ഞാൻ അവളെ നോക്കി പറഞ്ഞു….
” അയ്യട..! കോത്തിലുച്ചയായിട്ടഴുന്നേറ്റ് വന്നിട്ടിപ്പം നേരമില്ല പോലും..!, എവിടേലും പോവാനുണ്ടേൽ നേരെത്തേ എഴുന്നേറ്റ് അവനവന്റെ കാര്യങ്ങൾ ചെയ്യണം.. അങ്ങനെയാ ഉത്തരവാദിത്തമുള്ളവർ…
അല്ലാതെന്റെ മെക്കിട്ട് കേറീട്ട് കാരില്ല്യ..!”
അവൾ ഒരു ലോഡ് പുച്ഛം വാരിവിതറിക്കൊണ്ട് പറഞ്ഞു…
“ഓ നീ വല്ല്യ പുണ്യാളത്തി..! എല്ലാം തികഞ്ഞവൾ… നമ്മക്ക് ഇത്രം ഉത്തരവാദിത്തമൊക്കെയൊള്ളേ..”
അവളോട് കൂടുതൽ ഡയലോഗടിച്ച് കളയാൻ നേരമില്ലാത്തതിനാൽ ഞാൻ എന്റെ മറുപടി തൽക്കാലം അത്രേയിലൊതുക്കിക്കൊണ്ട് അവിടെന്നെഴുന്നേറ്റ് കൈകഴുകാൻ പോയി…
അവിടെന്ന് തിരികെവന്ന് അരുണിനെ വിളിക്കാമെന്ന് കരുതി അമ്മയുടെ നോക്കിയ N95 എടുത്തതും,ദേ അവൻ ഇങ്ങോട്ട് വിളിക്കുന്നു..! അധികം ലാഗാക്കാതെ ഞാൻ ഫോണെടുത്തു…
” രാവിലെ തന്നെയെന്താടാ ഒരു ഹോസ്പിറ്റൽ കേസ്?”
ഫോണെടുത്തപാടെ ഞാൻ ചോദിച്ചു…
“ഓ അതൊന്നുല്ലാടാ, രാവിലെ നന്ദൂന് ചെറിയ ഒരു പനി പോലെ… അപ്പോ കൈയ്യോടെ കൊണ്ടുപോയതാ… അല്ലാ നീയിതെങ്ങനറിഞ്ഞു..?”
അവൻ ആകാംഷയോടെ ചോദിച്ചു..നന്ദു എന്ന “നന്ദന” അരുണിന്റെ അനിയത്തിയാണ്… ഇപ്പോ ആറാം ക്ലാസ്സിൽ പഠിക്കുന്നു… അവൾടെ കാര്യമാണ് ഇഷ്ടൻ പറഞ്ഞത്…
” അത് രാവിലെ തന്നെയവൻ വിളിച്ചണ്ടായി… അപ്പോ പറഞ്ഞു”
“അല്ലാ നീ വീട്ടീന്നിറങ്ങിയോ?”
Bro ബാക്കി evide bro
നാളെയല്ലെങ്കിൽ മറ്റന്നാൾ..!??
നാളെയല്ലെങ്കിൽ മറ്റന്നാൾ..!?
Evide brw next part 1 month aayalo
ബ്രോ ബാക്കി എവിടെ നല്ലൊരു കഥയാ thudarum തോറും aallukal വായിക്കാൻ തുടങ്ങും ബ്രോ പെട്ടന്ന് താ ബ്രോ ബാക്കി ?
❤❤❤❤❤?✨️
??
Jack…
super ayittund…
Waiting 4 nxt part
അടുത്ത ഭാഗം വൈകാതെ തരാം ബ്രോ..
Bro nannayittundu. Nalla ezhuthu thudarnnum ezhuthukka ❤❤❤❤
Thank you ?
????
♥️♥️♥️
Ente ponnu bro pwoli vere level aa site il vaayichatha 2nd vere level aatto
Thanks Bro ??
വായിച്ചിരിക്കാൻ രസമുണ്ടായിരുന്നു. വരും ഭാഗങ്ങൾക്ക് കാത്തിരിക്കാം. ദേവി സിദ്ധാർത്ഥിനോട് ഒരു മാപ്പ് പറച്ചിലും ഒക്കെ പ്രതീക്ഷിക്കാം അല്ലേ , മറ്റൊരു പ്രണയമുണ്ടെന്ന് ഒരു വിവരവും ഉണ്ടെന്ന് എങ്ങാനും അറിയിക്കുമോ !
അങ്ങനെയൊക്കെ വരുമെന്ന് തന്നെ നമുക്ക് പ്രതീക്ഷിക്കാം ബ്രോ ??.. ഇഷ്ടമായെന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം ?
Nalloru part arnu bro
Keep up the good work
Waiting for ur nxt part
Thanks Bro, അടുത്ത ഭാഗം അധികം വൈകാതെ തരാൻ ശ്രമിക്കാം ♥️?
നന്നായിട്ടുണ്ട്
Thanks Bro
???
Thank you ?
Superb ???
♥️?