രുധിരാഖ്യം [ചെമ്പരത്തി] 367

പുഴയുടെ മടിത്തട്ടിൽ,മുകളറ്റം കൂർത്ത് നിൽക്കുന്ന ഒരു പാറക്കെട്ടിന് അടുക്കൽ എത്തിയ ആ സ്വർണ്ണമത്സ്യം അതിനുചുറ്റും ഒന്ന് വലം വച്ചു…

അതോടെ അതിന്റെ ശരീരത്തിൽനിന്ന് നീലനിറത്തിലുള്ള ഒരു ദ്രാവകം, ഒരു വലയം പോലെ വെള്ളത്തിൽ ലയിച്ചു ആ പാറക്കെട്ടിനെ അപ്രത്യക്ഷമാക്കി….

എങ്കിലും തനിക്ക് മാത്രം കാണാൻ കഴിയുന്ന ആ പാറക്കെട്ടിന്റെ ഇടയിലുള്ള വലിയൊരു വിടവിലൂടെ അവൾ ഉള്ളിലേക്ക് നീന്തിക്കയറി….

അവൾ ഉള്ളിൽ കയറിയതോടെ ഇടതു വശത്തു നിന്ന് നിരങ്ങി വന്ന പാറ ആ വിടവിനെ മറച്ചു….

പിറ്റേന്ന് ഗ്രാമത്തിന്റെ അതിരിൽ നിൽക്കുന്ന പനയുടെ വള്ളിയിൽ ഇരു ഭാഗങ്ങളായി തൂങ്ങിയാടിയ, പ്രഭാതവെയിലിനേ കഴിഞ്ഞും വിളറിവെളുത്ത  രഘുവിന്റെ ശരീരം ആയിരുന്നു  ചെമ്പനല്ലൂർ ഗ്രാമത്തിന് പ്രഭാതത്തിന്റെ സമ്മാനമായി ഉണ്ടായിരുന്നത്….

തല അറുത്തുമാറ്റി ഇരു ഭാഗമായി തൂങ്ങിക്കിടന്ന രഘുവിന്റെ ശരീരം കാണാനുള്ള മനക്കരുത്ത് ഇല്ലാതെ  ഓടിവന്നവരിലേറെയും തലകുനിച്ചു….

കൂട്ടത്തിൽ ധീരന്മാരായ ചിലർ പന മുകളിലേറി രഘുവിന്റെ ശരീരഭാഗങ്ങൾ താഴെയിറക്കി….

രഘുവിന്റെ ശരീരത്തിൽ രക്തത്തിന്റെ ഒരു മയം പോലും കാണാതിരുന്നത് ചുറ്റും നിന്ന എല്ലാവരെയും ഭീതിയുടെ കയത്തിലേക്ക് തള്ളിയിട്ടു…

അതിനിടയിൽ വിശാലമായ പാടത്തിന്റെ അരികിൽ നിന്ന കരിമ്പനയുടെ ചുവട്ടിൽ ആരോ കണ്ടെത്തിയ രഘുവിന്റെ തലയോട്ടിയിൽ, നീണ്ടുനിന്ന നട്ടെല്ല് അല്ലാതെ മറ്റൊന്നും ശേഷിച്ചിരുന്നില്ല….

“ഞാൻ അപ്പോഴേ പറഞ്ഞതാ അവനോട്…..  സൂക്ഷിക്കണമെന്ന്… അപ്പോ എന്നെ തെറി പറഞ്ഞ് പോയതാണ്….”

41 Comments

  1. Password venam ente favorite storie vayikkan help me

  2. സൂര്യൻ

    പേരുകൾ തെറ്റിയിട്ട് ഉണ്ടല്ലോ പലേടത്തും

  3. Hi ചെമ്പരത്തി.ഒരുപാട് നിഗൂടതകൾ ഒളിപ്പിച്ചനാണല്ലോ കഥയുടെ പോക്ക്. Next part നു കണ്ണിൽ എണ്ണയോ മണ്ണെണ്ണയോ ഒഴിച്ച് കാത്തിരിക്കാം എന്നു കരുതിയാൽ രണ്ടിനും മുടിഞ്ഞ വിലയ????
    ചെമ്പരത്തി എന്നൊരു story ഞാൻ വേറൊരു platform ൽ വായിച്ചിരുന്നു. അത് താങ്കൾ ആണോ എഴുതിയത്. ആണെങ്കിൽ അതിവിടെ post ചെയ്യാമോ.

  4. Hi ചെമ്പരത്തി.ഒരുപാട് നിഗൂടതകൾ ഒളിപ്പിച്ചനാണല്ലോ കഥയുടെ പോക്ക്. Next part നു കണ്ണിൽ എണ്ണയോ മണ്ണെണ്ണയോ ഒഴിച്ച് കാത്തിരിക്കാം എന്നു കരുതിയാൽ രണ്ടിനും മുടിഞ്ഞ വിലയ????
    ചെമ്പരത്തി എന്നൊരു story ഞാൻ വേറൊരു platform ൽ വായിച്ചിരുന്നു. അത് താങ്കൾ ആണോ എഴുതിയത്. ആണെങ്കിൽ അതിവിടെ post ചെയ്യാമോ

  5. Alo ചെമ്പു സുഖം ആണെന്ന് വിശ്വസിക്കുന്നു.chat room പൂട്ടിയത്തിൽ പിന്നെ ഇങ്ങോട്ട് വരാറെ ഇല്ല.അതാട്ടോ കഥ കാണാൻ വൈകിയേ.പിന്നെ ഒന്നുരണ്ട് പാർട്ട് വന്നിട്ട് വായിച്ച് തുടങ്ങാം?.എന്നിട്ട് ബല്യ കമൻ്റ് ഇട്ടോളം
    എന്ന് ഒരു നാട്ടുകാരൻ?

