അപ്പോഴാണ് വിദ്യ അങ്ങോട്ടേക്ക് വരുന്നത് കണ്ടത്..
അവളാ ടീച്ചറുടെയടുത്ത് പോയി എന്താണ് കാര്യമെന്നൊക്കെ ചോദിക്കുന്നുണ്ടായിരുന്നു…
എന്നിട്ട് ദേവിയുടെയടുത്ത് വന്നിട്ട് ചോയിച്ചു..
“എന്താ ദേവി പ്രശ്നം.?”
“എൻ്റെ കോസ്റ്റ്യൂം വച്ചിരുന്ന ബാഗ് ദേ ഇയാളെടുത്തോണ്ട് പോയി, എന്നിട്ട് ചോദിച്ചപ്പോ പറയുവാ,എടുത്തിട്ടില്ലെന്ന്..! ഇയാളെടുത്തോണ്ട് പോണത് ദേയിവരെല്ലാം കണ്ടതാ.. എന്നിട്ട് സമ്മതിച്ചു തരുന്നില്ല..അത് കിട്ടിയില്ലെങ്കിൽ ഇന്നതെയെൻ്റെ പ്രോഗ്രാം മുടങ്ങും..!”
അവള് വിദ്യയോടായി പറഞ്ഞു…വേറൊരു കാര്യമെന്തെന്നാൽ, അതുപറയുമ്പോഴും അവള് കരച്ചിലിൻ്റെ വക്കത്തെത്തിയിരുന്നു…
“അവരു ബാഗെടുത്തോണ്ട് പോണത് ഞാനും കണ്ടതാ…പക്ഷെങ്കിയത് നിൻ്റെ ബാഗല്ല..!ഇവരുടെ ഫ്രണ്ടിൻ്റെ ബാഗാ അത്..!”
വിദ്യയങ്ങനെ പറഞ്ഞതും ഒരു ഞെട്ടലോടെ ദേവിയെന്നെ നോക്കി…എന്നിട്ട് പറഞ്ഞു…
“ഇല്ല നീ വെറുതെ പറയാ,ഇവരെ രക്ഷിക്കാൻ..അപ്പോ പിന്നെയിവരുകണ്ടതോ..?”
അവള് വിദ്യയെയും അവളുടെ കൂട്ടുകാരികളെയും, എന്നെയും മാറി മാറി നോക്കിക്കണ്ടു പറഞ്ഞു…
“അവരുപറഞ്ഞതും ശരിയാ..പക്ഷെ അതിലൊരു തിരുത്തൊണ്ട്..നീ അന്വേഷിക്കുന്ന ബാഗും ഇവരുകൊണ്ടുപോയ ബാഗും കാഴ്ചയിൽ ഒരുപോലെയാണ്..ഒരേ ബ്രാൻഡിൻ്റെ ബാഗുകൾ..!”
അവള് പറഞ്ഞത് വിശ്വസിക്കാനാവാതെ ദേവിയെന്നെയൊന്ന് നോക്കി… എന്നിട്ട് പറഞ്ഞു…
“അങ്ങനെയാണെങ്കിൽ എൻ്റെ ബാഗെവിടെ.?”
അവള് സഹികെട്ട് ചോദിച്ചു..
“അത് ഞാനാണവിടെ നിന്നും മാറ്റിയത്… മിനിഞ്ഞാന്ന് ഫ്രെഡിയും പിള്ളേരും നിന്നെ വെല്ലുവിളിച്ചപ്പോൾ ഞാനുമവിടെയുണ്ടായിരുന്നു…അതിൻ്റെ പ്ലാനിങ്ങെന്നോണം അവന്മാരിന്നു നമുക്കലോട്ട് ചെയ്തിട്ടുള്ള ക്ലാസ്സിൽ വന്നു നോക്കിയപ്പോഴെയെനിക്ക് തോന്നി ഇത് നിനക്കുള്ള പണിയാണെന്ന്…അത് മുൻകൂട്ടി മനസ്സിലാക്കിയത്കൊണ്ടാണ് ഞനതവിടെ നിന്നും മാറ്റിയത്…ഇത് നിന്നോട് വന്നൊന്നു പറയാനായി നോക്കിയപ്പോൾ നീ ഇവിടെയെങ്ങുമുണ്ടായിരുന്നില്ല..
Bro ബാക്കി evide bro
നാളെയല്ലെങ്കിൽ മറ്റന്നാൾ..!??
നാളെയല്ലെങ്കിൽ മറ്റന്നാൾ..!?
Evide brw next part 1 month aayalo
ബ്രോ ബാക്കി എവിടെ നല്ലൊരു കഥയാ thudarum തോറും aallukal വായിക്കാൻ തുടങ്ങും ബ്രോ പെട്ടന്ന് താ ബ്രോ ബാക്കി ?
❤❤❤❤❤?✨️
??
Jack…
super ayittund…
Waiting 4 nxt part
അടുത്ത ഭാഗം വൈകാതെ തരാം ബ്രോ..
Bro nannayittundu. Nalla ezhuthu thudarnnum ezhuthukka ❤❤❤❤
Thank you ?
????
♥️♥️♥️
Ente ponnu bro pwoli vere level aa site il vaayichatha 2nd vere level aatto
Thanks Bro ??
വായിച്ചിരിക്കാൻ രസമുണ്ടായിരുന്നു. വരും ഭാഗങ്ങൾക്ക് കാത്തിരിക്കാം. ദേവി സിദ്ധാർത്ഥിനോട് ഒരു മാപ്പ് പറച്ചിലും ഒക്കെ പ്രതീക്ഷിക്കാം അല്ലേ , മറ്റൊരു പ്രണയമുണ്ടെന്ന് ഒരു വിവരവും ഉണ്ടെന്ന് എങ്ങാനും അറിയിക്കുമോ !
അങ്ങനെയൊക്കെ വരുമെന്ന് തന്നെ നമുക്ക് പ്രതീക്ഷിക്കാം ബ്രോ ??.. ഇഷ്ടമായെന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം ?
Nalloru part arnu bro
Keep up the good work
Waiting for ur nxt part
Thanks Bro, അടുത്ത ഭാഗം അധികം വൈകാതെ തരാൻ ശ്രമിക്കാം ♥️?
നന്നായിട്ടുണ്ട്
Thanks Bro
???
Thank you ?
Superb ???
♥️?