“അതൊക്കെ ശരി, ആട്ടെ എത്ര മണിക്ക് പോവാന്നാ പറഞ്ഞേ?”
“അത് ഒർപതരേടെ പയ്യപ്പിള്ളിയ്ക്ക്..”
“എന്നിട്ടിപ്പോ സമയമെത്രയായി.?” എന്നവൻ ചോദിച്ചതിന് ഫോണിന്റെ ഡിസ്പ്ലേയിലേക്ക് നോക്കിയതും ” അയ്യോ” എന്ന് ഞാനറിയാതെ വിളിച്ചു പോയി… ഫോൺ ചെവിയിലേക്ക് വയ്ക്കാതെ ഹാളിലേക്ക് പോയി ക്ലോക്കിലേക്ക് നോക്കിയതും സമയം 9:20 ആവുന്നു… അപ്പോഴുമത് വിശ്വസിക്കാനാവാതെ സ്റ്റെയർ കയറി റൂമിലേക്കോടിച്ചെല്ലുമ്പോൾ ദാ ഇരിക്കുന്നു നമ്മളെ ചതിച്ച കക്ഷി..! ചെന്ന് നോക്കിയപ്പോൾ ഞാനെണീറ്റപ്പോൾ ഉള്ള അതേ സമയം..!8മണി.. ഇനിയി ഫോണിന്റെ മറുതലയ്ക്കലിരിക്കുന്നവനോട് ഞാൻ എന്തുപറയുമീശ്വരാ? ക്ലോക്ക് ചതിച്ചതാണെന്നൊന്നും ഇവനോട് പറഞ്ഞിട്ട് ഒരു കാര്യോമില്ല..! അങ്ങനെ ഓരോന്നാലോചിച്ച് ഞാൻ ഫോൺ ചെവിയിലേക്ക് വച്ചതും, അവന്റെ മറുപടി കേട്ട് ഞാനതിശയിച്ചു പോയി…
“എടാ അത് ക്ലോക്ക്…ബാറ്ററി..തീർന്നു അതാ ഞാൻ…”
“ആ മണി..മണി..ഇങ്ങോട്ടോന്നും പറയണ്ട,എനിക്കെല്ലാം മനസ്സിലായി…”
സാധാരണ ഇതുപോലെന്തെങ്കിലും വീണുകിട്ടിയാൽ അവസരം മുതലാക്കി എന്നെ വാരുന്ന അവൻ്റെയാ സംസാരത്തിൽ എന്തോ സ്പെല്ലിംഗ് മിസ്റ്റേക്കില്ലേയെന്നെനിക്ക് തോന്നി…
അത് ശരിയാണെന്ന് കാണിക്കുന്നതായിരുന്നു അവനടുത്തതായി പറഞ്ഞത്…
“എടാ നീയിനി കുളിച്ചൊരുങ്ങി വരുമ്പോഴേക്കും എന്തായാലും നേരം വൈകും… അത് തന്നെയല്ല, അരുണാണെങ്കിൽ ഇന്ന് രാവിലെ വിളിച്ചിട്ട് പറയുവാ അർജന്റായി ഹോസ്പിറ്റലിൽ പോണം, അതോണ്ട് എന്നോടു നിന്നേം കൂട്ടി പൊയ്ക്കോ അവൻ അങ്ങോട്ടേക്ക് എത്തിക്കോളാന്ന്.. ഇനിയിപ്പോ നീ അണിഞ്ഞൊരുങ്ങി വന്നിട്ട് എപ്പോ പോവാനാ…”
“ഞാൻ എടിപിടിന്ന് റെഡിയായി വരാം അതിനിത്ര നേരവൊന്നും , ഇപ്പോ 9:25 ആവുന്നു നമുക്ക് 9:50 ന്റെ പാലാട്ടിയ്ക്ക് പോയാലും അവിടെയെത്താല്ലോ? അത് തന്നെയല്ല, ജ്യോതിയുടെ പ്രോഗ്രാം 11:30 യ്ക്കെന്നല്ലേ പറഞ്ഞത്?”
സംശയം മറച്ചുവയ്ക്കാതെ ഞാൻ ചോദിച്ചു…
“അത്.. അതെ, പക്ഷേ അതല്ലട വേറൊരു കാര്യൊണ്ട്..”
അൽപം വിക്കിക്കൊണ്ടവൻ പറഞ്ഞു..
Bro ബാക്കി evide bro
നാളെയല്ലെങ്കിൽ മറ്റന്നാൾ..!??
നാളെയല്ലെങ്കിൽ മറ്റന്നാൾ..!?
Evide brw next part 1 month aayalo
ബ്രോ ബാക്കി എവിടെ നല്ലൊരു കഥയാ thudarum തോറും aallukal വായിക്കാൻ തുടങ്ങും ബ്രോ പെട്ടന്ന് താ ബ്രോ ബാക്കി ?
❤❤❤❤❤?✨️
??
Jack…
super ayittund…
Waiting 4 nxt part
അടുത്ത ഭാഗം വൈകാതെ തരാം ബ്രോ..
Bro nannayittundu. Nalla ezhuthu thudarnnum ezhuthukka ❤❤❤❤
Thank you ?
????
♥️♥️♥️
Ente ponnu bro pwoli vere level aa site il vaayichatha 2nd vere level aatto
Thanks Bro ??
വായിച്ചിരിക്കാൻ രസമുണ്ടായിരുന്നു. വരും ഭാഗങ്ങൾക്ക് കാത്തിരിക്കാം. ദേവി സിദ്ധാർത്ഥിനോട് ഒരു മാപ്പ് പറച്ചിലും ഒക്കെ പ്രതീക്ഷിക്കാം അല്ലേ , മറ്റൊരു പ്രണയമുണ്ടെന്ന് ഒരു വിവരവും ഉണ്ടെന്ന് എങ്ങാനും അറിയിക്കുമോ !
അങ്ങനെയൊക്കെ വരുമെന്ന് തന്നെ നമുക്ക് പ്രതീക്ഷിക്കാം ബ്രോ ??.. ഇഷ്ടമായെന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം ?
Nalloru part arnu bro
Keep up the good work
Waiting for ur nxt part
Thanks Bro, അടുത്ത ഭാഗം അധികം വൈകാതെ തരാൻ ശ്രമിക്കാം ♥️?
നന്നായിട്ടുണ്ട്
Thanks Bro
???
Thank you ?
Superb ???
♥️?