നിറഞ്ഞു തുളുമ്പുന്ന കണ്ണുകൾ ചുറ്റുമുള്ള കാഴ്ചകളെ മറച്ചു വച്ചു.
തലക്കുള്ളിൽ ഒരു പെരുപ്പ് കേറുന്ന പോലെ ശ്രീജയ്ക്ക് തോന്നി.
ദാസനെ ചേർത്തു പിടിച്ച് അവൾ പൊട്ടികരഞ്ഞുകൊണ്ടിരുന്നു.
അവളുടെ കരച്ചിൽ കേട്ടാണ് ദാസൻ പയ്യെ കണ്ണു തുറന്നത്.
മുന്പിലിരുന്ന് തേങ്ങുന്ന ഭാര്യയെ കണ്ട് അയാൾക്ക് അരിശം തോന്നി.
പൊടുന്നനെ അയാൾ അവളുടെ കൈകൾ തട്ടിമാറ്റിക്കൊണ്ടു എണീറ്റു.
തിരിഞ്ഞു നോക്കിയതും ദേഷ്യം കൊണ്ട് ചുവന്നു തുടുത്ത അവന്റെ മുഖത്ത് ഭയം നിഴലടിക്കുവാൻ തുടങ്ങി.
പൊടുന്നനെ ആ ഭയം ദാസനെ പൂർണമായി കീഴ്‌പ്പെടുത്തി.
തന്റെ ശരീരവും കെട്ടി പിടിച്ചു കരയുന്ന ഭാര്യയെ കണ്ട് അവൻ ഞെട്ടിത്തരിച്ചു.
മുൻപിൽ നടക്കുന്നത് കണ്ടു വിശ്വസിക്കാനാവാതെ അവൻ കണ്ണുകൾ തിരുമ്മി.
കൂടെ കൂടെ ചിമ്മി തുറന്നു.
ഒന്നും മനസ്സിലാവാതെ നിസ്സഹായതയോടെ അവൻ നിന്നു.
ഒരു തോന്നലിൽ കുനിഞ്ഞു നിന്ന് ശ്രീജയെ തൊടാൻ അവൻ ശ്രമിച്ചു.
പക്ഷെ സാധിച്ചില്ല.
അപ്പോഴാണ് താനൊരു ആത്മാവ് ആയി മാറിയെന്ന് ദാസൻ മനസിലാക്കുന്നത്.
വിശ്വാസം വരാതെ അവൻ സ്വന്തം ദേഹത്തിലേക്ക് ഉറ്റു നോക്കി.
ഇത്രയും വൃത്തികെട്ട രൂപമായിരുന്നു തനിക്കുണ്ടായിരുന്നതെന്ന് അപ്പോഴാണ് അവൻ തിരിച്ചറിഞ്ഞത്.
“ങ്റ്ഹാ…………………….”
പുറത്തു നിന്നുമുള്ള ഒച്ച കേട്ട് ദാസൻ വീടിനു വേളയിലേക്കിറങ്ങി നോക്കി.
അവിടെ നിൽക്കുന്ന ആളെ കണ്ട് അവൻ അമ്പരന്നു.
ബോയ് ?
ആദ്യമേ കഥ വായിക്കാൻ വൈകിയതിൽ ക്ഷമ ചോദിക്കുന്നു… അൽപ്പം തിരക്കിൽ ആണ്..!
കഥയെ കുറച്ചു പറയുകയാണെങ്കിൽ….അതിമനോഹരം…. ❣️
സ്നേഹാശംസകൾ ബോയ് ?
സ്നേഹത്തോടെ
കിംഗ് ലയർ
Nannayitund bro
Ragendhu sis…………
ഒരുപാട് സന്തോഷം ഉണ്ട്ട്ടോ……കഥ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ…..
ഒത്തിരി സ്നേഹം……
നല്ല വായനക്ക് നന്ദി ❤️❤️
??
Mohankumar ബ്രോ……….. സ്നേഹം ❤️
Chaanakyan kutta….
ചെക്കാ………………?????
?????
മെക്കൂ……………….. ??
ഇത് കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഒന്ന് പോസ്റ്റ് ചെയ്തതാരുന്നു… പിന്നെ അന്ന് വായിച്ചപ്പോൾ തോന്നിയ ഒരു മിസ്റ്റേക്ക് ചെറ്റകുടിലിൽ എങ്ങനെയാണ് കിച്ചൺസ്ലാബ് വരുന്നത്…? പക്ഷെ കഥ പൊളിയാണ്…… ❤❤❤❤
നിധീഷ് ബ്രോ…… അത് എഡിറ് ചെയ്യാൻ വിട്ടു പോയി ബ്രോ……. അതാട്ടോ…….
കഥ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം കേട്ടോ……..
നന്ദി❤❤
super bro nannaai malutti nannazirikkatte
Michael ബ്രോ……..
മാളൂട്ടി നന്നായി ഇരിക്കുന്നുണ്ട് ട്ടോ……
നല്ല വായനക്ക് നന്ദി❤❤
??
ചേട്ടായി……………….❤❤
?
സൂര്യൻ ബ്രോ………… സ്നേഹം❤❤
വശീകരണ൦ ബാക്കി എവിടെ?
ബ്രോ…………. ഇന്നോ നാളെയോ അപ്‌ലോഡ് ചെയ്യും കേട്ടോ….
ഞാൻ എന്റെ വാളിൽ ഇടാട്ടോ…. ❤️?
Nice
SHivadhev ബ്രോ…………..
ഒത്തിരി സന്തോഷം ഉണ്ടട്ടോ……..
കഥ വായിച്ചതിനു…….
നല്ല വായനക്ക് നന്ദി❤❤