at least.
It is breathtakingly interesting to read till the end.
Please keep up the style and a humble request to give the next part without much delay..
Best regards
Gopal
പതിവ് പോലെ ഹൃദയം നിറഞ്ഞ സ്നേഹം ഗോപാൽ…ഈ വായനക്കും കുറിച്ചിട്ട വരികൾക്കും ?? അധികം താമസിക്കാതെ തന്നെ അടുത്ത പാർട്ടുകൾ തരണം എന്നാണ് എന്റെ ആഗ്രഹം… എന്നിരുന്നാലും കുറച്ചധികം ജോലിത്തിരക്കിലാണ് ഉള്ളത്.. കിട്ടുന്ന ചെറിയ സമയങ്ങൾ പോലും പാഴാക്കാതെ അടുത്ത പാർട്ട്എഴുതുന്നുണ്ട് അതുകൊണ്ട് ആണ് റിപ്ലൈ കുറച്ച് അധികം വൈകുന്നത്…ക്ഷമിക്കുമല്ലോ…
എന്നെക്കൊണ്ട് ആകും പോലെ പെട്ടെന്ന് ഞാൻ അടുത്ത പാർട്ടുകൾ തരാട്ടോ….
വീണ്ടും ഒരായിരം സ്നേഹത്തോടെ???
Variety ayitund. Waiting for the next part.
താങ്ക്യൂ ????❤❤??
,waiting for second part
സ്നേഹം രുദ്രാ….. ???❤??❤❤❤❤?nxt പാർട്ട് 15 ന് ??
അടിപൊളി ആയിട്ടുണ്ട് ???
ഒത്തിരി സ്നേഹം മാൻ ?????❤❤
Kaapi pootha vazhiye, story full evide ?
അത് പ്രൊറ്റക്റ്റഡ് ആക്കി…. ചെറിയ കോപ്പി റൈറ്റ് ഇഷ്യൂ…???
മറ്റൊരു ആപ്പ്ളിക്കേഷനിൽ ഉണ്ട് മുഴുവൻ ??❤❤
കാപ്പി പൂത്ത വഴിയേ ഏത് ആപ്പിൽ കിട്ടും
Which application bro please reply
Interesting, different too
Waiting for the second part
ഹൃദയം നിറഞ്ഞ സ്നേഹം…15 ന് അടുത്ത പാർട്ട് വരും ?????
❤️
സ്നേഹം മാൻ ??❤❤❤?