“ഉം… ഉം ഉം…മ്മ്…”
ആ നിശ്വാസം പോലെ ഉള്ള പാട്ടു അത്യാകർഷകം ആയിരുന്നു. ഏദൻ പാട്ടു കേട്ടിടത്തെക്കു നോക്കി. ആ ഇരുട്ടിൽ ഒന്നും തന്നെ ഇല്ലായിരുന്നു. അവൻ സൂക്ഷിച്ചു തന്നെ നോക്കി കൊണ്ട് വീണ്ടും പാട്ടു മൂളി. അപ്പൊ അവിടെ നിന്നും വീണ്ടും ആ പാട്ട്.
ഇത്തവണ ആ ഇരുട്ടിൽ ചെറിയ രണ്ടു കണ്ണുകൾ തിളങ്ങുന്നത് അവൻ കണ്ടു. ഒരു നീണ്ട മൂക്കിന്റെ ആഗ്രവും ഇരുട്ടിന്റെ പുറത്തേക്കു കാണാമായിരുന്നു. അത് കണ്ടു അവൻ അൽപ്പം ഒന്നു ഭയന്നു. ശ്വാസഗതിയുടെ വേഗം വർധിച്ചു. ജെയിം കൊടുത്തിട്ട് പോയ തോക്കിൽ പിടി മുറുകി. അപ്പോൾ ആ രൂപം പതിയെ ഇരുട്ടിലേക്ക് മറഞ്ഞു. അവൻ ആശ്വാസത്തോടെ നിശ്വസിച്ചു. വല്ലാതെ കിതക്കുകയും ചെയ്തു. അപ്പോൾ വീണ്ടും ആ ശബ്ദം കേട്ടു.
“ഉം…ഹും…”
പിന്നീട് ഒരു നിശ്ശബ്ദതക്കു ശേഷം അൽപ്പം ദൂരത്തായി കേട്ടു. അവനു ആകാംഷ അടക്കാനായില്ല. അത്തരം മൂളിപാട്ട് പാടുന്ന ജീവിയെ കുറിച്ചു അവൻ കേട്ടിട്ട് പോലും ഇല്ല. എന്നാൽ ഉള്ളിൽ ഉള്ള ഭയം അവനെ പിന്നോട്ട് വലിച്ചു. വീണ്ടും വീണ്ടും പാട്ടു കേട്ടപ്പോൾ അവൻ കൈയില്‍ ഉള്ള തോക്കിന്റെ ധൈര്യത്തിൽ മുന്നോട്ട് നടക്കാൻ തീരുമാനിച്ചു. അല്പം ദൂരെയായി ആ രൂപത്തെ അവൻ വീണ്ടും കണ്ടു. കോടമഞ്ഞിന് ഉള്ളിലൂടെ അതിന്റെ കണ്ണുകളുടെ തിളക്കവും മങ്ങിയ രീതിയിൽ കാണാമായിരുന്നു. അത് ഒരു ചാര നിറമുള്ള ചെന്നായ ആയിരുന്നു. അത് അവന്റെ നേരെ പിന്തിരിഞ്ഞ് നോക്കിയ ശേഷം നോട്ടം പിൻവലിച്ചു മഞ്ഞിനുള്ളിലേക്ക് നടന്നു മറഞ്ഞു. ആ പാട്ട് വീണ്ടും കേൾക്കാം. അവൻ പതിയെ നടന്നു ചെന്നായ നിന്നിടത്ത് എത്തി. മഞ്ഞ് പതിയെ മാറിത്തുടങ്ങിയിരുന്നു. അവൻ നടന്നു കൊണ്ടേ ഇരുന്നു. ഇടക്കിടെ ചെന്നായയെ മരങ്ങൾക്കിടയിലും മറ്റും ഒളിഞ്ഞും തെളിഞ്ഞും കാണാമായിരുന്നു. അത് എങ്ങോട്ടോ നടക്കുകയാണ്. അല്പം ചെന്നിട്ട് ചെന്നായ ഒരു ചെരിവിലൂടെ താഴേക്കു ഇറങ്ങി. ആ ഭാഗത്തു നല്ല കോടമഞ്ഞു ആയിരുന്നു. ഏദൻ പതിയെ അങ്ങോട്ടെത്തി. അവിടെ കാടിന്റെ താഴേക്കു ഒരു