“എന്ത്?”
“അത് പിന്നെ..,വേറൊന്നുവല്ലട ഇന്ന് രാവിലെ ലച്ചു മെസ്സേജ് അയച്ചിരുന്നു, ഇന്നവളുടെ കൂടെ അങ്ങോട്ടേക്ക് ചെല്ലാൻ പറ്റോന്ന് ചോദിച്ച്…”
” എന്നിട്ട് നീയെന്തോ പറഞ്ഞു?”
” ഞാൻ എന്ത് പറയാൻ ? ചെല്ലാന്ന് പറഞ്ഞു…”
അതുവരെ നേരംവൈകി എഴുന്നേറ്റതിൽ ചമ്മി നിന്ന ഞാൻ അതു കേട്ടതോട് കൂടി ചാർജായി..!
” അപ്പോ അതാണ് സേട്ടൻ രാവിലെ തന്നെ വിളിച്ചിട്ട്, വളഞ്ഞ് മൂക്ക് പിടിച്ചത്..!”
” ഇതൊക്കൊരു ഹരല്ലേടോ.., ഇതുപോലെ അവളിങ്ങോട്ടന്തേലൊക്കെ പറയുന്നത് വല്ലപ്പോഴുമൊക്കെയാ..! എന്നിട്ടും ഞാൻ അവൾടെ കൂടെ ചെല്ലാതിരുന്നാൽ ഞാൻ എന്ത് കാമുകനാടാ?”
“അപ്പോ ഞാൻ ഇനി ഒറ്റയ്ക്ക് പോണോ?”
“അങ്ങനെയല്ല, അരുണിനോട് ഞാൻ പറഞ്ഞിട്ടുണ്ട് നിങ്ങൾ ഒരുമിച്ച് വന്നാമതി..”
“അല്ല എന്നിട്ട് നീയിപ്പോ എവിടെയാ..?”
” ഞാൻ ബസ്റ്റോപ്പിലിണ്ട്..!”
“അത് ശരി അപ്പോ കാമുകനും കാമുകിയും കൂടി എല്ലാം പ്ലാൻ ചെയ്യതിട്ടാണല്ലേ..!!”
അവനെയൊന്നാക്കികൊണ്ട് ഞാൻ പറഞ്ഞു…
Bro ബാക്കി evide bro
നാളെയല്ലെങ്കിൽ മറ്റന്നാൾ..!??
നാളെയല്ലെങ്കിൽ മറ്റന്നാൾ..!?
Evide brw next part 1 month aayalo
ബ്രോ ബാക്കി എവിടെ നല്ലൊരു കഥയാ thudarum തോറും aallukal വായിക്കാൻ തുടങ്ങും ബ്രോ പെട്ടന്ന് താ ബ്രോ ബാക്കി ?
❤❤❤❤❤?✨️
??
Jack…
super ayittund…
Waiting 4 nxt part
അടുത്ത ഭാഗം വൈകാതെ തരാം ബ്രോ..
Bro nannayittundu. Nalla ezhuthu thudarnnum ezhuthukka ❤❤❤❤
Thank you ?
????
♥️♥️♥️
Ente ponnu bro pwoli vere level aa site il vaayichatha 2nd vere level aatto
Thanks Bro ??
വായിച്ചിരിക്കാൻ രസമുണ്ടായിരുന്നു. വരും ഭാഗങ്ങൾക്ക് കാത്തിരിക്കാം. ദേവി സിദ്ധാർത്ഥിനോട് ഒരു മാപ്പ് പറച്ചിലും ഒക്കെ പ്രതീക്ഷിക്കാം അല്ലേ , മറ്റൊരു പ്രണയമുണ്ടെന്ന് ഒരു വിവരവും ഉണ്ടെന്ന് എങ്ങാനും അറിയിക്കുമോ !
അങ്ങനെയൊക്കെ വരുമെന്ന് തന്നെ നമുക്ക് പ്രതീക്ഷിക്കാം ബ്രോ ??.. ഇഷ്ടമായെന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം ?
Nalloru part arnu bro
Keep up the good work
Waiting for ur nxt part
Thanks Bro, അടുത്ത ഭാഗം അധികം വൈകാതെ തരാൻ ശ്രമിക്കാം ♥️?
നന്നായിട്ടുണ്ട്
Thanks Bro
???
Thank you ?
Superb ???
♥️?