രുധിരാഖ്യം [ചെമ്പരത്തി] 367

പ്രതാപവർമ്മയെ കണ്ടതോടെ അവൻ അനങ്ങാനാവാതെ അവിടെ തന്നെ ഇരുന്നു……..

“ഇവിടെത്തന്നെ ശ്രദ്ധിച്ചിരിക്ക്യ…. ”

തനിയെ കത്തി തുടങ്ങിയ ഹോമകുണ്ഡത്തിലേക്ക്  കറുത്ത പൂവൻകോഴിയുടെ ശരീരത്തിൽ നിന്ന് എടുത്ത നെയ്യ് ഒഴിച്ചുകൊണ്ട് തന്റെ ഘനഗംഭീരമായ സ്വരത്തിൽ അയാൾ ഗിരീഷിന് നേർക്ക് തന്റെ തീക്ഷ്ണമായ നോട്ടം എറിഞ്ഞു….

അറിയാതെ ശരിയെന്ന് തലയാട്ടിപ്പോയ ഗിരീഷിനു പിന്നെ ശിവയുടെ നേർക്ക് നോക്കാൻ കഴിഞ്ഞില്ല….

ആ സമയം കൊണ്ട് കരിമൂർഖൻ  ശിവയുടെ ശരീരത്തിൽ ഒരു പൂണൂൽ എന്ന പോലെ ചുറ്റി പടർന്നിരുന്നു…

അതിന്റെ ഫണം മാറി തൽസ്ഥാനത്ത് മുൻപേ ചന്ദന പ്രതിമയിൽ കണ്ട സുന്ദരിയായ യുവതിയുടെ തല ആയിരുന്നു പകരം ഉണ്ടായിരുന്നത്…

കരിമൂർഖന്റെ ഉടലും ദേവസുന്ദരിയുടെ തലയും ഉള്ള ആ രൂപത്തിന്റെ നാവ് പക്ഷേ പാമ്പിൻ്റേതുപോലെതന്നെ അറ്റം പിളർന്ന നീണ്ട നാവ് ആയിരുന്നു….

അവൾ തന്റെ സർപ്പനാവ് നീട്ടി അവന്റെ ചുണ്ടുകളെ വിടർത്തിയ ശേഷം തന്റെ അധരങ്ങളെ അവന്റെ അധരങ്ങളിൽ കോർത്തു….

ആദ്യമൊക്കെ ഭീതിയിൽ തുറിച്ച കണ്ണുകൾ ഇടംവലം ഇട്ടുരുട്ടി അവൻ തന്റെ നിസ്സഹായത പ്രകടിപ്പിച്ചുവെങ്കിലും  ക്രമേണ അവൻ അവൾക്ക് വിധേയനായതോടെ അവന്റെ കണ്ണുകൾ കൂമ്പി അടഞ്ഞു…

പൂർണ്ണ വിധേയനായി നിൽക്കുന്ന അവന്റെ അധരങ്ങളെ കീഴടക്കിയ അവളുടെ നീളൻ നാവ് അവന്റെ ചുണ്ടുകളെ വിടർത്തി വായിലേക്ക് ഇഴഞ്ഞു കയറി…..
അധരങ്ങൾക്കിടയിലൂടെ

41 Comments

  1. Password venam ente favorite storie vayikkan help me

  2. സൂര്യൻ

    പേരുകൾ തെറ്റിയിട്ട് ഉണ്ടല്ലോ പലേടത്തും

  3. Hi ചെമ്പരത്തി.ഒരുപാട് നിഗൂടതകൾ ഒളിപ്പിച്ചനാണല്ലോ കഥയുടെ പോക്ക്. Next part നു കണ്ണിൽ എണ്ണയോ മണ്ണെണ്ണയോ ഒഴിച്ച് കാത്തിരിക്കാം എന്നു കരുതിയാൽ രണ്ടിനും മുടിഞ്ഞ വിലയ????
    ചെമ്പരത്തി എന്നൊരു story ഞാൻ വേറൊരു platform ൽ വായിച്ചിരുന്നു. അത് താങ്കൾ ആണോ എഴുതിയത്. ആണെങ്കിൽ അതിവിടെ post ചെയ്യാമോ.

  4. Hi ചെമ്പരത്തി.ഒരുപാട് നിഗൂടതകൾ ഒളിപ്പിച്ചനാണല്ലോ കഥയുടെ പോക്ക്. Next part നു കണ്ണിൽ എണ്ണയോ മണ്ണെണ്ണയോ ഒഴിച്ച് കാത്തിരിക്കാം എന്നു കരുതിയാൽ രണ്ടിനും മുടിഞ്ഞ വിലയ????
    ചെമ്പരത്തി എന്നൊരു story ഞാൻ വേറൊരു platform ൽ വായിച്ചിരുന്നു. അത് താങ്കൾ ആണോ എഴുതിയത്. ആണെങ്കിൽ അതിവിടെ post ചെയ്യാമോ

  5. Alo ചെമ്പു സുഖം ആണെന്ന് വിശ്വസിക്കുന്നു.chat room പൂട്ടിയത്തിൽ പിന്നെ ഇങ്ങോട്ട് വരാറെ ഇല്ല.അതാട്ടോ കഥ കാണാൻ വൈകിയേ.പിന്നെ ഒന്നുരണ്ട് പാർട്ട് വന്നിട്ട് വായിച്ച് തുടങ്ങാം?.എന്നിട്ട് ബല്യ കമൻ്റ് ഇട്ടോളം
    എന്ന് ഒരു നാട്ടുകാരൻ?