പുൽത്തകിടി തുടങ്ങുകയാണ്. പുൽമേടിലെ കോടമഞ്ഞും പതിയെ നീങ്ങി തുടങ്ങി. ഏദന്‍ എന്ത് ചെയ്യണം എന്നറിയില്ല. നാവു മരവിച്ചു പോയി. കാലുകൾ ഉറച്ചു പോയി. താഴെ മഞ്ഞു മാറിയപ്പോൾ തെളിഞ്ഞത് ഒരു കുരിശിന്റെ രൂപം ആയിരുന്നു. പതിയെ പതിയെ ഒരുപാട് കുരിശുകൾ. ആ ശ്മശാനത്തിൽ മരവിപ്പ് അവന്റെ ഹൃദയമിടിപ്പിനെ പോലും നിശ്ചലമാക്കി. അവൻ സ്വപ്നത്തിൽ കണ്ട അതേ ശവപ്പറമ്പ്. ആ ശ്മശാനതിന്റെ അപ്പുറത്ത് ആയി പഴകിപൊളിഞ്ഞ ഒരു കെട്ടിടവും കാണാം. അതും ഈ ശവപറമ്പിന്റെ ഭാഗമെന്ന പോലെ തോന്നി.
അങ്ങനെ നോക്കി നിൽക്കെ ഒരു ചോരപുരണ്ട കൈ ഏദന്റെ തോളത്തു സ്പർശിച്ചു. അവൻ ബോധമറ്റു നിലത്തു വീണു.
(തുടരും…)
Previous part Next part
ആ വെളുത്ത ചെന്നായയുടെ തുറിച്ചു നോട്ടം അത് പോലെ തന്നെ മനസ്സിൽ വന്നു…. ഈവൻ കാർ രണ്ടു തവണ സ്റ്റാർട്ട് ആക്കേണ്ടി വന്നത് പോലും ഒരു ദുസ്സൂചന അല്ലെ… കൊള്ളാം.. ?❤
ആ ചേസിങ്ങും നന്നായിരുന്നു..
ഇല്ല പാർട്ടിലും കമന്റ് ഇണ്ടല്ലോ.
ഓരോ പാർട്ടിനും മനോഹാരിത ഉണ്ടല്ലോ സുഹൃത്തേ.. ?
?
❣️
?
❤️?
?
Polichu… Go on.. ??
താങ്ക് യു
Story ??
Curiosity level ??
?
Bro നല്ല ഒരു theme ആണ് ദയവായി സമയം എടുത്ത് ഡെവലപ് ചെയൂ ആദ്യ പാര്‍ട്ടിൽ പറഞ്ഞത് തന്നെ അക്ഷരപിശകും പേജ് കുറവും പെട്ടന്ന് author ആകാൻ ആണ് എന്ന് കണ്ടു പക്ഷേ എന്റെ suggestion ഇത് എല്ലാം കുടെ ഒരു part ആകി ഇടണം എന്നാണ് കാരണം തുടക്കം page കുറവും ഒക്കെ ആണെങ്കിൽ വായിക്കാതെ ഇരിക്കുന്ന ഒരുപാട് പേര് ഉണ്ട്
Any way please continue
ഞാൻ പേജ് കൂട്ടുന്നത് ആണ്. എന്നാലും ഓതേര്‍സ് ലിസ്റ്റിൽ ഒന്നു കേറട്ടെ ബ്രോ. അല്ലാതെ ഒരു സമാധാനം ഇല്ല. ഇത് ഞാൻ പണ്ട് എഴുതിയ കഥയാ. ഇപ്പോൾ എഴുത്ത് ഒരുപാട് മാറിട്ട് ഉണ്ട്. കഥ ഒരു പരിധിവരെ ഡെവലപ്ഡ് ആണ്. ഇങ്ങോട്ട് പകർത്തി എഴുതുന്നു എന്നെ ഉള്ളു. പിന്നെ 1സ്റ് ഇടുന്ന 4 പാർട് ഇൽ പേജ് കുറവാണേൽ പിന്നീട് പുറകോട്ട് പോയി വായിക്കുന്നവർക്ക് എളുപ്പം ആകുല്ലോ.
