പോവുന്നതാണ് കണ്ടത്.. എന്നിട്ടാ ടീച്ചറോടും അവളോടും എന്തൊക്കെയോ പറയുന്നു..,അതിനിടയിൽ അവർ മൂന്നുപേരും എന്നെ പാളി നോക്കുന്നുമുണ്ട്…സംഭമെന്തോ സ്പെല്ലിംഗ് മിസ്റ്റേക്ക് തോന്നിയെങ്കിലും ഞാനതത്ര കാര്യായിട്ടെടുത്തില്ല.. കുറേ നേരമായില്ലേ ഞാനവളെ വായ്നോക്കുന്നെ,ചിലപ്പോ അതാവുമെന്ന് വിചാരിച്ചു…
പക്ഷേ എൻ്റെ ആ തോന്നലുകളെ മാറ്റുന്നതായിരുന്നു അവരുടെയാടുത്ത നീക്കം..
ഞാൻ നോക്കുമ്പോൾ അവരെല്ലാവരും കൂടിയെൻ്റെയാടുത്തേക്ക് വരുന്നതാണ് ഞാൻ കണ്ടത്…ഇതിപ്പോയിതിനും മാത്രമെന്താകാര്യമെന്ന് ചിന്തിച്ചുതീരുമ്മുന്നെ ഞാനരുണിനെ വിളിച്ചിരുന്നു..
എൻ്റെ വിളികേട്ട് സ്റ്റേജിലേക്ക് നോക്കിയിരുന്ന അവൻ തിരിഞ്ഞതും ഞങ്ങൾക്ക് നേരെ വരുന്ന ഒരുകൂട്ടംപിള്ളേരെയാണ് അവൻ കാണുന്നത്…
ഇത്രേം പിള്ളേരിതെവിടെന്ന പെട്ടന്ന് പൊട്ടിമുളച്ചത്?
നേരത്തെയാകെ നാലഞ്ച് പേരുണ്ടായിരുന്നുള്ളൂല്ലോ..?
ഞാൻ മനസ്സിൽ പറഞ്ഞു…
ഇതെന്താണ് സംഭവമെന്ന് ചോദിക്കാനെന്നോണം അരുണെൻ്റെ മുഖത്തേക്ക് നോക്കിയതും, എന്താണാവോ എന്ന ഭാവത്തിലായിരുന്നു ഞാനും..
അവനെന്തോയെന്നോട് പറയാൻ വന്നതും,അവർ ഞങ്ങളുടെയടുത്തെത്തിയിരുന്നു…
ഒന്നുപരസ്പരം നോക്കിയതല്ലാതേ ഞങ്ങളുരണ്ടുപേരുമൊന്നും പറഞ്ഞില്ല…
“ഇയാളാണ് ടീച്ചറെ, ഞാൻ കണ്ടതാ ഇയാളാക്ലാസ്സിൽ നിന്നുമിറങ്ങിപോണത്..!”
എന്നെ തുറിച്ച്നോക്കി പേടിപ്പിച്ചിരുന്ന അവളുടെയാ കൂട്ടുകാരിയെന്നെ ചൂണ്ടികാട്ടികൊണ്ട് പറഞ്ഞു..
അവളുപറഞ്ഞ് നിർത്തിയതും, അരുണെന്നെ ‘എന്തുവാടയിതൊക്കെ’ എന്നെ ഭാവത്തിൽ നോക്കി..
അപ്പഴും എന്താണിവിടെ നടക്കുന്നതെന്നറിയാതെ നിൽക്കായിരുന്നു ഞാൻ.. എന്നാലൊരു കാര്യമെനിക്ക് മനസ്സിലായി,ഞാനവളെ വായി നോക്കിയതിനല്ല ഇവളീകെടന്ന് തൊണ്ടപൊട്ടിക്കുന്നത്… അപ്പോഴും ഒന്നും മിണ്ടാതെ എന്നെത്തന്നെ രൂക്ഷമായി നോക്കി നിക്കായിരുന്നു എൻ്റെ സുന്ദരിക്കുട്ടി.. ആ ഒരവസ്ഥയിലും ഞാനവളെതന്നെ നോക്കിനിന്നുപോയി..അതുകണ്ടിട്ടെന്നോണം അവളുടെ മുഖമൊന്നുകൂടിയിരുണ്ടു.. കണ്ണിൽ നേരിയ നനവ്…അവളുടെ മുഖത്തേക്ക് ദേഷ്യമിരച്ചെത്തുന്നത് ഞാൻ കണ്ടു…
പെട്ടന്നവൾ മുന്നോട്ടേക്ക് കയറിവന്നെൻ്റെ നേരെ ചീറി..
“താനവന്മാര് പറഞ്ഞിട്ട് വന്നതല്ലേ?, എവിടേക്കാ താനെൻ്റെ ബാഗ് മാറ്റിയത്? പറയ്..!”
അവളുടെ വായിൽനിന്നുമത് കേട്ടതും,ഒന്നും മനസ്സിലാവാതെ ഞാനരുണിനെ നോക്കിയതും, എൻ്റെയതേ അവസ്ഥ തന്നായിരുന്നു അവനും..
Bro ബാക്കി evide bro
നാളെയല്ലെങ്കിൽ മറ്റന്നാൾ..!??
നാളെയല്ലെങ്കിൽ മറ്റന്നാൾ..!?
Evide brw next part 1 month aayalo
ബ്രോ ബാക്കി എവിടെ നല്ലൊരു കഥയാ thudarum തോറും aallukal വായിക്കാൻ തുടങ്ങും ബ്രോ പെട്ടന്ന് താ ബ്രോ ബാക്കി ?
❤❤❤❤❤?✨️
??
Jack…
super ayittund…
Waiting 4 nxt part
അടുത്ത ഭാഗം വൈകാതെ തരാം ബ്രോ..
Bro nannayittundu. Nalla ezhuthu thudarnnum ezhuthukka ❤❤❤❤
Thank you ?
????
♥️♥️♥️
Ente ponnu bro pwoli vere level aa site il vaayichatha 2nd vere level aatto
Thanks Bro ??
വായിച്ചിരിക്കാൻ രസമുണ്ടായിരുന്നു. വരും ഭാഗങ്ങൾക്ക് കാത്തിരിക്കാം. ദേവി സിദ്ധാർത്ഥിനോട് ഒരു മാപ്പ് പറച്ചിലും ഒക്കെ പ്രതീക്ഷിക്കാം അല്ലേ , മറ്റൊരു പ്രണയമുണ്ടെന്ന് ഒരു വിവരവും ഉണ്ടെന്ന് എങ്ങാനും അറിയിക്കുമോ !
അങ്ങനെയൊക്കെ വരുമെന്ന് തന്നെ നമുക്ക് പ്രതീക്ഷിക്കാം ബ്രോ ??.. ഇഷ്ടമായെന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം ?
Nalloru part arnu bro
Keep up the good work
Waiting for ur nxt part
Thanks Bro, അടുത്ത ഭാഗം അധികം വൈകാതെ തരാൻ ശ്രമിക്കാം ♥️?
നന്നായിട്ടുണ്ട്
Thanks Bro
???
Thank you ?
Superb ???
♥️?