അതിന് മറുപടിയായി കറക്ട് ടൈമിൽ എൻ്റെ നാവ് പൊങ്ങി,
“എടാ പ്ലസ് വണിന് ക്ലാസ്സ് തുടങ്ങിയിട്ട് രണ്ടാഴ്ചയായില്ലെ,പിന്നെങ്ങനെയാ നീ കാണാതിരിക്കുക?”
“എന്നിട്ട് ഞങ്ങളാരും ഇന്നലെവരെ കണ്ടില്ലല്ലോ?
നീ കൂടുതൽ ഒന്നും പറയാൻ നിൽക്കണ്ട,അവൻ പറഞ്ഞതിലും കാര്യൊണ്ട്..!”
എന്നോടായി നികേഷ് പറഞ്ഞതും,ഞാനൊന്ന് ഞെട്ടി,ഇനി ഇവന് അവളെ മനസ്സിലായി കാണുവോ..?
“നിനക്ക് ഇപ്പഴും അവളാരാണെന്ന് മനസിലായില്ലേ? നീ നന്നായൊന്നോർത്ത് നോക്കിയേ…”
വലുതെന്തോ കണ്ടുപിടിച്ച ഭാവത്തിൽ നികേഷ് പറഞ്ഞതും,ഒരു കാര്യം എനിക്ക് മനസ്സിലായി ഇന്നത്തെ എയറേഷ് ഞാൻ തന്നെ..!
“എടാ എവിടെയോ കണ്ടിട്ടുണ്ടെന്നല്ലാതെ കറക്റ്റ് ആയി ഓർമ വരണില്യ..”
“എൻ്റെ പൊന്നുമോനെ നീ ഇത്രപെട്ടന്നതൊക്കെ മറന്നോ?പോട്ടെ നിനക്ക് കഴിഞ്ഞ കൊല്ലം നമ്മൾ കാർമൽ സ്കൂളിൽ യൂത്ത്ഫെസ്റ്റിവൽ കാണാൻ പോയതോർമിണ്ടോ?”
കുറച്ചതികമാവേശത്തോടെ നികേഷ് പറഞ്ഞവസാനിപിച്ചതും അരുണിന്റെ മുഖം പതിയെ തെളിഞ്ഞുവന്നു..!
“നമ്മളല്ല, ഞങ്ങൾ..!! അവിടേക്ക് വരാന്നും പറഞ്ഞ് നീയാപെണ്ണിനേംകൊണ്ട് കറങ്ങാൻ പോയി..!”
കിട്ടിയ തക്കത്തിൽ അരുൺ എന്നെച്ചൂണ്ടി നികേഷിനിട്ടൊന്ന് കൊട്ടി..
“ഓ അതെന്തെങ്കിലുമാവട്ടെ..എന്നിട്ടവസാനം ഞാൻ വന്നില്ലേ..!”
ആകെ ചമ്മിയയവസ്ഥയിലവൻ പറഞ്ഞു…
“ഓ ഓവ്വ..!”
“നീയത് വിട്, നിനക്കെന്തായാലും അവിടെപോയതോർമ്മയിണ്ടല്ലോ..”
നികേഷ് ചോയിച്ചു..
“ഏത് ആ ഡാൻസ് കോമ്പറ്റീഷൻ നടന്ന…”
” ആട മോനെ അതുതന്നെ..!”
“എടാ അവളുതന്നെയാണോ ഇപ്പൊ അങ്ങോട്ട് കയറിപോയത്?അവളെയാണോ ഈ നാറി ഉള്ളിൽ കൊണ്ട്നടക്കുന്നേ?”
Bro ബാക്കി evide bro
നാളെയല്ലെങ്കിൽ മറ്റന്നാൾ..!??
നാളെയല്ലെങ്കിൽ മറ്റന്നാൾ..!?
Evide brw next part 1 month aayalo
ബ്രോ ബാക്കി എവിടെ നല്ലൊരു കഥയാ thudarum തോറും aallukal വായിക്കാൻ തുടങ്ങും ബ്രോ പെട്ടന്ന് താ ബ്രോ ബാക്കി ?
❤❤❤❤❤?✨️
??
Jack…
super ayittund…
Waiting 4 nxt part
അടുത്ത ഭാഗം വൈകാതെ തരാം ബ്രോ..
Bro nannayittundu. Nalla ezhuthu thudarnnum ezhuthukka ❤❤❤❤
Thank you ?
????
♥️♥️♥️
Ente ponnu bro pwoli vere level aa site il vaayichatha 2nd vere level aatto
Thanks Bro ??
വായിച്ചിരിക്കാൻ രസമുണ്ടായിരുന്നു. വരും ഭാഗങ്ങൾക്ക് കാത്തിരിക്കാം. ദേവി സിദ്ധാർത്ഥിനോട് ഒരു മാപ്പ് പറച്ചിലും ഒക്കെ പ്രതീക്ഷിക്കാം അല്ലേ , മറ്റൊരു പ്രണയമുണ്ടെന്ന് ഒരു വിവരവും ഉണ്ടെന്ന് എങ്ങാനും അറിയിക്കുമോ !
അങ്ങനെയൊക്കെ വരുമെന്ന് തന്നെ നമുക്ക് പ്രതീക്ഷിക്കാം ബ്രോ ??.. ഇഷ്ടമായെന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം ?
Nalloru part arnu bro
Keep up the good work
Waiting for ur nxt part
Thanks Bro, അടുത്ത ഭാഗം അധികം വൈകാതെ തരാൻ ശ്രമിക്കാം ♥️?
നന്നായിട്ടുണ്ട്
Thanks Bro
???
Thank you ?
Superb ???
♥️?