യമദേവൻ ഫ്രം കാലപുരി [ചാണക്യൻ] 108


യമദേവൻ ഫ്രം കാലപുരി

Author : ചാണക്യൻ

 

ഗുയ്സ്‌………….

ഒരു ഫാന്റസി സ്റ്റോറി ആണ് കേട്ടോ…..

യമദേവന്റെയും ഒരു സാധാരണക്കാരന്റെയും ഇടയിൽ നടന്ന ഒരു സംഭവത്തിൽ നിന്നും കീറിയെടുത്ത ഒരേട് തേച്ചു മിനുക്കി ഇവിടെ പോസ്റ്റ്‌ ചെയ്യുന്നു….

ജീവിക്കുന്നവരോ മരിച്ചവരുമായിട്ടോ ഇതിന് സാമ്യം ഉണ്ടേൽ അതെന്റെ കുഴപ്പമല്ല ?

ബൈ ദുഫായി വായിച്ചിട്ട് അഭിപ്രായം പറയണേ……
.
.

അന്നും പതിവ് പോലെ ദാസൻ മൂക്കറ്റം കുടിച്ചിട്ടായിരുന്നു വീട്ടിലേക്ക് ആടിയാടി നടന്നത്.

ഉടുത്തിരുന്ന ചെക്ക് ഷർട്ടും കൈലി മുണ്ടും ആകെ മുഷിഞ്ഞിരുന്നു.

90 ml സാധനം അരയിൽ ചേർത്തു വച്ചുകൊണ്ട് അയാൾ നടന്നു

30 വയസ്സ് ഉള്ളുവെങ്കിലും കണ്ടാൽ ഒരു 40 വയസ്സ് മൂപ്പ് എങ്കിലും അയാളെ തോന്നിപ്പിക്കുമായിരുന്നു.

ചോരയുടെ നിറമുള്ള കണ്ണുകളും ഉറച്ച ശരീരവും കണ്ടാൽ ആർക്കായാലും ഒരു പേടി തോന്നുമായിരുന്നു.

തൊഴിൽ ലോഡിങ് ആണെങ്കിലും കിട്ടുന്നതിൽ പാതി ഇതുപോലുള്ള ദ്രാവകം വഴി അയാളുടെ വയറ്റിലേക്ക് ചെന്നെത്തുമായിരുന്നു.

അയാൾക്ക് സ്വന്തമെന്നു പറയാൻ ഭാര്യയും മകളും പിന്നെ വീഴാറായ ഒരു ചെറ്റ പുരയും മാത്രമേ ഉണ്ടായിരുന്നുള്ളൂ

ഭാര്യയുടെ പേര് ശ്രീജയെന്നും മകളുടെ പേര് മാളൂട്ടി എന്നുമായിരുന്നു

രാത്രി സഞ്ചാരത്തിന് ആളുകൾ ഭയക്കുന്ന വഴിയിലൂടെ കള്ളിന്റെ ബലത്തിൽ ഇരുട്ടിലൂടെ അന്ധകാരവും പേറിക്കൊണ്ട് ദാസൻ നടന്നു

ഊടു വഴിയിലൂടെ ആടിയാടി കുറെ ദൂരം നടന്നതും അങ്ങു ദൂരെ പൊട്ടു പോലെ ഒരു വെളിച്ചം അവന്റെ കണ്മുന്നിൽ തെളിഞ്ഞു.

അത് കണ്ട ആവേശത്തിൽ അവൻ മുൻപോട്ടു നടന്നുകൊണ്ടിരുന്നു.

ഒരു പടിക്കെട്ട് ആയസപ്പെട്ടു കയറി വന്ന ദാസൻ കിതപ്പോടെ അവിടെ നിന്നു.

അരയിൽ നിന്നും കുപ്പിയെടുത്ത് ബാക്കിയുണ്ടായിരുന്ന 90 ml കൂടി വായിലേക്ക് കമഴ്ത്തിയ ശേഷം കുപ്പി ദൂരേക്ക് വലിച്ചെറിഞ്ഞു.

