ഞാൻ മൊബൈലിന്റെ ലോക്ക് അഴിക്കാൻ നോക്കുമ്പോളായിരുന്നു ആ പെൺകുട്ടി എന്റെ അരികിലേക്ക് വരുന്നത്. അധികം വയസ്സൊന്നും അവൾക്ക് ഇല്ലെന്ന് തോന്നുന്നു.പത്തിരുപത് വയസ്സ് കാണുമായിരിക്കും.
“ഇന്ന് ഭക്ഷണം ഒന്നും കഴിക്കുന്നില്ലേ…..? അതോ പുറത്തുന്ന് വല്ലതും കഴിക്കോ….? ഞാൻ എടുത്ത് വെക്കണോ….ഭക്ഷണം ”
അവൾ എന്നോട് ചോദിച്ചു.
“ഭക്ഷണം എടുത്ത് വെച്ചോ ഞാൻ കഴിക്കാം ”
ഞാൻ അവളോട് പറഞ്ഞു.
നല്ല വിശപ്പ് തന്നെ എനിക്കുണ്ടായിരുന്നു. ഞാൻ അവളെ പറഞ്ഞു വിട്ട് മുടിയൊന്ന് ഈരി ഒതുക്കി ഭക്ഷണം കഴിക്കുവാൻ പോയി ഇരുന്നു.
ഞാൻ വന്ന് ഇരിക്കുമ്പോൾ അവൾ വല്ലാത്തൊരു രീതിയിൽ എന്നെ നോക്കുന്നുണ്ടായിരുന്നു. എന്തോ വല്ല മാറ്റവും അവൾ എന്നിൽ കണ്ട് കാണുമായിരിക്കും.
അവൾ എനിക്ക് ഭക്ഷണം വിളമ്പി തന്നു. ഞാൻ അത് എടുത്ത് കഴിക്കുവാൻ തുടങ്ങി. അധികം വിഭവങ്ങളൊന്നും ഇല്ലെങ്കിലും നല്ല രുചിയായിരുന്നു ആ ഭക്ഷണത്തിന്. ഞാൻ അത് ആസ്വദിച്ച് കഴിക്കുവാൻ തുടങ്ങി. നല്ല കൈ പുണ്യം തന്നെ ആയിരുന്നു അവൾക്ക്. അവൾ വിളമ്പി തന്നത് മുഴുവൻ ഞാൻ കഴിച്ചു. എന്നിട്ടും എനിക്ക് അത് മതിയായില്ല വീണ്ടും കഴിക്കുവാൻ തോന്നി.
“കുറച്ചു കൂടി കഴിക്കാൻ തരോ….?”
ഞാൻ അവളോട് ചോദിച്ചു.
അവൾ എന്റെ ചോദ്യം കേട്ട് ഒന്ന് പകച്ചു. ആദ്യം ഒന്ന് പതറിയെങ്കിലും എനിക്ക് രണ്ടാമതും വിളമ്പി തന്നു. ഞാൻ അത് കഴിക്കുവാൻ തുടങ്ങി. അവൾ എന്തോ വിശ്വാസം വരാത്ത രീതിയിൽ എന്നെ നോക്കുന്നുണ്ടായിരുന്നു. എന്തോ ഞാൻ അവനിൽ നിന്ന് വ്യത്യസ്തമായി പെരുമാറി എന്ന് തോന്നുന്നു. അത് എന്താന്ന് എനിക്ക് പിടി കിട്ടിയില്ല. ചിലപ്പോൾ ഞാൻ ഭക്ഷണത്തോട് ആക്രാന്തം കാണിച്ചുവെന്ന് തോന്നുന്നു.അവന് ഇത്ര ആക്രാന്തം ചിലപ്പോൾ ഇല്ലായിരിക്കും.എന്തായാലും ശ്രെദ്ധിക്കുന്നത് നല്ലതാണ്.
