മിഴിരണ്ടിലും..2 [Jack Sparrow] 211

അവിടെപോയി അവള് പറഞ്ഞപ്രകാരം കാര്യമ്പറഞ്ഞപ്പോൾ ഒരു ബാഗ് കാട്ടിതന്ന് തുറന്ന്നോക്കി അതുതന്നെയാണോയെന്ന് നോക്കാൻ പറഞ്ഞു…കണ്ടിട്ട് അതുതന്നെയായിരിക്കും എന്ന് ഞങ്ങളുറപ്പിച്ചു…അല്ലാതെന്ത് പറയാൻ..!
അധികം വൈകാതെ തന്നെ ഞങ്ങൾ സ്കൂളിലേക്ക് തിരിച്ചെത്തി.. കോസ്റ്റ്യുമടങ്ങിയ ബാഗുമായി ഞങ്ങൾ നേരെത്തെ ജ്യോതിയെ കണ്ട സ്ഥലത്തേക്ക് നടന്നു..അങ്ങനെ ആ കോറിഡോറിലൂടെ നടക്കുമ്പോഴാണ് അടുത്തുള്ള ക്ലാസ്സിൽ നിന്നും അരുണിനെയാരോ വിളിച്ചത്.ഞങ്ങളങ്ങോട്ട് നോക്കിയതും എനിക്കാളെ പിടികിട്ടിയില്ല.. പക്ഷേ അവനാകൊച്ചിനെ നോക്കിചിരിച്ചതും അവരുതമ്മിൽ പരിചയമുണ്ട് എന്ന് മനസിലായി..അവനെന്നെയും വിളിച്ചുകൊണ്ട് ആ ക്ലാസിലേക്ക് കയറി…

“നീയുമിവിടെ പ്രോഗ്രാമിനുണ്ടായിരുന്നോ?

അവനാ പെൺകൊച്ചിനോട് ചോദിച്ചു…

“ആഹാ അതുകൊള്ളാം,എൻ്റെ സ്കൂളിലൊരു പ്രോഗ്രാം നടക്കുമ്പോ ഞാൻ ഇവിടെയെല്ലാതെ വേറെവിടെ പോവാനാ..”

“ഓഹ് നീയിവിടെയാണല്ലെ പടിക്കുന്നേ?ഞാനതോർത്തില്ല..!”

“അത് നീയങ്ങനെ ചോദിച്ചപ്പോഴേ തോന്നി..”

അവളവനെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു..

“ആഹ് എടി, ഇതെൻ്റെ ഫ്രണ്ട് സിദ്ധാർത്ഥ്..,
എടാ, ഇതെൻ്റെ കസിൻ വിദ്യ..”

അവൻ ഞങ്ങളെ പരസ്പരം പരിചയപെടുത്തി…
ഞാനാ കൊച്ചിനെ നോക്കി ചിരിച്ചു,അവള് തിരിച്ചും..

“നിങ്ങളെന്താടാ ബാഗൊക്കെയായിട്ട്..?”

അവളെൻ്റെ കയ്യിലിരിക്കുന്ന ബാഗ് നോക്കിക്കൊണ്ട് ചോദിച്ചു..
ഞങ്ങൾ ജ്യോതിയുടെ പ്രോഗ്രാമിനെപറ്റിയും,പിന്നെ ബാക്കി കാര്യങ്ങളെല്ലാം അവളോട് പറഞ്ഞു…

എല്ലാം കേട്ടുകഴിഞ്ഞപ്പോൾ അവള് പറഞ്ഞു..

25 Comments

  1. Bro ബാക്കി evide bro

    1. നാളെയല്ലെങ്കിൽ മറ്റന്നാൾ..!??

    2. നാളെയല്ലെങ്കിൽ മറ്റന്നാൾ..!?

  2. Evide brw next part 1 month aayalo

  3. ബ്രോ ബാക്കി എവിടെ നല്ലൊരു കഥയാ thudarum തോറും aallukal വായിക്കാൻ തുടങ്ങും ബ്രോ പെട്ടന്ന് താ ബ്രോ ബാക്കി ?

  4. തൃശ്ശൂർക്കാരൻ ?

    ❤❤❤❤❤?✨️

  5. Jack…
    super ayittund…
    Waiting 4 nxt part

    1. അടുത്ത ഭാഗം വൈകാതെ തരാം ബ്രോ..

  6. KL 38 തൊടുപുഴക്കാരൻ

    Bro nannayittundu. Nalla ezhuthu thudarnnum ezhuthukka ❤❤❤❤

    1. Thank you ?

  7. നിധീഷ്

    ????

    1. ♥️♥️♥️

  8. Ente ponnu bro pwoli vere level aa site il vaayichatha 2nd vere level aatto

    1. Thanks Bro ??

  9. കൈലാസനാഥൻ

    വായിച്ചിരിക്കാൻ രസമുണ്ടായിരുന്നു. വരും ഭാഗങ്ങൾക്ക് കാത്തിരിക്കാം. ദേവി സിദ്ധാർത്ഥിനോട് ഒരു മാപ്പ് പറച്ചിലും ഒക്കെ പ്രതീക്ഷിക്കാം അല്ലേ , മറ്റൊരു പ്രണയമുണ്ടെന്ന് ഒരു വിവരവും ഉണ്ടെന്ന് എങ്ങാനും അറിയിക്കുമോ !

    1. അങ്ങനെയൊക്കെ വരുമെന്ന് തന്നെ നമുക്ക് പ്രതീക്ഷിക്കാം ബ്രോ ??.. ഇഷ്ടമായെന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം ?

  10. Nalloru part arnu bro
    Keep up the good work
    Waiting for ur nxt part

    1. Thanks Bro, അടുത്ത ഭാഗം അധികം വൈകാതെ തരാൻ ശ്രമിക്കാം ♥️?

  11. നന്നായിട്ടുണ്ട്

    1. Thanks Bro

    1. Thank you ?

    1. ♥️?

Comments are closed.