“എന്നെ പറ്റിക്കല്ലേ കിച്ചുവേട്ടാ ഇനിയെങ്കിലും. വെറുതെ എന്നെ മോഹിപ്പിച്ച് കരയിപ്പിക്കല്ലേ….”
അവൾ ഒന്ന് തേങ്ങി കൊണ്ട് പറഞ്ഞു.
“സത്യമാണ് ഞാൻ പറയുന്നത്. നിന്നെ ഒരിക്കലും ഞാൻ വിഷമ്മിപ്പിക്കില്ല. നിയാണെ നമ്മുടെ മോളാണെ സത്യം. ഞാൻ ഇനി ഒരിക്കലും പഴയ കിരൺ ആയിരിക്കില്ല”
ഞാൻ അവൾക്ക് സത്യം ചെയ്ത് കൊടുത്തു.
എന്നിൽ നിന്ന് കേട്ട വാക്കുകൾ അവൾക്ക് വിശ്വസിക്കാവുന്നതിലും അപ്പുറമായിരുന്നു. അവൾ സന്തോഷം കൊണ്ട് എന്നെ കെട്ടിപിടിച്ച് അവിടെ കിടന്നു. ഞാൻ അവളുടെ മുടിയിൽ തലോടി അവിടെ കിടന്നു. ഇനി എന്ത് എന്റെ ജീവിതത്തിൽ സംഭവിക്കും എന്ന് അറിയാതെ.
( തുടരും )
എനിക്ക് കഥകൾ എഴുതാൻ ഒരു ഇഷ്ടം തോന്നി. അതുകൊണ്ടാണ് ഞാൻ ഒരു കഥ എഴുതിയത്.ഞാൻ ഒരു വലിയ കഥാകൃത്തോ എഴുതുക്കാരനോ ഒന്നുമല്ല. എന്നാലും എനിക്ക് എഴുതണം എന്ന് തോന്നി. ഒരു ആഗ്രഹം കൊണ്ട്. ഇനിയും എനിക്ക് എഴുതണം എന്നുണ്ട്. എന്നിൽ എന്തെങ്കിലും തെറ്റുകളുണ്ടെങ്കിൽ അത് ചൂണ്ടി കാണിച്ചാൽ അത് തിരുത്തി എഴുതാൻ ഞാൻ തയാറാണ്.എന്തായാലും നിങ്ങളുടെ അഭിപ്രായങ്ങൾ പറയുക.
???
Theme poliyanu… Nikhil x Kiran crossover undel polikkum❤️❤️ Waiting for next❤️❤️
അത് വേണോ
നല്ല ത്രെഡ് തന്നെ,,, പ്രസന്റേഷൻ ഉം നന്നായിട്ടുണ്ട് ?. പിന്നെ നികിലിനെന്ത് പറ്റി?
കാത്തിരിക്കുന്നു ❣️
നിഖിലിനെ പറ്റി അടുത്ത പാർട്ടിൽ പറയാം
വല്ലാത്ത കൊല ചതി ആയി പോയി ഇത്
അജിയാര പറയാതിരിക്കാൻ പറ്റില്ല അടിപൊളി തുടക്കം
Thanks❤️
Thudakkam Poli eagerly waiting
Thanks❤️
പൊളി അടുത്തത് വേഗം പൊന്നോട്ടെ ?
ഈ ആഴ്ച തന്നെ ഇടാൻ നോക്കാം
നല്ല രസം ഉണ്ട് വായിക്കാൻ. ചില സിനിമയിൽ ഇതുപോലെ കണ്ടിട്ടുണ്ട്. എന്തായാലും എനിക്ക് ഇഷ്ടായി. കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി. സ്നേഹം❤️
സിനിമകൾ എനിക്ക് ഒരുപാട് ഇഷ്ടമാണ്. പല സിനിമകളും കഥക്ക് പ്രചോദനം ആയിട്ടുണ്ട്
തുടക്കം കൊള്ളാം adipoliaayittind
Waiting 4 nxt prt❤️
എഴുതി കൊണ്ടിരിക്കുകയാണ് എഴുതി കഴിഞ്ഞന്തും പോസ്റ്റ് ചെയ്യാം
❤❤❤❤❤✨️
❤️❤️❤️
Nalla oru thudakkamaane bro oru nalla kdhayyum eni pradheekshikkunnu❤️❤️❤️
ബാക്കിയുമായി വരാം
കൊള്ളാം നന്നായിട്ടുണ്ട് നല്ല കഥ നല്ല എഴുത്തു
എന്താണ് ഇനി ഉണ്ടാകാൻ പോവുന്നത്
നികിൽ എന്ത് പറ്റി അവന്റെ വീട്ടുകാർ അവരെ കുറിച്ച് അറിയാൻ കാത്തിരിക്കുന്നു കിച്ചു എന്ത് പറ്റി അവൻ മരിച്ചോ അതോണ്ട് ആണോ നികിൽ അവനെ ശരീരം കൊടുത്തത്
ആ വന്ന ആൾ ആരാണ്
എല്ലാം പറയും അടുത്ത പാർട്ടിൽ. വെയിറ്റ് ചെയ്യ്
Super
Thanks
കൊള്ളാം അടിപൊളിയായിട്ടുണ്ട്..❤️
❤️❤️❤️
Kollam?❣️
Thanks
Something new
Happy reading this ?
ബാക്കി ഞാൻ വേഗം എഴുതാം അതും കൂടി വായിക്കണേ
Adipoli. Baaki idu ithupolathe oru thread ithinu munne vayichittilla nannayittund
എഴുതി കൊണ്ടിരിക്കുകയാണ്