എന്റെ ഭക്ഷണം കഴിക്കൽ കഴിഞ്ഞു. അവൾ കഴിച്ച പാത്രങ്ങൾ എല്ലാം എടുത്ത് കഴുകാവനായി പോയി. ഞാൻ കൈ കഴുകി അവിടെ ചുറ്റി പറ്റി നിന്നു.
അവൾ മുന്നിലെ മുറി തുറന്ന് പോയി. അപ്പോഴാണ് ഞാൻ അത് കാണുന്നത്. ആ മുറി അതൊരു കട ആയിരുന്നു.വീട്ടിലെ ഒരു മുറി കട മുറിയാക്കി മാറ്റിയിരിക്കുന്നു.അവൾ അവിടെ സാധങ്ങൾ എടുത്ത് കൊടുക്കുന്നു.
???
Theme poliyanu… Nikhil x Kiran crossover undel polikkum❤️❤️ Waiting for next❤️❤️
അത് വേണോ
നല്ല ത്രെഡ് തന്നെ,,, പ്രസന്റേഷൻ ഉം നന്നായിട്ടുണ്ട് ?. പിന്നെ നികിലിനെന്ത് പറ്റി?
കാത്തിരിക്കുന്നു ❣️
നിഖിലിനെ പറ്റി അടുത്ത പാർട്ടിൽ പറയാം
വല്ലാത്ത കൊല ചതി ആയി പോയി ഇത്
അജിയാര പറയാതിരിക്കാൻ പറ്റില്ല അടിപൊളി തുടക്കം
Thanks❤️
Thudakkam Poli eagerly waiting
Thanks❤️
പൊളി അടുത്തത് വേഗം പൊന്നോട്ടെ ?
ഈ ആഴ്ച തന്നെ ഇടാൻ നോക്കാം
നല്ല രസം ഉണ്ട് വായിക്കാൻ. ചില സിനിമയിൽ ഇതുപോലെ കണ്ടിട്ടുണ്ട്. എന്തായാലും എനിക്ക് ഇഷ്ടായി. കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി. സ്നേഹം❤️
സിനിമകൾ എനിക്ക് ഒരുപാട് ഇഷ്ടമാണ്. പല സിനിമകളും കഥക്ക് പ്രചോദനം ആയിട്ടുണ്ട്
തുടക്കം കൊള്ളാം adipoliaayittind
Waiting 4 nxt prt❤️
എഴുതി കൊണ്ടിരിക്കുകയാണ് എഴുതി കഴിഞ്ഞന്തും പോസ്റ്റ് ചെയ്യാം
❤❤❤❤❤✨️
❤️❤️❤️
Nalla oru thudakkamaane bro oru nalla kdhayyum eni pradheekshikkunnu❤️❤️❤️
ബാക്കിയുമായി വരാം
കൊള്ളാം നന്നായിട്ടുണ്ട് നല്ല കഥ നല്ല എഴുത്തു
എന്താണ് ഇനി ഉണ്ടാകാൻ പോവുന്നത്
നികിൽ എന്ത് പറ്റി അവന്റെ വീട്ടുകാർ അവരെ കുറിച്ച് അറിയാൻ കാത്തിരിക്കുന്നു കിച്ചു എന്ത് പറ്റി അവൻ മരിച്ചോ അതോണ്ട് ആണോ നികിൽ അവനെ ശരീരം കൊടുത്തത്
ആ വന്ന ആൾ ആരാണ്
എല്ലാം പറയും അടുത്ത പാർട്ടിൽ. വെയിറ്റ് ചെയ്യ്
Super
Thanks
കൊള്ളാം അടിപൊളിയായിട്ടുണ്ട്..❤️
❤️❤️❤️
Kollam?❣️
Thanks
Something new
Happy reading this ?
ബാക്കി ഞാൻ വേഗം എഴുതാം അതും കൂടി വായിക്കണേ
Adipoli. Baaki idu ithupolathe oru thread ithinu munne vayichittilla nannayittund
എഴുതി കൊണ്ടിരിക്കുകയാണ്