ശക്തിയിൽ അവൻ വാതിലിൽ കൊട്ടികൊണ്ടിരുന്നു.
മറുപടി ഒന്നും കേൾക്കാതെ വന്നപ്പോൾ അവൻ വാതിലിൽ ആഞ്ഞു തല്ലി.
“കതക് തുറക്കെടി കഴുവേറിടെ മോളെ”
ദാസൻ ഉറക്കെ അലറി.
പുറത്തു എന്തൊക്കെയോ ഒച്ചപ്പാട് കേട്ട് ഉറക്കത്തിലായിരുന്ന ശ്രീജ പൊടുന്നനെ ഞെട്ടി പിടഞ്ഞെണീറ്റു.
മകളെ ഒന്നുകൂടി പുതപ്പിച്ച ശേഷം കണ്ണു തിരുമ്മിക്കൊണ്ടു അവൾ വെളിയിലേക്കിറങ്ങി.
ഉമ്മറത്തെ ലൈറ്റ് ഓണ് ചെയ്‌ത ശേഷം ധൃതിയിൽ ലോക്ക് ഊരി വാതിൽ വലിച്ചു തുറന്നു.
വാതിൽപ്പടിയിൽ നിൽക്കുന്ന തന്റെ ഭാര്യയെ കണ്ടതും ദാസന് പുച്ഛം തോന്നി.
അയാൾ ശ്രീജയെ ചൂഴ്ന്നൊന്നു നോക്കി.
“ഒരുമ്പെ..ട്ടവളെ എവി..ടെ പോയി കിടക്കുവാ..യിരു..ന്നു… നീ ”
90 ml അടിച്ചതോടു കൂടി അവന്റെ നാവ് കുഴയാൻ തുടങ്ങി.
“ഉറങ്ങി പോയി ഏട്ടാ ചെറിയ തലവേദന ഉണ്ടായിരുന്നു ”
ശ്രീജ ഭയത്തോടെ പറഞ്ഞു.
“അവൾ…ടമ്മേടെ തല…വേദന മനു..ഷ്യനെ മെനക്കെ…ടുത്താ…ൻ
ദാസൻ ചിറി തുടച്ചുകൊണ്ടു ഊറി വന്ന തുപ്പൽ തുടച്ചു മാറ്റികൊണ്ട് അകത്തേക്ക് കാലു വയ്ക്കാൻ തുനിഞ്ഞു
ഇത് കണ്ടു ശ്രീജ ഭർത്താവിന്റെ കയ്യിൽ പിടിച്ചെങ്കിലും അവൻ അത് തട്ടി മാറ്റി.
“മാറി നിക്കടി ചൂലേ അവളുടെയൊരു കൊണവതികാരം ഫ്‌തു ”
ദാസൻ നീട്ടിയങ്ങു കാർക്കിച്ചു തുപ്പി.
വർഷങ്ങളായി നടക്കുന്ന തുടർ നാടകമായതിനാൽ ശ്രീജയ്ക്ക് അതിൽ വലിയ പുതുമയൊന്നും തോന്നിയില്ല.
ആടിയാടി കളിക്കുന്ന ഭർത്താവിൻറെ കയ്യിൽ ബലമായി പിടിച്ചു കൊണ്ട് അവൾ അകത്തേക്ക് കൊണ്ടു വന്നു.
ഹാളിനോട് ചേർന്നുള്ള സോഫയിൽ ആയിരുന്നു ദാസന്റെ എപ്പോഴുമുള്ള കിടത്തം.
അതിനാൽ ശ്രീജ അവനെ പിടിച്ചു വലിച്ചുകൊണ്ടു വന്ന് സോഫയിൽ കിടത്തി.
അവിടെ കിടന്നതും അയാളുടെ ഉടുത്തിരുന്ന കൈലി അഴിഞ്ഞു പോയി.
ബോയ് ?
ആദ്യമേ കഥ വായിക്കാൻ വൈകിയതിൽ ക്ഷമ ചോദിക്കുന്നു… അൽപ്പം തിരക്കിൽ ആണ്..!
കഥയെ കുറച്ചു പറയുകയാണെങ്കിൽ….അതിമനോഹരം…. ❣️
സ്നേഹാശംസകൾ ബോയ് ?
സ്നേഹത്തോടെ
കിംഗ് ലയർ
Nannayitund bro
Ragendhu sis…………
ഒരുപാട് സന്തോഷം ഉണ്ട്ട്ടോ……കഥ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ…..
ഒത്തിരി സ്നേഹം……
നല്ല വായനക്ക് നന്ദി ❤️❤️
??
Mohankumar ബ്രോ……….. സ്നേഹം ❤️
Chaanakyan kutta….
ചെക്കാ………………?????
?????
മെക്കൂ……………….. ??
ഇത് കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഒന്ന് പോസ്റ്റ് ചെയ്തതാരുന്നു… പിന്നെ അന്ന് വായിച്ചപ്പോൾ തോന്നിയ ഒരു മിസ്റ്റേക്ക് ചെറ്റകുടിലിൽ എങ്ങനെയാണ് കിച്ചൺസ്ലാബ് വരുന്നത്…? പക്ഷെ കഥ പൊളിയാണ്…… ❤❤❤❤
നിധീഷ് ബ്രോ…… അത് എഡിറ് ചെയ്യാൻ വിട്ടു പോയി ബ്രോ……. അതാട്ടോ…….
കഥ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം കേട്ടോ……..
നന്ദി❤❤
super bro nannaai malutti nannazirikkatte
Michael ബ്രോ……..
മാളൂട്ടി നന്നായി ഇരിക്കുന്നുണ്ട് ട്ടോ……
നല്ല വായനക്ക് നന്ദി❤❤
??
ചേട്ടായി……………….❤❤
?
സൂര്യൻ ബ്രോ………… സ്നേഹം❤❤
വശീകരണ൦ ബാക്കി എവിടെ?
ബ്രോ…………. ഇന്നോ നാളെയോ അപ്‌ലോഡ് ചെയ്യും കേട്ടോ….
ഞാൻ എന്റെ വാളിൽ ഇടാട്ടോ…. ❤️?
Nice
SHivadhev ബ്രോ…………..
ഒത്തിരി സന്തോഷം ഉണ്ടട്ടോ……..
കഥ വായിച്ചതിനു…….
നല്ല വായനക്ക് നന്ദി❤❤