തലേന്നത്തെ കെട്ടിറങ്ങിയ ദാസൻ നെഞ്ചും തടവിക്കൊണ്ടു സോഫയിൽ അമർന്നിരുന്നു.
ഈയിടെയായി അയാൾക്ക് വല്ലാത്ത പരവേശവും വെപ്രാളവും ആയിരുന്നു.
സമയത്തിന് ഒരു തുള്ളി കിട്ടിയില്ലെങ്കിൽ നെഞ്ചു വേദനിക്കുന്ന പോലെ അയാൾക്ക് തോന്നി തുടങ്ങും.
പിന്നെ എങ്ങനെലും രണ്ടെണ്ണം അടിച്ചാലേ ആ വേദന മാറൂ.
നാവിലും തോണ്ടാക്കുഴിയിലും ആകെ വറ്റി വരണ്ട പോലെ അയാൾക്ക് തോന്നി.
അപ്പോഴാണ് മാളൂട്ടിയെ ഓട്ടോയിൽ പറഞ്ഞു വിട്ടിട്ട് ശ്രീജ ഉള്ളിലേക്ക് കയറി വന്നത്.
“ഡി കുറച്ചു വെള്ളം താ”
ഭാര്യയെ കണ്ടതും ദാസൻ അധികാര ഭാവത്തോടെ പറഞ്ഞു.
പക്ഷെ അത് കേൾക്കാത്ത മട്ടിൽ ശ്രീജ അടുക്കളയിൽ പോയി ചയക്കുള്ള വെള്ളം തിളപ്പിച്ചു കൊണ്ടിരുന്നു.
കുറച്ചു കഴിഞ്ഞിട്ടും വെള്ളം കിട്ടാത്തൊണ്ടു ദാസന്റെ ക്ഷമ നശിച്ചിരുന്നു.
ഡി **** നിന്നോടാ പറഞ്ഞേ വെള്ളം കൊണ്ട് തരാൻ
അടുക്കളയിലേക്ക് നോക്കി ദാസൻ കാറി വിളിച്ചു.
പക്ഷെ ഇതൊന്നും തന്നെ എന്നെ ബാധിക്കില്ലെന്ന മട്ടിൽ ശ്രീജ ചയക്കലത്തിലെ വെള്ളം തിളക്കുന്നതും കാത്തിരുന്നു.
ശ്രീജയിൽ നിന്നും മറുപടി കിട്ടാതായപ്പോൾ കോപത്തോടെ ദാസൻ ചാടിയെണീറ്റു നേരെ അടുക്കളയിലേക്ക് വച്ചു പിടിച്ചു.
അവിടെ അയാൾ കണ്ടത് പുറം തിരിഞ്ഞു കൊണ്ടു ചായക്കലത്തിലേക്ക് കണ്ണും നട്ടിരിക്കുന്ന ഭാര്യയെ ആയിരുന്നു.
ദേഹത്തോട് പറ്റി ചേർന്നു നിൽക്കുന്ന നീല നൈറ്റിയിലൂടെ ശ്രീജയുടെ ആകാരവടിവും അവയവ മുഴുപ്പും എടുത്തു നിൽക്കുന്നുണ്ടായിരുന്നു.
രാവിലെ തന്നെ അതും സ്വന്തം ഭാര്യയുടെ കയ്യിൽ നിന്നും ഇത്രയും നല്ല കണി കിട്ടിയതിന്റെ നിർവൃതിയിൽ ആയിരുന്നു ദാസൻ.
അവൻ അങ്ങോട്ട് പമ്മി ചെന്ന് എന്തോ ചിന്തയിലാണ്ടിരുന്ന ശ്രീജയെ കടന്നു പിടിച്ചു.
“ഏഹ് ”
ഞെട്ടിത്തരിച്ച ശ്രീജ പുറകിലേക്ക് തിരിഞ്ഞു നോക്കി.
അവിടെ വികട ചിരിയോടെ നിൽക്കുന്ന ഭർത്താവിനെയാണ് അവൾ കണ്ടത്.
ബോയ് ?
ആദ്യമേ കഥ വായിക്കാൻ വൈകിയതിൽ ക്ഷമ ചോദിക്കുന്നു… അൽപ്പം തിരക്കിൽ ആണ്..!
കഥയെ കുറച്ചു പറയുകയാണെങ്കിൽ….അതിമനോഹരം…. ❣️
സ്നേഹാശംസകൾ ബോയ് ?
സ്നേഹത്തോടെ
കിംഗ് ലയർ
Nannayitund bro
Ragendhu sis…………
ഒരുപാട് സന്തോഷം ഉണ്ട്ട്ടോ……കഥ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ…..
ഒത്തിരി സ്നേഹം……
നല്ല വായനക്ക് നന്ദി ❤️❤️
??
Mohankumar ബ്രോ……….. സ്നേഹം ❤️
Chaanakyan kutta….
ചെക്കാ………………?????
?????
മെക്കൂ……………….. ??
ഇത് കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഒന്ന് പോസ്റ്റ് ചെയ്തതാരുന്നു… പിന്നെ അന്ന് വായിച്ചപ്പോൾ തോന്നിയ ഒരു മിസ്റ്റേക്ക് ചെറ്റകുടിലിൽ എങ്ങനെയാണ് കിച്ചൺസ്ലാബ് വരുന്നത്…? പക്ഷെ കഥ പൊളിയാണ്…… ❤❤❤❤
നിധീഷ് ബ്രോ…… അത് എഡിറ് ചെയ്യാൻ വിട്ടു പോയി ബ്രോ……. അതാട്ടോ…….
കഥ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം കേട്ടോ……..
നന്ദി❤❤
super bro nannaai malutti nannazirikkatte
Michael ബ്രോ……..
മാളൂട്ടി നന്നായി ഇരിക്കുന്നുണ്ട് ട്ടോ……
നല്ല വായനക്ക് നന്ദി❤❤
??
ചേട്ടായി……………….❤❤
?
സൂര്യൻ ബ്രോ………… സ്നേഹം❤❤
വശീകരണ൦ ബാക്കി എവിടെ?
ബ്രോ…………. ഇന്നോ നാളെയോ അപ്‌ലോഡ് ചെയ്യും കേട്ടോ….
ഞാൻ എന്റെ വാളിൽ ഇടാട്ടോ…. ❤️?
Nice
SHivadhev ബ്രോ…………..
ഒത്തിരി സന്തോഷം ഉണ്ടട്ടോ……..
കഥ വായിച്ചതിനു…….
നല്ല വായനക്ക് നന്ദി❤❤