അവർ ആ മരണ വീട്ടിൽ നിന്നും യാത്രയായി.
അൽപ ദൂരം മുന്നോട്ടു പോയതും ഒരു ഭാര്യയും ഭർത്താവും ഓടി കിതച്ചു വരുന്നത് അവൻ കണ്ടു.
അവർക്കായി അവൻ സ്ഥലം മാറി കൊടുത്തു.
“പ് ധും”
പെട്ടെന്നാണ് ആ സ്ത്രീ കാലു വഴുതി നിലത്തേക്ക് വീണത്.
അവരുടെ ഒച്ചപ്പാട് കേട്ട് ഞാനും കാലനും പുറകിലേക്ക് തിരിഞ്ഞു നോക്കി.
അപ്പോൾ അവരുടെ ഭർത്താവ് കുന്തം വിഴുങ്ങിയ പോലെ അവരെ നോക്കി നിൽക്കുവായിരുന്നു.
“എഡോ മനുഷ്യാ ഞാൻ വീണത് കണ്ടില്ലേ ഒന്നെണീപ്പിക്കഡോ ”
ഭാര്യ അയാളെ നോക്കി വീണ്ടും അലറി.
“ഡി ഇപ്പൊ സമയമില്ല ആ കൊച്ചിന്റെ വീട്ടിൽ പോണ്ടേ? ഞാൻ പോട്ടെ നീ പയ്യെ എണീറ്റു വാ”
കൂടുതലൊന്നും പറയാതെ ഭർത്താവ് ഭാര്യയെ അവിടുപേക്ഷിച്ചു മുന്നോട്ട് നീങ്ങി.
“ദുഷ്ടൻ എന്നെയും കൂട്ടാതെ ഒറ്റക്ക് ഞെളിഞ്ഞങ് പോകുവല്ലേ….നീ നശിച്ചു പോത്തേയുള്ളൂ കാലാ ”
ഭർത്താവിനെ നോക്കി അവർ ശപിച്ചു.
“ഏഹ് ഞാനോ?”
യമദേവൻ അത് കേട്ട് പൊടുന്നനെ ഞെട്ടി.
അദ്ദേഹം ഒന്നും മനസ്സിലാവാതെ ദാസനെ കണ്ണു മിഴിച്ചു നോക്കി.
“അയ്യോ കാലാ അവര് വേറൊന്നും ഉദ്ദേശിച്ച് പറഞ്ഞതല്ല കേട്ടോ അതിവിടുത്തെ പ്രയോഗമാ”
“എന്ത് പ്രയോഗം ?”
യമദേവൻ മുഖം ചുളിച്ചുകൊണ്ട് ദാസനെ നോക്കി.
“അത് ഇവിടൊക്കെ ഈ ദുഷ്ട്ടന്മാരെയൊക്കെ പൊതുവെ കാലൻ എന്നാ സംബോധന ചെയ്യാറ്”
“ഏഹ് എന്റെ പേരോ? അപ്പൊ ഇവർക്കിടയിൽ എനിക്ക് മോശം പേരാണോ?”
ബോയ് ?
ആദ്യമേ കഥ വായിക്കാൻ വൈകിയതിൽ ക്ഷമ ചോദിക്കുന്നു… അൽപ്പം തിരക്കിൽ ആണ്..!
കഥയെ കുറച്ചു പറയുകയാണെങ്കിൽ….അതിമനോഹരം…. ❣️
സ്നേഹാശംസകൾ ബോയ് ?
സ്നേഹത്തോടെ
കിംഗ് ലയർ
Nannayitund bro
Ragendhu sis…………
ഒരുപാട് സന്തോഷം ഉണ്ട്ട്ടോ……കഥ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ…..
ഒത്തിരി സ്നേഹം……
നല്ല വായനക്ക് നന്ദി ❤️❤️
??
Mohankumar ബ്രോ……….. സ്നേഹം ❤️
Chaanakyan kutta….
ചെക്കാ………………?????
?????
മെക്കൂ……………….. ??
ഇത് കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഒന്ന് പോസ്റ്റ് ചെയ്തതാരുന്നു… പിന്നെ അന്ന് വായിച്ചപ്പോൾ തോന്നിയ ഒരു മിസ്റ്റേക്ക് ചെറ്റകുടിലിൽ എങ്ങനെയാണ് കിച്ചൺസ്ലാബ് വരുന്നത്…? പക്ഷെ കഥ പൊളിയാണ്…… ❤❤❤❤
നിധീഷ് ബ്രോ…… അത് എഡിറ് ചെയ്യാൻ വിട്ടു പോയി ബ്രോ……. അതാട്ടോ…….
കഥ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം കേട്ടോ……..
നന്ദി❤❤
super bro nannaai malutti nannazirikkatte
Michael ബ്രോ……..
മാളൂട്ടി നന്നായി ഇരിക്കുന്നുണ്ട് ട്ടോ……
നല്ല വായനക്ക് നന്ദി❤❤
??
ചേട്ടായി……………….❤❤
?
സൂര്യൻ ബ്രോ………… സ്നേഹം❤❤
വശീകരണ൦ ബാക്കി എവിടെ?
ബ്രോ…………. ഇന്നോ നാളെയോ അപ്‌ലോഡ് ചെയ്യും കേട്ടോ….
ഞാൻ എന്റെ വാളിൽ ഇടാട്ടോ…. ❤️?
Nice
SHivadhev ബ്രോ…………..
ഒത്തിരി സന്തോഷം ഉണ്ടട്ടോ……..
കഥ വായിച്ചതിനു…….
നല്ല വായനക്ക് നന്ദി❤❤