രുധിരാഖ്യം [ചെമ്പരത്തി] 367

ആരുടേയും മനം മയക്കുന്ന ഒരു പ്രത്യേകതരം  മാദകഗന്ധം തങ്ങളെ പൊതിയുന്നത് അവരറിഞ്ഞു…

അതിന്റെ ലഹരിയിൽ അവരറിയാതെ അവളെ പിന്തുടർന്നു….

കൂരിരുട്ടിൽ മങ്ങി കത്തുന്ന കുത്തുവിളക്കിന്റെ വെളിച്ചത്തിൽ അവളെ പിന്തുടർന്ന അവർ ഒരു വെള്ളച്ചാട്ടത്തിന്റെ ഇരമ്പൽ കേട്ട് എന്നപോലെ പരസ്പരം നോക്കി…..

ശിവയുടെ മുഖം  കടുത്ത ഭീതിയിൽ വിളറി വെളുത്തു എങ്കിലും  ആരോ കൈക്ക് പിടിച്ചു കൂട്ടിക്കൊണ്ട് പോകും പോലെ അവർ അവൾക്ക് പിന്നാലെ നടന്നു….

പെട്ടെന്ന് മുൻപിൽ കണ്ട നൂലിഴ വെളിച്ചത്തിൽ,മുകളിൽനിന്ന് ആർത്ത് ചാടുന്ന വെള്ളച്ചാട്ടത്തെ മുറിച്ച് ഉള്ളിലേക്ക് കടക്കുന്ന പെൺകുട്ടിയെ കണ്ടതോടെ അവരും അവളുടെ പുറകെ തന്നെ വെള്ളച്ചാട്ടം മുറിച്ചുകടന്നു….

അവിടേക്ക് കടന്ന അവരെ അമ്പരപ്പിച്ചുകൊണ്ട് തങ്ങൾ ആദ്യം കടന്നു വന്നപ്പോൾ കണ്ട് എട്ടുകെട്ട് വീണ്ടും അവിടെ കണ്ടു…

ഞെട്ടി പിന്തിരിഞ്ഞ് ഇരുവരും നോക്കിയെങ്കിലും, തങ്ങൾ മഴയിൽനിന്ന് ഓടിക്കയറിയ പടിപ്പുര വാതിൽ അല്ലാതെ മറ്റൊന്നും അവിടെ കണ്ടില്ല…

ആ വെള്ളച്ചാട്ടമോ, വെള്ളച്ചാട്ടം മുറിച്ചുകടന്നപ്പോൾ അവരുടെ ദേഹത്ത് ഉണ്ടായ നനവോ ഒന്നും അവിടെ അശേഷം പോലും ബാക്കി ഉണ്ടായിരുന്നില്ല….

എങ്കിലും തങ്ങൾ കണ്ടത് മിഥ്യ അല്ലെന്നും  അവരുടെ ഭീതിയുടെ ആഴം വർദ്ധിപ്പിക്കാനും എന്നവണ്ണം, തങ്ങൾ നേരത്തെ കണ്ട യുവതിയുടെ കയ്യിൽ ഉണ്ടായിരുന്ന കുത്തുവിളക്ക് മാത്രം ഏകാകിയെ പോലെ അവിടെ, പൂമുഖത്തെ ഉരുളൻ തൂണിന് അരികിൽ പ്രകാശിച്ചു കൊണ്ട് നിന്നു… അതുപോലെതന്നെ അവർ ധരിച്ചിരുന്ന ഷർട്ടുകളും ദേഹത്ത് ഉണ്ടായിരുന്നില്ല….

41 Comments

  1. Password venam ente favorite storie vayikkan help me

  2. സൂര്യൻ

    പേരുകൾ തെറ്റിയിട്ട് ഉണ്ടല്ലോ പലേടത്തും

  3. Hi ചെമ്പരത്തി.ഒരുപാട് നിഗൂടതകൾ ഒളിപ്പിച്ചനാണല്ലോ കഥയുടെ പോക്ക്. Next part നു കണ്ണിൽ എണ്ണയോ മണ്ണെണ്ണയോ ഒഴിച്ച് കാത്തിരിക്കാം എന്നു കരുതിയാൽ രണ്ടിനും മുടിഞ്ഞ വിലയ????
    ചെമ്പരത്തി എന്നൊരു story ഞാൻ വേറൊരു platform ൽ വായിച്ചിരുന്നു. അത് താങ്കൾ ആണോ എഴുതിയത്. ആണെങ്കിൽ അതിവിടെ post ചെയ്യാമോ.

  4. Hi ചെമ്പരത്തി.ഒരുപാട് നിഗൂടതകൾ ഒളിപ്പിച്ചനാണല്ലോ കഥയുടെ പോക്ക്. Next part നു കണ്ണിൽ എണ്ണയോ മണ്ണെണ്ണയോ ഒഴിച്ച് കാത്തിരിക്കാം എന്നു കരുതിയാൽ രണ്ടിനും മുടിഞ്ഞ വിലയ????
    ചെമ്പരത്തി എന്നൊരു story ഞാൻ വേറൊരു platform ൽ വായിച്ചിരുന്നു. അത് താങ്കൾ ആണോ എഴുതിയത്. ആണെങ്കിൽ അതിവിടെ post ചെയ്യാമോ

  5. Alo ചെമ്പു സുഖം ആണെന്ന് വിശ്വസിക്കുന്നു.chat room പൂട്ടിയത്തിൽ പിന്നെ ഇങ്ങോട്ട് വരാറെ ഇല്ല.അതാട്ടോ കഥ കാണാൻ വൈകിയേ.പിന്നെ ഒന്നുരണ്ട് പാർട്ട് വന്നിട്ട് വായിച്ച് തുടങ്ങാം?.എന്നിട്ട് ബല്യ കമൻ്റ് ഇട്ടോളം
    എന്ന് ഒരു നാട്ടുകാരൻ?

