രാവണന്റെ ജാനകി 5[വിക്രമാദിത്യൻ] 220

രാവണന്റെ ജാനകി 5

Author : വിക്രമാദിത്യൻ

 
തുടരുന്നു….

 

Watch

 

ഒരു വാച്ച് ആയിരുന്നു അതിനുള്ളിൽ..

ജാനു ചോദിച്ചു….

ഒരു വാച്ചല്ലേ അതിനു  ഇത്രെയും ഫീൽ ആകുന്നതെന്തിനാ…

രുദ്രൻ ഒന്നു പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു വെറും 11 വയസുള്ള കൊച്ചാണ് ഇതെനിക്ക് വാങ്ങിയത്  അതും 2 കൊല്ലമായി കൂട്ടിവച്ച പൈസ കൊണ്ട്… അതുകൊണ്ട്  എനിക്ക് ഇച്ചിരി ഫീൽ ആകാം…

ജാനു : എന്നെ ഒരു ദിവസം നിങ്ങളുടെ നാട്ടിൽ കൊണ്ടുപോകണം..

ഒരിക്കൽ അത് നമ്മടെ നാടാകുമെടി മോളേ …. അവൻ മനസ്സിൽ പറഞ്ഞു..

കേട്ടില്ലേ ജാനു കൈവീശി ചോദിച്ചു…

രുദ്രൻ : കൊ കൊണ്ടുപോകാം…

അവൻ ആ കവറിലേക്കു നോക്കി..

ഒരു നിമിഷം അവൻ ഒന്നു നിന്നു…

എന്നിട്ടവൻ കഴുത്തിൽ കിടന്ന സ്വർണത്തിന്റെ കയറുമാല മെല്ലെ ഊരി എന്നിട്ടത്  തിരിച്ചാഡപ്പിയിൽ തന്നെ ഇട്ടു എന്നിട്ട്  ആ കവറിൽ നിന്നും ഒരു കറുത്ത രുദ്രാക്ഷമാല എടുത്തണിഞ്ഞു….

40 Comments

  1. Broo backii thaa broo nalla feel ulla kadha annn balance pettann set akkk kuree month ayillee

Comments are closed.