അത് നിലത്തു വീണുടയുന്ന ശബ്ദം അവന്റെ കാതിലെത്തി.

അത് കാര്യമാക്കാതെ ആടിയാടി
മുൻപിലേക്ക് നടന്നു.

വാതിലിന് മുൻപിൽ എത്തിയതും ദാസൻ അതിൽ കൊട്ടിക്കൊണ്ടിരിന്നു.

“എടി ശ്രീജേ കതക് തുറക്കാൻ”

21 Comments

  1. ബോയ് ?
    ആദ്യമേ കഥ വായിക്കാൻ വൈകിയതിൽ ക്ഷമ ചോദിക്കുന്നു… അൽപ്പം തിരക്കിൽ ആണ്..!
    കഥയെ കുറച്ചു പറയുകയാണെങ്കിൽ….അതിമനോഹരം…. ❣️

    സ്നേഹാശംസകൾ ബോയ് ?

    സ്നേഹത്തോടെ
    കിംഗ് ലയർ

  2. Nannayitund bro

    1. ചാണക്യൻ

      Ragendhu sis…………
      ഒരുപാട് സന്തോഷം ഉണ്ട്ട്ടോ……കഥ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ…..
      ഒത്തിരി സ്നേഹം……
      നല്ല വായനക്ക് നന്ദി ❤️❤️

    1. ചാണക്യൻ

      Mohankumar ബ്രോ……….. സ്നേഹം ❤️

  3. Chaanakyan kutta….

    1. ചാണക്യൻ

      ചെക്കാ………………?????

    1. ചാണക്യൻ

      മെക്കൂ……………….. ??

  4. നിധീഷ്

    ഇത് കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഒന്ന് പോസ്റ്റ്‌ ചെയ്തതാരുന്നു… പിന്നെ അന്ന് വായിച്ചപ്പോൾ തോന്നിയ ഒരു മിസ്റ്റേക്ക് ചെറ്റകുടിലിൽ എങ്ങനെയാണ് കിച്ചൺസ്ലാബ് വരുന്നത്…? പക്ഷെ കഥ പൊളിയാണ്…… ❤❤❤❤

    1. ചാണക്യൻ

      നിധീഷ് ബ്രോ…… അത്‌ എഡിറ് ചെയ്യാൻ വിട്ടു പോയി ബ്രോ……. അതാട്ടോ…….
      കഥ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം കേട്ടോ……..
      നന്ദി❤❤

  5. super bro nannaai malutti nannazirikkatte

    1. ചാണക്യൻ

      Michael ബ്രോ……..
      മാളൂട്ടി നന്നായി ഇരിക്കുന്നുണ്ട് ട്ടോ……
      നല്ല വായനക്ക് നന്ദി❤❤

  6. ♨♨ അർജുനൻ പിള്ള ♨♨

    ??

    1. ചാണക്യൻ

      ചേട്ടായി……………….❤❤

  7. സൂര്യൻ

    ?

    1. ചാണക്യൻ

      സൂര്യൻ ബ്രോ………… സ്നേഹം❤❤

      1. സൂര്യൻ

        വശീകരണ൦ ബാക്കി എവിടെ?

        1. ചാണക്യൻ

          ബ്രോ…………. ഇന്നോ നാളെയോ അപ്‌ലോഡ് ചെയ്യും കേട്ടോ….
          ഞാൻ എന്റെ വാളിൽ ഇടാട്ടോ…. ❤️?

    1. ചാണക്യൻ

      SHivadhev ബ്രോ…………..
      ഒത്തിരി സന്തോഷം ഉണ്ടട്ടോ……..
      കഥ വായിച്ചതിനു…….
      നല്ല വായനക്ക് നന്ദി❤❤

Comments are closed.