  6. Aegon Targereyan

    എന്റെ പൊന്നോ പൊളി ❤️? വല്ലാത്ത ഒരു ട്രാക്ക് മാറൽ ?? മനോഹരമായ എഴുത്ത് തന്നെ ഇതിന്റെ അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു ??.

    1. ഒത്തിരി ഒത്തിരി സ്നേഹം മാൻ….

      അടുത്ത പാർട്ട് 15 ന് വരും ??

      സ്നേഹപൂർവ്വം ??❤❤❤

  7. °~?അശ്വിൻ?~°

    എന്തോ വരാൻ പോകുന്നുന്ന് എന്റെ മനസ്സു പറയുന്നു….???

    1. വരും…. വരാതിരിക്കില്ല ?????❤❤❤❤❤❤

  8. Poratte ✌️?

  9. ലാലാ ബായ്

    പോളിയാണ് ബ്രോ ഇത് തകർക്കും

    1. താങ്ക്യൂ മാൻ ???❤❤❤❤❤❤

  10. Mass story horror ennokke paranjaal engane venam
    Best wishes braantha

    1. ഹൃദയം നിറഞ്ഞ സ്നേഹം മാൻ ?????????????❤❤❤❤

  11. Thrilling aarunnu bro ✨

    1. ഒത്തിരി ഒത്തിരി സ്നേഹം മാൻ ❤❤❤❤???

  12. Poli man poli?
    Aadyamayita ijjathi oru katha vaayikkunne?
    Waiting for next part

    1. ഒത്തിരി ഒത്തിരി സ്നേഹം മാൻ…

      അടുത്ത പാർട്ട് 15ന് വരൂട്ടോ… ❤❤??????

  13. അടിപൊളി….❤❤❤❤

    വിവരണങ്ങൾ.. സൂപ്പർ ????

    സ്നേഹം ❤❤??????

    1. ഒത്തിരി ഒത്തിരി സ്നേഹം രഘു ഭായ്… ???❤❤❤❤

  14. Ore pwoli?

    1. ഹൃദയം നിറഞ്ഞ സ്നേഹം ???❤❤❤❤❤❤?

  15. Dear Chemparathee;
    An excellent start. I think, this story is first of its kind in this portal (could there be, but I have not seen at least.
    It is breathtakingly interesting to read till the end.
    Please keep up the style and a humble request to give the next part without much delay..
    Best regards
    Gopal

    1. പതിവ് പോലെ ഹൃദയം നിറഞ്ഞ സ്നേഹം ഗോപാൽ…ഈ വായനക്കും കുറിച്ചിട്ട വരികൾക്കും ?? അധികം താമസിക്കാതെ തന്നെ അടുത്ത പാർട്ടുകൾ തരണം എന്നാണ് എന്റെ ആഗ്രഹം… എന്നിരുന്നാലും കുറച്ചധികം ജോലിത്തിരക്കിലാണ് ഉള്ളത്.. കിട്ടുന്ന ചെറിയ സമയങ്ങൾ പോലും പാഴാക്കാതെ അടുത്ത പാർട്ട്എഴുതുന്നുണ്ട് അതുകൊണ്ട് ആണ് റിപ്ലൈ കുറച്ച് അധികം വൈകുന്നത്…ക്ഷമിക്കുമല്ലോ…

      എന്നെക്കൊണ്ട് ആകും പോലെ പെട്ടെന്ന് ഞാൻ അടുത്ത പാർട്ടുകൾ തരാട്ടോ….

      വീണ്ടും ഒരായിരം സ്നേഹത്തോടെ???

  16. Variety ayitund. Waiting for the next part.

  17. ,waiting for second part

    1. സ്നേഹം രുദ്രാ….. ???❤??❤❤❤❤?nxt പാർട്ട് 15 ന് ??

  18. അടിപൊളി ആയിട്ടുണ്ട് ???

    1. ഒത്തിരി സ്നേഹം മാൻ ?????❤❤

  19. Kaapi pootha vazhiye, story full evide ?

    1. അത് പ്രൊറ്റക്റ്റഡ് ആക്കി…. ചെറിയ കോപ്പി റൈറ്റ് ഇഷ്യൂ…???

      മറ്റൊരു ആപ്പ്ളിക്കേഷനിൽ ഉണ്ട് മുഴുവൻ ??❤❤

      1. കാപ്പി പൂത്ത വഴിയേ ഏത് ആപ്പിൽ കിട്ടും

      2. Which application bro please reply

  20. Interesting, different too
    Waiting for the second part

    1. ഹൃദയം നിറഞ്ഞ സ്നേഹം…15 ന് അടുത്ത പാർട്ട് വരും ?????

Comments are closed.