“എന്റെ പൊന്നുഡാവെ അങ്ങനൊന്നുല്ലടാ, ഇന്ന് രാവിലെയാ അവൾടെ മെസ്സേജ് കാണുന്നേ.. അപ്പോ പിന്നേ നിങ്ങളെ വിളിച്ച് പറയാന്ന് കരുതീ.. അപ്പോ അവനാണേൽ ഹോസ്പിറ്റലിലും പോയി, നീയാണെങ്കിൽ വിളിക്കുമ്പോ എഴുന്നേറ്റിട്ടുള്ളൂ.. പിന്നെ ഞാനെന്തോ ചെയ്യാനാ..?”
“മ്മം.. ശരി… ശരി.., ഇനിയിപ്പോ കാമുകൻ കാമുകിയേം കൊണ്ട് അങ്ങോട്ടേക്ക് ചെല്ല്… ഞങ്ങളങ്ങോട്ടേക്കെത്തിക്കോളാം…”
“ആം… ദേ ബസ് വരുന്നുണ്ടടാ, ഞാൻ വയ്ക്കുവാ… നിങ്ങളങ്ങോട്ടേക്കെത്തിയാ മതി…”
“മ്മം.. ശരി..”
ഫോൺ കട്ടാക്കിയതും പിന്നെ ഞാൻ ഒട്ടും വൈകിച്ചില്ല… വേഗം തന്നെ കുളിച്ചു റെഡിയായി ഫുഡ് കഴിക്കാനിരുന്നു… അപ്പോഴാണ് ചേച്ചിയും റൂമിൽ നിന്നങ്ങോട്ടേക്ക് വന്നത്…
“നിനക്ക് ഇന്ന് ക്ലാസ്സില്ലേടി ചേച്ചി?”
അടുക്കളയിൽ നിന്നിറങ്ങി വന്ന മാളുവിനോട് ഞാൻ ചോദിച്ചു…
“ഓ ഞാൻ ഇന്ന് പോയില്ലടാ,വല്ലാത്ത മേലുവേദന..!, പനിയ്ക്കാൻ പോവാണോ എന്നൊരു സംശയം..”
എനിക്കടുത്തുള്ള ചെയർ വലിച്ചിട്ടിരുന്നുകൊണ്ടവൾ പറഞ്ഞു…
“അയിന് നിനക്കിന്നലെയൊന്നും ഒരു കുഴപ്പോമുണ്ടായിരുന്നില്ലല്ലോ..ഇപ്പൊ എന്തോപറ്റി പെട്ടന്നൊരു മേലുവേദന?”
മനസ്സിൽ തോന്നിയ സംശയം മറച്ചു വയ്ക്കാതെ ഞാൻ അവളെ ചുഴിഞ്ഞൊന്ന് നോക്കിക്കൊണ്ട് ചോദിച്ചു…
“ഓ സാറിനെ ബോധിപ്പിക്കണോന്നുള്ള കാര്യം ഞാൻ മറന്നുപോയി…”
അവളെന്നെ ആക്കികൊണ്ട് പറഞ്ഞു..
“ഇന്നെവിടേക്കാ കസർത്ത്? കാര്യായിട്ട് അണിഞ്ഞൊരുങ്ങിയിട്ടുണ്ടല്ലോ?”
“കാർമലിൽ…അവിടെ കലോത്സവമാണല്ലോ..!”
“എന്നിട്ടൊറ്റയ്ക്കേ ഒള്ളു?”, അവന്മാർ വരുന്നില്ലേ?”
“അവരൊക്കെയുണ്ടടി ചേച്ചി… ഇയ്യോ..!9:40 ആയി..! നിന്നോട് വർത്താനം പറഞ്ഞ് എന്റെ ഉള്ള നേരോം പോയി..!”
Bro ബാക്കി evide bro
നാളെയല്ലെങ്കിൽ മറ്റന്നാൾ..!??
നാളെയല്ലെങ്കിൽ മറ്റന്നാൾ..!?
Evide brw next part 1 month aayalo
ബ്രോ ബാക്കി എവിടെ നല്ലൊരു കഥയാ thudarum തോറും aallukal വായിക്കാൻ തുടങ്ങും ബ്രോ പെട്ടന്ന് താ ബ്രോ ബാക്കി ?
❤❤❤❤❤?✨️
??
Jack…
super ayittund…
Waiting 4 nxt part
അടുത്ത ഭാഗം വൈകാതെ തരാം ബ്രോ..
Bro nannayittundu. Nalla ezhuthu thudarnnum ezhuthukka ❤❤❤❤
Thank you ?
????
♥️♥️♥️
Ente ponnu bro pwoli vere level aa site il vaayichatha 2nd vere level aatto
Thanks Bro ??
വായിച്ചിരിക്കാൻ രസമുണ്ടായിരുന്നു. വരും ഭാഗങ്ങൾക്ക് കാത്തിരിക്കാം. ദേവി സിദ്ധാർത്ഥിനോട് ഒരു മാപ്പ് പറച്ചിലും ഒക്കെ പ്രതീക്ഷിക്കാം അല്ലേ , മറ്റൊരു പ്രണയമുണ്ടെന്ന് ഒരു വിവരവും ഉണ്ടെന്ന് എങ്ങാനും അറിയിക്കുമോ !
അങ്ങനെയൊക്കെ വരുമെന്ന് തന്നെ നമുക്ക് പ്രതീക്ഷിക്കാം ബ്രോ ??.. ഇഷ്ടമായെന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം ?
Nalloru part arnu bro
Keep up the good work
Waiting for ur nxt part
Thanks Bro, അടുത്ത ഭാഗം അധികം വൈകാതെ തരാൻ ശ്രമിക്കാം ♥️?
നന്നായിട്ടുണ്ട്
Thanks Bro
???
Thank you ?
Superb ???
♥️?