യമദേവൻ ഫ്രം കാലപുരി [ചാണക്യൻ] 108

അരയ്ക്ക് കീഴ്‌പ്പോട്ട് അവന്റെ നഗ്നത കണ്ടതും ശ്രീജ പൊടുന്നനെ മുഖം വെട്ടിച്ചു.

ദാസൻ ഒരു വികട ചിരിയോടെ അവളുടെ മുഖം പിടിച്ചു അധരങ്ങളിൽ ചുംബിക്കാൻ ശ്രമിച്ചു.

“ഛീ വിടാൻ”

ശ്രീജ ചീറ്റിക്കൊണ്ടു അവന്റെ കൈകളെ തട്ടി മാറ്റി

അവളുടെ വെറുപ്പ് കണ്ടതും ദാസന്റെ മുഖത്തു കോപം ഇരച്ചു കയറി.

“പ്ഭാ കണ്ടവന്മാരു കേറി മേയുമ്പോ അവള് കിടന്നു കൊടുക്കും… ഞാൻ തൊടുമ്പോ മാത്രം അവൾക്ക് മൂച്ച്….നിന്നെ ഞാനെടുത്തോളം പുന്നാര മോളെ”

ദാസൻ പതിവ് തെറി പാട്ട് തുടങ്ങിയതും ശ്രീജ വാതിൽ കുറ്റിയിട്ടു ലൈറ്റ് ഓഫ് ചെയ്‌ത ശേഷം കേറി കിടന്നു.

തന്റെ മകളെയും ക്വട്ടിപിടിച്ചു കിടന്നപ്പോൾ അവൾക്ക് അല്പം ആശ്വാസം തോന്നി.

ഈ സമയം അപ്പുറത്ത് തെറി പാട്ട് വളരെ ഭംഗിയായി അരങ്ങേറികൊണ്ടിരുന്നു.

ആ നിമിഷം എന്നത്തേയും പോലെ ഒരു തുള്ളി കണ്ണുനീർ അവളിൽ നിന്നും അറ്റു വീണു.

രാത്രിയുടെ ഏതോ യാമങ്ങളിൽ മകളെയെയും പുണർന്നുകൊണ്ടു അവൾ നിദ്രയിലേക്ക് വഴുതി വീണു.

പിറ്റേന്ന് രാവിലെ അടുക്കളയിൽ നിന്നുമുള്ള തട്ടലും മുട്ടലും കേട്ടുകൊണ്ടാണ്‌ ദാസൻ കണ്ണു തുറക്കുന്നത്.

ഉറക്ക പിച്ചോടെ അയാൾ സാവകാശം സോഫയിൽ എണീറ്റിരുന്നു.

പാതിരാത്രിക്ക് പുതപ്പ് പോലെ എടുത്തു പുതച്ച കൈലി എടുത്തു അയാൾ അരയിൽ മുറുക്കി യുടുത്തു.

നിലത്തിരുന്നു കൊച്ചു ടി വി കാണുകയായിരുന്ന മകൾ മാളൂട്ടി അച്ഛനെ കണ്ടു സന്തോഷത്തോടെ പുഞ്ചിരിച്ചു.

എന്നാൽ അത് കണ്ടിട്ടും കാണാത്ത മട്ടിൽ ദാസൻ തല ചൊറിഞ്ഞുകൊണ്ടിരുന്നു.

അച്ഛൻ ചിരിക്കാതിരുന്നത് ആ കുഞ്ഞു മനസിനെ വല്ലാതെ നോവിച്ചു.

ഒന്നും മിണ്ടാതെ മാളൂട്ടി ടി വി യിലക്ക് ശ്രദ്ധ തിരിച്ചു.

പുറത്തു ഓട്ടോ റിക്ഷയുടെ ശബ്ദം കേട്ടതും ശ്രീജ അടുക്കളയിൽ നിന്നും വെപ്രാളത്തോടെ ഓടി വന്നു.

അവളുടെ സ്കൂൾ ബാഗിൽ വാട്ടർ ബോട്ടിലും ടിഫിനും ഉണ്ടെന്നു ഉറപ്പു വരുത്തിയ ശേഷം മാളൂട്ടിയുടെ കയ്യും പിടിച്ചുകൊണ്ടു വീടിനു പുറത്തേക്കിറങ്ങി.

റിക്ഷാക്കാരൻ ധൃതി പിടിച്ചു ഹോണടിക്കുന്നത് അവിടെ കേൾക്കാമായിരുന്നു.

21 Comments

  1. ബോയ് ?
    ആദ്യമേ കഥ വായിക്കാൻ വൈകിയതിൽ ക്ഷമ ചോദിക്കുന്നു… അൽപ്പം തിരക്കിൽ ആണ്..!
    കഥയെ കുറച്ചു പറയുകയാണെങ്കിൽ….അതിമനോഹരം…. ❣️

    സ്നേഹാശംസകൾ ബോയ് ?

    സ്നേഹത്തോടെ
    കിംഗ് ലയർ

  2. Nannayitund bro

    1. ചാണക്യൻ

      Ragendhu sis…………
      ഒരുപാട് സന്തോഷം ഉണ്ട്ട്ടോ……കഥ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ…..
      ഒത്തിരി സ്നേഹം……
      നല്ല വായനക്ക് നന്ദി ❤️❤️

    1. ചാണക്യൻ

      Mohankumar ബ്രോ……….. സ്നേഹം ❤️

  3. Chaanakyan kutta….

    1. ചാണക്യൻ

      ചെക്കാ………………?????

    1. ചാണക്യൻ

      മെക്കൂ……………….. ??

  4. നിധീഷ്

    ഇത് കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഒന്ന് പോസ്റ്റ്‌ ചെയ്തതാരുന്നു… പിന്നെ അന്ന് വായിച്ചപ്പോൾ തോന്നിയ ഒരു മിസ്റ്റേക്ക് ചെറ്റകുടിലിൽ എങ്ങനെയാണ് കിച്ചൺസ്ലാബ് വരുന്നത്…? പക്ഷെ കഥ പൊളിയാണ്…… ❤❤❤❤

    1. ചാണക്യൻ

      നിധീഷ് ബ്രോ…… അത്‌ എഡിറ് ചെയ്യാൻ വിട്ടു പോയി ബ്രോ……. അതാട്ടോ…….
      കഥ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം കേട്ടോ……..
      നന്ദി❤❤

  5. super bro nannaai malutti nannazirikkatte

    1. ചാണക്യൻ

      Michael ബ്രോ……..
      മാളൂട്ടി നന്നായി ഇരിക്കുന്നുണ്ട് ട്ടോ……
      നല്ല വായനക്ക് നന്ദി❤❤

  6. ♨♨ അർജുനൻ പിള്ള ♨♨

    ??

    1. ചാണക്യൻ

      ചേട്ടായി……………….❤❤

  7. സൂര്യൻ

    ?

    1. ചാണക്യൻ

      സൂര്യൻ ബ്രോ………… സ്നേഹം❤❤

      1. സൂര്യൻ

        വശീകരണ൦ ബാക്കി എവിടെ?

        1. ചാണക്യൻ

          ബ്രോ…………. ഇന്നോ നാളെയോ അപ്‌ലോഡ് ചെയ്യും കേട്ടോ….
          ഞാൻ എന്റെ വാളിൽ ഇടാട്ടോ…. ❤️?

    1. ചാണക്യൻ

      SHivadhev ബ്രോ…………..
      ഒത്തിരി സന്തോഷം ഉണ്ടട്ടോ……..
      കഥ വായിച്ചതിനു…….
      നല്ല വായനക്ക് നന്ദി❤❤

Comments are closed.