തികട്ടി വന്ന ചിരി പരമാവധി ഒതുക്കികൊണ്ട് അരുൺ ചോദിച്ചതും എന്നെ നോക്കിയൊരൊറ്റ ചിരിയായിരുന്നു നികേഷ്, അത് പ്രതീക്ഷിച്ചെന്നോണം അരുണും അവന്റെ കൂടെ കൂടി…!
അവന്മാരുടെ ആ കൂട്ടച്ചിരി ക്ലാസ്സുമൊത്തം മുഴങ്ങിയതും ആകെ ചമ്മി നാറിയവസ്ഥയിലായി ഞാൻ…
” ഒന്ന് നിർത്തെടാ മൈരുകളെ.., ഇതിലിപ്പോ ഇതിനും മാത്രം ചിരിക്കാൻ എന്തിരിക്കുന്നു?”
അവന്മാരുടെ ആക്കിചിരി സഹിക്കവയ്യാതെ ഞാൻ പറഞ്ഞു…
” ഇല്ലേ? ഇതിലൊന്നുമില്ലേ ചിരിക്കാൻ?, നിനക്കന്ന് കിട്ടിയതൊന്നും പോരല്ലേ? എന്നാലും പൊന്നുമോനെ സിദ്ധൂ, നീ ഇത്രയും വലിയൊരു സാഹസത്തിനു മുതിരോന്ന് ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചില്ല..!”
എന്നും പറഞ്ഞുകൊണ്ട് നികേഷ് വീണ്ടും ചിരിക്കാൻ തുടങ്ങി…
” എന്നാലും ആറ്റം ബോംബൊക്കെയാരെങ്കിലുമെടുത്ത് തലേൽ വയ്ക്കോ..?”
എന്നെ നോക്കി ഒരു പൊട്ടിച്ചിരിയോടെ അരുൺ പറഞ്ഞതും, അവൻ ആ പറഞ്ഞതിൽ ലേശം കാര്യമില്ലാതില്ല എന്നെനിക്ക് തോന്നി… കാരണം വേറൊന്നുമല്ല, സ്വന്തം അനുഭവം തന്നെയുണ്ടല്ലോ മുന്നിൽ..!
” ഗുർഡ്മോർണിംഗ് ടീച്ചർർർ….”
ക്ലാസ്സിലെ നീട്ടിയുള്ള കോറസ്റ്റ് ഗാനം കേട്ടപ്പോഴാണ് ടീച്ചർ വന്ന കാര്യം ഞങ്ങളറിയുന്നത്…
സീറ്റിൽ പോയിരുന്നതും ഞാൻ പിന്നെ കൂടുതലൊന്നും മിണ്ടാൻപോയില്ല… മിണ്ടിയാലുമില്ലെങ്കിലും ഇന്നത്തെ ദിവസം മുഴുവൻ ഞാൻ തന്നെയാണ് എയറിൽ എന്ന് സ്വയം അറിയാവുന്നത്കൊണ്ടും, ഈ പിരിയട് ഫിസിക്സ് ആയതുകൊണ്ടും ഞാൻ അവന്മാരെ കൂടുതൽ മൈന്റ് ആക്കിയില്ല…! എന്നാലപ്പോഴും അടക്കിപ്പിടിച്ചുള്ള അവന്മാരുടെ ആക്കിച്ചിരി എനിക്കിടത്തുന്നും വലത്തുന്നും കേൾക്കാമായിരുന്നു…!!
ആ പിരിയഡ് പൂർണ്ണമായും ക്ലാസ്സിൽ ശ്രദ്ധിക്കാൻ നോക്കിയെങ്കിലും, എന്തോ എനിക്കതിനു കഴിയുന്നുണ്ടായിരുന്നില്ല…
ഇവിടെ അവളെ കണ്ട നേരം മുതൽ ഞാൻ വേറേയേതോ ഒരു ലോകത്താണ്, അതിന്നലെ ഒരു രാത്രി കൊണ്ടു തന്നെയെനിക്ക് മനസ്സിലായി… ഇന്നലെ വീട്ടിൽ ചെന്നത് മുതൽ നേരം വെളുപ്പിന് 3 മണി വരെ
Bro ബാക്കി evide bro
നാളെയല്ലെങ്കിൽ മറ്റന്നാൾ..!??
നാളെയല്ലെങ്കിൽ മറ്റന്നാൾ..!?
Evide brw next part 1 month aayalo
ബ്രോ ബാക്കി എവിടെ നല്ലൊരു കഥയാ thudarum തോറും aallukal വായിക്കാൻ തുടങ്ങും ബ്രോ പെട്ടന്ന് താ ബ്രോ ബാക്കി ?
❤❤❤❤❤?✨️
??
Jack…
super ayittund…
Waiting 4 nxt part
അടുത്ത ഭാഗം വൈകാതെ തരാം ബ്രോ..
Bro nannayittundu. Nalla ezhuthu thudarnnum ezhuthukka ❤❤❤❤
Thank you ?
????
♥️♥️♥️
Ente ponnu bro pwoli vere level aa site il vaayichatha 2nd vere level aatto
Thanks Bro ??
വായിച്ചിരിക്കാൻ രസമുണ്ടായിരുന്നു. വരും ഭാഗങ്ങൾക്ക് കാത്തിരിക്കാം. ദേവി സിദ്ധാർത്ഥിനോട് ഒരു മാപ്പ് പറച്ചിലും ഒക്കെ പ്രതീക്ഷിക്കാം അല്ലേ , മറ്റൊരു പ്രണയമുണ്ടെന്ന് ഒരു വിവരവും ഉണ്ടെന്ന് എങ്ങാനും അറിയിക്കുമോ !
അങ്ങനെയൊക്കെ വരുമെന്ന് തന്നെ നമുക്ക് പ്രതീക്ഷിക്കാം ബ്രോ ??.. ഇഷ്ടമായെന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം ?
Nalloru part arnu bro
Keep up the good work
Waiting for ur nxt part
Thanks Bro, അടുത്ത ഭാഗം അധികം വൈകാതെ തരാൻ ശ്രമിക്കാം ♥️?
നന്നായിട്ടുണ്ട്
Thanks Bro
???
Thank you ?
Superb ???
♥️?