  6. Aegon Targereyan

    എന്റെ പൊന്നോ പൊളി ❤️? വല്ലാത്ത ഒരു ട്രാക്ക് മാറൽ ?? മനോഹരമായ എഴുത്ത് തന്നെ ഇതിന്റെ അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു ??.

    1. ഒത്തിരി ഒത്തിരി സ്നേഹം മാൻ….

      അടുത്ത പാർട്ട് 15 ന് വരും ??

      സ്നേഹപൂർവ്വം ??❤❤❤

  7. °~?അശ്വിൻ?~°

    എന്തോ വരാൻ പോകുന്നുന്ന് എന്റെ മനസ്സു പറയുന്നു….???

    1. വരും…. വരാതിരിക്കില്ല ?????❤❤❤❤❤❤

  8. Poratte ✌️?

  9. ലാലാ ബായ്

    പോളിയാണ് ബ്രോ ഇത് തകർക്കും

    1. താങ്ക്യൂ മാൻ ???❤❤❤❤❤❤

  10. Mass story horror ennokke paranjaal engane venam
    Best wishes braantha

    1. ഹൃദയം നിറഞ്ഞ സ്നേഹം മാൻ ?????????????❤❤❤❤

  11. Thrilling aarunnu bro ✨

    1. ഒത്തിരി ഒത്തിരി സ്നേഹം മാൻ ❤❤❤❤???

  12. Poli man poli?
    Aadyamayita ijjathi oru katha vaayikkunne?
    Waiting for next part

    1. ഒത്തിരി ഒത്തിരി സ്നേഹം മാൻ…

      അടുത്ത പാർട്ട് 15ന് വരൂട്ടോ… ❤❤??????

  13. അടിപൊളി….❤❤❤❤

    വിവരണങ്ങൾ.. സൂപ്പർ ????

    സ്നേഹം ❤❤??????

    1. ഒത്തിരി ഒത്തിരി സ്നേഹം രഘു ഭായ്… ???❤❤❤❤

  14. Ore pwoli?

    1. ഹൃദയം നിറഞ്ഞ സ്നേഹം ???❤❤❤❤❤❤?

  15. Dear Chemparathee;
    An excellent start. I think, this story is first of its kind in this portal (could there be, but I have not seen at least.
    It is breathtakingly interesting to read till the end.
    Please keep up the style and a humble request to give the next part without much delay..
    Best regards
    Gopal

    1. പതിവ് പോലെ ഹൃദയം നിറഞ്ഞ സ്നേഹം ഗോപാൽ…ഈ വായനക്കും കുറിച്ചിട്ട വരികൾക്കും ?? അധികം താമസിക്കാതെ തന്നെ അടുത്ത പാർട്ടുകൾ തരണം എന്നാണ് എന്റെ ആഗ്രഹം… എന്നിരുന്നാലും കുറച്ചധികം ജോലിത്തിരക്കിലാണ് ഉള്ളത്.. കിട്ടുന്ന ചെറിയ സമയങ്ങൾ പോലും പാഴാക്കാതെ അടുത്ത പാർട്ട്എഴുതുന്നുണ്ട് അതുകൊണ്ട് ആണ് റിപ്ലൈ കുറച്ച് അധികം വൈകുന്നത്…ക്ഷമിക്കുമല്ലോ…

      എന്നെക്കൊണ്ട് ആകും പോലെ പെട്ടെന്ന് ഞാൻ അടുത്ത പാർട്ടുകൾ തരാട്ടോ….

      വീണ്ടും ഒരായിരം സ്നേഹത്തോടെ???

  16. Variety ayitund. Waiting for the next part.

  17. ,waiting for second part

    1. സ്നേഹം രുദ്രാ….. ???❤??❤❤❤❤?nxt പാർട്ട് 15 ന് ??

  18. അടിപൊളി ആയിട്ടുണ്ട് ???

    1. ഒത്തിരി സ്നേഹം മാൻ ?????❤❤

  19. Kaapi pootha vazhiye, story full evide ?

    1. അത് പ്രൊറ്റക്റ്റഡ് ആക്കി…. ചെറിയ കോപ്പി റൈറ്റ് ഇഷ്യൂ…???

      മറ്റൊരു ആപ്പ്ളിക്കേഷനിൽ ഉണ്ട് മുഴുവൻ ??❤❤

      1. കാപ്പി പൂത്ത വഴിയേ ഏത് ആപ്പിൽ കിട്ടും

      2. Which application bro please reply

  20. Interesting, different too
    Waiting for the second part

    1. ഹൃദയം നിറഞ്ഞ സ്നേഹം…15 ന് അടുത്ത പാർട്ട് വരും ?????

Comments are closed.