രണ്ടാം ജന്മം [അജി] 168

അവൾ പറഞ്ഞതിൽ നിന്നും ഞാൻ പണിക്ക് പോവാത്തവനാണെന്ന് മനസ്സിലാക്കിയിരുന്നു. അത്‌ ഒരു തരത്തിൽ എനിക്ക് ആശ്വാസമാണ്. പണിക്കൊന്നും പോവേണ്ടാ. അവൻ ചെയ്യുന്ന പണി എനിക്ക് അറിയാൻ പറ്റാത്തത് ആണെങ്കിൽ ഞാൻ പെട്ടാനെ. ഇപ്പോൾ അത്തരം പ്രശ്നമൊന്നുമില്ല.

 

എന്തായാലും ഞാൻ ആ കടയിലേക്ക് കയറി ചെന്നു. അത്യാവശ്യം വേണ്ടാ പല ചരക്കും പച്ചക്കറികളുമൊക്കെയുള്ള ഒരു കട. ഞാൻ അങ്ങോട്ട് വന്നതിൽ അവളിൽ ചെറിയൊരു ഭയവും ഒപ്പം അവിശ്വസിനിയതയും ഉണ്ടായിരുന്നു.

 

“കടയിൽ നിന്ന് കാശ് എടുത്ത് പോവാനായിരിക്കും അല്ലേ വന്നത്. പെട്ടിയിൽ നിന്ന് ഒരു ചിലി കാശു പോലും എടുക്കരുത്. അതു കൊണ്ടാ ഞങ്ങൾ ജീവിച്ച് പോവുന്നത്. ഇനിയും ഞങ്ങളെ ഉപദ്രവിക്കരുതേ….”

അവൾ എന്നോട് ദേക്ഷ്യപ്പെട്ടു.ഒപ്പം അവളുടെ കണ്ണും നിറയുന്നുണ്ടായിരുന്നു.

 

ഞാൻ അവളോട് ഒന്നും പറയാൻ നിന്നില്ല. അവളോട് ഒന്ന് ചിരിച്ചു കാട്ടി അവിടെ ഞാൻ ഇരുന്നു. ചെയ്യാനായി വേറ പണിയൊന്നുമില്ല അവളെ സഹായിച്ച് കടയിൽ നിൽക്കാം എന്ന് കരുതി.

 

അവൾ ഇടക്ക് ഇടക്ക് എന്നെ നോക്കുന്നുണ്ടായിരുന്നു. ഞാൻ കാശും എടുത്ത് ഓടി കളയുമോ എന്നാ പേടി അവളിലുണ്ടെന്ന് തോന്നുന്നു. അവൾക്ക് അറിയില്ലല്ലോ ആ കിരൺ അല്ല ഇതെന്ന്.

 

ഞങ്ങൾ കടയിലിരിക്കുമ്പോൾ ഒരു കൊച്ചു കുട്ടി കടയിലേക്ക് വന്നു.

 

“അനു ചേച്ചി രണ്ട് മഞ്ച് തരോ…?”

 

ആ കുട്ടി പറയുന്നത്‌ കേട്ട് മുന്നിലിരുന്നാ ചില്ല് ഭരണിയിൽ നിന്ന് രണ്ട് മഞ്ചേടുത്ത് ആ കുട്ടിക്ക് കൊടുത്തു. ആ കുട്ടിയിൽ നിന്ന് കാശ് വാങ്ങി ഞാൻ അത്‌ വലുപ്പിലിട്ടു. ആ പെൺകുട്ടി ചിരിച്ചുക്കൊണ്ട് അതും വാങ്ങി പോയി.

 

ഞാൻ എന്റെ ഭാര്യ എന്ന് കരുതുന്നവളുടെ മുഖത്ത് നോക്കിയപ്പോൾ എന്തോ അവിശ്വസിനിയമായ രീതിയിൽ എന്നെ നോക്കുന്നുണ്ടായിരുന്നു. ഞാൻ സാധാരണ കടയിലൊന്നും വന്നിരിക്കാറില്ല എന്ന് തോന്നുന്നു. അവളാണ് കുടുംബം നോക്കുന്നത് എന്ന് തോന്നുന്നു. ആ പെൺകുട്ടി വിളിച്ചത് ഇവളെ അനുവെന്നാണ്. കൊള്ളാം നല്ല പേര് അനു. ഇനി അത്‌ തന്നെ ആവോ അവളുടെ പേര്. വിളിപ്പേരാവോ ഇത്.

