“മോന് ജോലി ഒന്നും ആയില്ലല്ലേ…. അതിന്റെ വിഷമത്തിൽ ആയിരിക്കും മോൻ അല്ലേ….?”
അയാൾ എന്നോട് പറഞ്ഞു.
ഞാൻ ആ ചേട്ടൻ പറയുന്നത് കേട്ട് ഞെട്ടി. ഇയാൾ ഇത് എങ്ങനെ അറിഞ്ഞു എന്നായിരുന്നു ഞാൻ ചിന്തിച്ചത്. ചിലപ്പോൾ എന്റെ ഇരിപ്പും ഭാവവും നോക്കി പറഞ്ഞതാവും.
“ഉമ്മ് ”
ഞാൻ അയാൾക്ക് ഉത്തരമെന്നോണം അതിന് മൂളി.
“ഞാൻ ഇത് എങ്ങനെ അറിഞ്ഞു എന്നായിരിക്കും നീ കരുന്നത് അല്ലേ…? ഇത് മാത്രമല്ല എനിക്ക് പലതും നിന്നെ കുറിച്ച് അറിയാം….”
ഇയാളിത് എന്താ പറയുന്നത് എന്ന് ഞാൻ ചിന്തിച്ചു.
“എനിക്കറിയാം നിഖിലെ നിന്നെ കുറിച്ച് എനിക്ക് എല്ലാം അറിയാം….”
അയാൾ എന്റെ പേര് പറഞ്ഞപ്പോൾ ഞാൻ ഒന്ന് ഞെട്ടി. അത് കണ്ട് അയാൾ ചിരിക്കാൻ തുടങ്ങി.
“ഞാൻ എങ്ങനെ നിന്റെ പേര് അറിഞ്ഞു എന്നായിരിക്കും നീ ചിന്തിച്ചത് അല്ലേ….? ഇത് മാത്രമല്ല നീ ഒരിക്കലും നടക്കില്ല എന്ന് കരുതുന്ന സ്വപ്നത്തെ കുറിച്ചും എനിക്ക് അറിയാം….”
ഞാൻ അയാൾ പറയുന്നത് കേട്ട് ശരിക്കും ഞെട്ടി. എന്റെ സ്വപ്നത്തെ കുറിച്ച് എങ്ങനെ ഇയാൾക്ക് അറിയാം. ഇനി വെറുതെ പറഞ്ഞതാവോ…?ഞാൻ ആരോടും പറയാതെ കാണുന്ന സ്വപ്നത്തെ കുറിച്ചാണോ ഇയാൾ പറയുന്നത്…!എന്തായാലും അത് ഉറപ്പിക്കാൻ ഞാൻ തീരുമാനിച്ചു.
“എന്ത് സ്വപ്നത്തെ കുറിച്ചാണ് ചേട്ടൻ പറയുന്നത് ”
ഞാൻ ഒന്നും അറിയാത്ത പോലെ ചോദിച്ചു.
“ഹാ… ഹാ….”
അയാൾ പൊട്ടി ചിരിച്ചു.
“പരീക്ഷണം ആയിരിക്കും അല്ലേ…. ഞാൻ തെളിയിച്ച് തരാം. മോന് മറ്റൊരാളുടെ ജീവിതം ലഭിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹം ഉണ്ടല്ലേ…?”
???
Theme poliyanu… Nikhil x Kiran crossover undel polikkum❤️❤️ Waiting for next❤️❤️
അത് വേണോ
നല്ല ത്രെഡ് തന്നെ,,, പ്രസന്റേഷൻ ഉം നന്നായിട്ടുണ്ട് ?. പിന്നെ നികിലിനെന്ത് പറ്റി?
കാത്തിരിക്കുന്നു ❣️
നിഖിലിനെ പറ്റി അടുത്ത പാർട്ടിൽ പറയാം
വല്ലാത്ത കൊല ചതി ആയി പോയി ഇത്
അജിയാര പറയാതിരിക്കാൻ പറ്റില്ല അടിപൊളി തുടക്കം
Thanks❤️
Thudakkam Poli eagerly waiting
Thanks❤️
പൊളി അടുത്തത് വേഗം പൊന്നോട്ടെ ?
ഈ ആഴ്ച തന്നെ ഇടാൻ നോക്കാം
നല്ല രസം ഉണ്ട് വായിക്കാൻ. ചില സിനിമയിൽ ഇതുപോലെ കണ്ടിട്ടുണ്ട്. എന്തായാലും എനിക്ക് ഇഷ്ടായി. കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി. സ്നേഹം❤️
സിനിമകൾ എനിക്ക് ഒരുപാട് ഇഷ്ടമാണ്. പല സിനിമകളും കഥക്ക് പ്രചോദനം ആയിട്ടുണ്ട്
തുടക്കം കൊള്ളാം adipoliaayittind
Waiting 4 nxt prt❤️
എഴുതി കൊണ്ടിരിക്കുകയാണ് എഴുതി കഴിഞ്ഞന്തും പോസ്റ്റ് ചെയ്യാം
❤❤❤❤❤✨️
❤️❤️❤️
Nalla oru thudakkamaane bro oru nalla kdhayyum eni pradheekshikkunnu❤️❤️❤️
ബാക്കിയുമായി വരാം
കൊള്ളാം നന്നായിട്ടുണ്ട് നല്ല കഥ നല്ല എഴുത്തു
എന്താണ് ഇനി ഉണ്ടാകാൻ പോവുന്നത്
നികിൽ എന്ത് പറ്റി അവന്റെ വീട്ടുകാർ അവരെ കുറിച്ച് അറിയാൻ കാത്തിരിക്കുന്നു കിച്ചു എന്ത് പറ്റി അവൻ മരിച്ചോ അതോണ്ട് ആണോ നികിൽ അവനെ ശരീരം കൊടുത്തത്
ആ വന്ന ആൾ ആരാണ്
എല്ലാം പറയും അടുത്ത പാർട്ടിൽ. വെയിറ്റ് ചെയ്യ്
Super
Thanks
കൊള്ളാം അടിപൊളിയായിട്ടുണ്ട്..❤️
❤️❤️❤️
Kollam?❣️
Thanks
Something new
Happy reading this ?
ബാക്കി ഞാൻ വേഗം എഴുതാം അതും കൂടി വായിക്കണേ
Adipoli. Baaki idu ithupolathe oru thread ithinu munne vayichittilla nannayittund
എഴുതി കൊണ്ടിരിക്കുകയാണ്