  6. Aegon Targereyan

    എന്റെ പൊന്നോ പൊളി ❤️? വല്ലാത്ത ഒരു ട്രാക്ക് മാറൽ ?? മനോഹരമായ എഴുത്ത് തന്നെ ഇതിന്റെ അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു ??.

    1. ഒത്തിരി ഒത്തിരി സ്നേഹം മാൻ….

      അടുത്ത പാർട്ട് 15 ന് വരും ??

      സ്നേഹപൂർവ്വം ??❤❤❤

  7. °~?അശ്വിൻ?~°

    എന്തോ വരാൻ പോകുന്നുന്ന് എന്റെ മനസ്സു പറയുന്നു….???

    1. വരും…. വരാതിരിക്കില്ല ?????❤❤❤❤❤❤

  8. Poratte ✌️?

  9. ലാലാ ബായ്

    പോളിയാണ് ബ്രോ ഇത് തകർക്കും

    1. താങ്ക്യൂ മാൻ ???❤❤❤❤❤❤

  10. Mass story horror ennokke paranjaal engane venam
    Best wishes braantha

    1. ഹൃദയം നിറഞ്ഞ സ്നേഹം മാൻ ?????????????❤❤❤❤

  11. Thrilling aarunnu bro ✨

    1. ഒത്തിരി ഒത്തിരി സ്നേഹം മാൻ ❤❤❤❤???

  12. Poli man poli?
    Aadyamayita ijjathi oru katha vaayikkunne?
    Waiting for next part

    1. ഒത്തിരി ഒത്തിരി സ്നേഹം മാൻ…

      അടുത്ത പാർട്ട് 15ന് വരൂട്ടോ… ❤❤??????

  13. അടിപൊളി….❤❤❤❤

    വിവരണങ്ങൾ.. സൂപ്പർ ????

    സ്നേഹം ❤❤??????

    1. ഒത്തിരി ഒത്തിരി സ്നേഹം രഘു ഭായ്… ???❤❤❤❤

  14. Ore pwoli?

    1. ഹൃദയം നിറഞ്ഞ സ്നേഹം ???❤❤❤❤❤❤?

  15. Dear Chemparathee;
    An excellent start. I think, this story is first of its kind in this portal (could there be, but I have not seen at least.
    It is breathtakingly interesting to read till the end.
    Please keep up the style and a humble request to give the next part without much delay..
    Best regards
    Gopal

    1. പതിവ് പോലെ ഹൃദയം നിറഞ്ഞ സ്നേഹം ഗോപാൽ…ഈ വായനക്കും കുറിച്ചിട്ട വരികൾക്കും ?? അധികം താമസിക്കാതെ തന്നെ അടുത്ത പാർട്ടുകൾ തരണം എന്നാണ് എന്റെ ആഗ്രഹം… എന്നിരുന്നാലും കുറച്ചധികം ജോലിത്തിരക്കിലാണ് ഉള്ളത്.. കിട്ടുന്ന ചെറിയ സമയങ്ങൾ പോലും പാഴാക്കാതെ അടുത്ത പാർട്ട്എഴുതുന്നുണ്ട് അതുകൊണ്ട് ആണ് റിപ്ലൈ കുറച്ച് അധികം വൈകുന്നത്…ക്ഷമിക്കുമല്ലോ…

      എന്നെക്കൊണ്ട് ആകും പോലെ പെട്ടെന്ന് ഞാൻ അടുത്ത പാർട്ടുകൾ തരാട്ടോ….

      വീണ്ടും ഒരായിരം സ്നേഹത്തോടെ???

  16. Variety ayitund. Waiting for the next part.

  17. ,waiting for second part

    1. സ്നേഹം രുദ്രാ….. ???❤??❤❤❤❤?nxt പാർട്ട് 15 ന് ??

  18. അടിപൊളി ആയിട്ടുണ്ട് ???

    1. ഒത്തിരി സ്നേഹം മാൻ ?????❤❤

  19. Kaapi pootha vazhiye, story full evide ?

    1. അത് പ്രൊറ്റക്റ്റഡ് ആക്കി…. ചെറിയ കോപ്പി റൈറ്റ് ഇഷ്യൂ…???

      മറ്റൊരു ആപ്പ്ളിക്കേഷനിൽ ഉണ്ട് മുഴുവൻ ??❤❤

      1. കാപ്പി പൂത്ത വഴിയേ ഏത് ആപ്പിൽ കിട്ടും

      2. Which application bro please reply

  20. Interesting, different too
    Waiting for the second part

    1. ഹൃദയം നിറഞ്ഞ സ്നേഹം…15 ന് അടുത്ത പാർട്ട് വരും ?????

Comments are closed.