 

കടയിൽ പിന്നെയും ആളുകൾ വന്നു കൊണ്ട് ഇരുന്നു. ഞാൻ അവളോടൊപ്പം നിന്ന് സാധനങ്ങൾ കൊടുക്കുവാൻ തുടങ്ങി. വരുന്നവർ എല്ലാം എന്നെ അതിശയത്തോടെ നോക്കുന്നുണ്ടായിരുന്നു. ഇവൻ തന്നെ അല്ലേ ഇത് എന്നാ രീതിയിൽ. പലരും അവളെ അനു എന്ന് വിളിക്കുന്നത് ഞാൻ കേട്ടു. അതിൽ നിന്ന് ഇവളുടെ പേര് അനു എന്ന് ഞാൻ ഉറപ്പിച്ചു.

 

അകത്ത് നിന്ന് കുട്ടിയുടെ കരച്ചിൽ ഞാൻ കേട്ടു. അനു അത്‌ കേട്ടില്ല.

Updated: January 7, 2022 — 10:45 am

32 Comments

  1. ???

  2. Theme poliyanu… Nikhil x Kiran crossover undel polikkum❤️❤️ Waiting for next❤️❤️

    1. അത്‌ വേണോ

  3. നല്ല ത്രെഡ് തന്നെ,,, പ്രസന്റേഷൻ ഉം നന്നായിട്ടുണ്ട് ?. പിന്നെ നികിലിനെന്ത് പറ്റി?

    കാത്തിരിക്കുന്നു ❣️

    1. നിഖിലിനെ പറ്റി അടുത്ത പാർട്ടിൽ പറയാം

      1. വല്ലാത്ത കൊല ചതി ആയി പോയി ഇത്

  4. ആഞ്ജനേയദാസ്

    അജിയാര പറയാതിരിക്കാൻ പറ്റില്ല അടിപൊളി തുടക്കം

    1. Thanks❤️

  5. Thudakkam Poli eagerly waiting

    1. Thanks❤️

  6. പൊളി അടുത്തത് വേഗം പൊന്നോട്ടെ ?

    1. ഈ ആഴ്ച തന്നെ ഇടാൻ നോക്കാം

  7. നല്ല രസം ഉണ്ട് വായിക്കാൻ. ചില സിനിമയിൽ ഇതുപോലെ കണ്ടിട്ടുണ്ട്. എന്തായാലും എനിക്ക് ഇഷ്ടായി. കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി. സ്നേഹം❤️

    1. സിനിമകൾ എനിക്ക് ഒരുപാട് ഇഷ്ടമാണ്. പല സിനിമകളും കഥക്ക് പ്രചോദനം ആയിട്ടുണ്ട്

  8. തുടക്കം കൊള്ളാം adipoliaayittind
    Waiting 4 nxt prt❤️

    1. എഴുതി കൊണ്ടിരിക്കുകയാണ് എഴുതി കഴിഞ്ഞന്തും പോസ്റ്റ്‌ ചെയ്യാം

  9. തൃശ്ശൂർക്കാരൻ ?

    ❤❤❤❤❤✨️

    1. ❤️❤️❤️

  10. Nalla oru thudakkamaane bro oru nalla kdhayyum eni pradheekshikkunnu❤️❤️❤️

    1. ബാക്കിയുമായി വരാം

  11. കൊള്ളാം നന്നായിട്ടുണ്ട് നല്ല കഥ നല്ല എഴുത്തു

    എന്താണ് ഇനി ഉണ്ടാകാൻ പോവുന്നത്

    നികിൽ എന്ത് പറ്റി അവന്റെ വീട്ടുകാർ അവരെ കുറിച്ച് അറിയാൻ കാത്തിരിക്കുന്നു കിച്ചു എന്ത് പറ്റി അവൻ മരിച്ചോ അതോണ്ട് ആണോ നികിൽ അവനെ ശരീരം കൊടുത്തത്

    ആ വന്ന ആൾ ആരാണ്

    1. എല്ലാം പറയും അടുത്ത പാർട്ടിൽ. വെയിറ്റ് ചെയ്യ്

  12. കൊള്ളാം അടിപൊളിയായിട്ടുണ്ട്..❤️

    1. ❤️❤️❤️

  13. Kollam?❣️

  14. Something new
    Happy reading this ?

    1. ബാക്കി ഞാൻ വേഗം എഴുതാം അതും കൂടി വായിക്കണേ

  15. Adipoli. Baaki idu ithupolathe oru thread ithinu munne vayichittilla nannayittund

    1. എഴുതി കൊണ്ടിരിക്കുകയാണ്

Comments are closed.