മിഴിരണ്ടിലും..2 [Jack Sparrow] 211

“എന്താടാ പുതിയ വല്ല ഉടായിപ്പാണോ?” പെട്ടന്ന് ഫോൺ പിൻവലിച്ചുകൊണ്ടൊരു കള്ളചിരിയോടെ അമ്മ ചോദിച്ചു..

“ആ ഒന്ന് രണ്ടെണ്ണം ആലോചനയിലുണ്ട്..!”
അമ്മയുടെ കൈയ്യിൽ നിന്നും ഫോൺ തട്ടിവാങ്ങികൊണ്ട് ഒരു ചിരിയോടെ ഞാൻ പറഞ്ഞു…
എന്നിട്ടാ മുഖത്തേക്കൊന്ന് പാളിനോക്കി…

” പോടാ കള്ള തെമ്മാടി” എന്നും പറഞ്ഞ് കയ്യിലൊരടിയും തന്ന് അമ്മ ഹാളിലേക്ക് പോയി…

അമ്മ പോയതും ഞാൻ ഫോണിലേക്ക് നോക്കി, നികേഷാണ്..
ഫോണെടുത്ത് ചെവിട്ടിലേക്ക് വച്ചതും ” എവിടെ പോയി കിടക്കുവാരുന്നട നാറീ” യെന്നും ചോയിച്ചൊറ്റയലർച്ചയായിരുന്നവൻ…

” അതിനെന്തിനാടാ നീ കെടന്ന് കാറുന്നേ? ഞാൻ ദേയിപ്പോ എഴുന്നേറ്റൊള്ളൂ”

“കോപ്പ്, അപ്പോ നിന്നോടിന്നലെ പറഞ്ഞതൊക്കെ നീ മറന്നോ?”

ഒരൽപ്പം ദേഷ്യത്തോടെ അവൻ ചോദിച്ചു..

“എന്ത്?”

ഒട്ടും സംശയമില്ലാതെ ഞാൻ തിരിച്ച് ചോദിച്ചപ്പോൾ കുറച്ച് പച്ചയായ മലയാളപദങ്ങളാണ് അവനാദ്യം പറഞ്ഞത്. എന്നിട്ട് പറഞ്ഞു..

” എടാ ഇന്ന് കാർമലിൽ പോണ കാര്യമാ ഞാൻ പറഞ്ഞേ..!”

രാവിലെ തന്നെയവന്റെ വായിലിരിക്കുന്നത് കേട്ടതുകൊണ്ടാണോ എന്നറിയില്ല, അവനാ പറഞ്ഞതിനെനിക്ക് മറുപടിയുണ്ടായില്ല..!

“ഹലോ.. എടാ നീ അവിടെയുണ്ടോ?”

മറുപടിയില്ലാണ്ടയപ്പോളവൻ ചോദിച്ചു..

“ആ.. എടാ അത് ഞാൻ മറന്നതൊന്നുവല്ല, നമ്മളിന്നലെ തന്നെ ഇന്ന് പോവാന്ന് തീരുമാനിച്ചതല്ലേ..! അതിനിപ്പെന്താ പ്രശ്നം?”

25 Comments

  1. Bro ബാക്കി evide bro

    1. നാളെയല്ലെങ്കിൽ മറ്റന്നാൾ..!??

    2. നാളെയല്ലെങ്കിൽ മറ്റന്നാൾ..!?

  2. Evide brw next part 1 month aayalo

  3. ബ്രോ ബാക്കി എവിടെ നല്ലൊരു കഥയാ thudarum തോറും aallukal വായിക്കാൻ തുടങ്ങും ബ്രോ പെട്ടന്ന് താ ബ്രോ ബാക്കി ?

  4. തൃശ്ശൂർക്കാരൻ ?

    ❤❤❤❤❤?✨️

  5. Jack…
    super ayittund…
    Waiting 4 nxt part

    1. അടുത്ത ഭാഗം വൈകാതെ തരാം ബ്രോ..

  6. KL 38 തൊടുപുഴക്കാരൻ

    Bro nannayittundu. Nalla ezhuthu thudarnnum ezhuthukka ❤❤❤❤

    1. Thank you ?

  7. നിധീഷ്

    ????

    1. ♥️♥️♥️

  8. Ente ponnu bro pwoli vere level aa site il vaayichatha 2nd vere level aatto

    1. Thanks Bro ??

  9. കൈലാസനാഥൻ

    വായിച്ചിരിക്കാൻ രസമുണ്ടായിരുന്നു. വരും ഭാഗങ്ങൾക്ക് കാത്തിരിക്കാം. ദേവി സിദ്ധാർത്ഥിനോട് ഒരു മാപ്പ് പറച്ചിലും ഒക്കെ പ്രതീക്ഷിക്കാം അല്ലേ , മറ്റൊരു പ്രണയമുണ്ടെന്ന് ഒരു വിവരവും ഉണ്ടെന്ന് എങ്ങാനും അറിയിക്കുമോ !

    1. അങ്ങനെയൊക്കെ വരുമെന്ന് തന്നെ നമുക്ക് പ്രതീക്ഷിക്കാം ബ്രോ ??.. ഇഷ്ടമായെന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം ?

  10. Nalloru part arnu bro
    Keep up the good work
    Waiting for ur nxt part

    1. Thanks Bro, അടുത്ത ഭാഗം അധികം വൈകാതെ തരാൻ ശ്രമിക്കാം ♥️?

  11. നന്നായിട്ടുണ്ട്

    1. Thanks Bro

    1. Thank you ?

    1. ♥️?

Comments are closed.