♥♥♥
?
Bro ingane kandal mathi. Kadhayude peru mervin ennanu. Kadha ithuvare mervinil ethiyit polum illa. Appo kadhayude phase kurach kuranja pole ille. Ith mattu stories pole alla oru different mode aanu. Edane oru starting mathram aayi kaanuka. Edane vechu orupaad vivarikkan kazhiyilla. Avanu suhruthukkalo matto illa. Family um aayi polum orupaad samsarikkarilla. Pinne avante life engane kuduthal vivarikkum. Allenkilum athinte avasyam illa. Ath pinneed manasilakum. Pinne kazhinja pravasyam hallil iruttayirunnit onnum undayillallo. Real insidents varan irikkunnathe ullu. Trust me. Njan stop cheyhta points orikkalum rasam kalayilla. Next point il ath pokathe irikkana avide nirthunnath.
നന്നായിട്ടുണ്ട് പറഞ്ഞ പോലെ അക്ഷരത്തെറ്റ് ഉണ്ട് എങ്കിലും ഈ പാർട്ടും കൊള്ളാം ഇനി എഴുതുമ്പോൾ കഴിയുമെങ്കിൽ page കൂട്ടി എഴുതാൻ ശ്രമിക്കണം എന്നൊരു suggestion മാത്രമേ ഉള്ളു പക്ഷെ എഴുതിയ ഭാഗം വരെ എനിക്ക് ഇഷ്ടപ്പെട്ടു വീണ്ടും ഇതേ പോലെ നല്ലൊരു പാർട്ടിനായ് കാത്തിരുന്നു
With❤️
Page koottan agraham und. But vegam 4 story complete aayal authors listil kayaram. Athinu sesham page koottunnath aayirikkum.
കഥ നല്ല രസം ഉണ്ട്… രണ്ട് കാര്യങ്ങൾ ഉണ്ട് പറയാൻ… ഒന്ന് ബ്രോ ആദ്യമേ പറഞ്ഞു… വായിച്ചു നോക്കി ഇല്ല എന്ന്… ആകെ 3 പേജ്…400-500 വേർഡ്സ്.. ഒന്നുടെ വായിച്ചു നോക്കണമായിരുന്നു.. അക്ഷര തെറ്റ് മാത്രം അല്ല… ഇമ്പ്രൂവ് ആകും കഥ…
2. കഥ സ്ലോ ആക്കണം… ഇത്തിരി കൂടി വിവരിച്ചു എഴുതുക… പിന്നെ പേജ് കൂട്ടു…15 പേജ് ഒക്കെ എഴുതി id… ഇത് ആ പേടി വന്നപ്പോൾ നിന്നു… ❤️
Angane ninnal alle next part enthannu oru curiosity undaku. Ith njan pand ezhuthiya kadha aanu. Ippo malayalathil type cheyyunnu enne ullu. Pinne enikk ithil ethra ezhuthumbo aanu oru page aakunnath nnu ariyilla.
Ith already orupaad und. Ethra venamenkilum kondupokavunna reethiyil ulla story aanu. ഏദൻ oru starting mathram aanu. Eppozhum thrillil nirthan aanu vegam situations konduvarunnath.
Bro ingane kandal mathi. Kadhayude peru mervin ennanu. Kadha ithuvare mervinil ethiyit polum illa. Appo kadhayude phase kurach kuranja pole ille. Ith mattu stories pole alla oru different mode aanu. Edane oru starting mathram aayi kaanuka. Edane vechu orupaad vivarikkan kazhiyilla. Avanu suhruthukkalo matto illa. Family um aayi polum orupaad samsarikkarilla. Pinne avante life engane kuduthal vivarikkum. Allenkilum athinte avasyam illa. Ath pinneed manasilakum. Pinne kazhinja pravasyam hallil iruttayirunnit onnum undayillallo. Real insidents varan irikkunnathe ullu. Trust me. Njan stop cheyhta points orikkalum rasam kalayilla. Next point il ath pokathe irikkana avide nirthunnath.