“ഡാ അത് നമ്മുടെ വീണ ടീച്ചർടെ ഒരു റിലേറ്റിവിൻ്റെ വീട് ഇവിടെയടുതുണ്ട്. എൻ്റെയുൾപ്പടെ കുറച്ച് പേരുടെ കോസ്റ്റ്യൂംസ് അവിടെ വച്ചിട്ടുണ്ട്.. അതിൽ മിക്കവരുടെയും പ്രോഗ്രാം നാളെയും മറ്റന്നാളുമൊക്കെയാണ്..അതുകൊണ്ട് എന്നോട് അവിടെപോയി എടുത്തോളാൻ പറഞ്ഞു…”
“അപ്പോ ടീച്ചറെവിടെ പോയി?”
അരുൺ ചോദിച്ചു..
“ടീച്ചർക്ക് അർജൻ്റായി സ്കൂലേക്ക് പോണോന്ന് പറഞ്ഞു..”ജ്യോതി പറഞ്ഞു
“എന്നാ പിന്നെ നിനക്കങ്ങുപോയെടുത്താപോരെ?”
ഞാൻ ചോയിച്ചു..
“എടാ പൊട്ടാ നിനക്കെന്നെ കണ്ടിട്ടൊന്നും തോന്നുന്നില്ല..!”
അവൾ ദയനീയഭാവത്തോടെയെന്നോട് ചോദിച്ചു..
“നിന്നെ കണ്ടിട്ടെന്ത് തോന്നാൻ?”
ഒരു ചിരിയോടെ അരുൺ ചോയ്ച്ചതും ഞാനുമതേറ്റുപിടിച്ചു…
“എടാ തമാശ കളയ്,കളിച്ച് നിക്കാൻ നേരല്ല്യ..ഞാൻ മേക്കപ്പിട്ട് നിക്കുവാ അതാണ് നിങ്ങളോട് പോവാൻ പറ്റൊന്ന് ചോദിച്ചത്..”
മുഖത്ത് പരിഭവം നടിച്ചുകൊണ്ട് ജ്യോതി പറഞ്ഞു…
“മ്മം.. ശരി.. ശരി.. ഞങ്ങൾ പോവാം..നീ കറക്റ്റ് സ്ഥലം പറയ്”
ജ്യോതി വന്നതിൻ്റെ ഗ്യാപിൽ അവളെൻ്റെ കൺമുന്നിൽ നിന്നും മിസ്സായിരുന്നു..പിന്നെ അവിടെയൊക്കെ ഒന്നോടിച്ചുനോക്കിയിട്ടും അവളെയവിടെയെങ്ങും കണ്ടില്ല..
ജ്യോതി കറക്റ്റ് സ്പോട്ട് പറഞ്ഞുതന്നെങ്കിലും, വീട് കണ്ടുപിടിക്കാൻ കുറച്ച് മെനക്കെട്ടു… സ്കൂളിനടുത്തായതിനാൽ വീട്ടിലേക്കധികം ദൂരമുണ്ടായിരുന്നില്ല..
Bro ബാക്കി evide bro
നാളെയല്ലെങ്കിൽ മറ്റന്നാൾ..!??
നാളെയല്ലെങ്കിൽ മറ്റന്നാൾ..!?
Evide brw next part 1 month aayalo
ബ്രോ ബാക്കി എവിടെ നല്ലൊരു കഥയാ thudarum തോറും aallukal വായിക്കാൻ തുടങ്ങും ബ്രോ പെട്ടന്ന് താ ബ്രോ ബാക്കി ?
❤❤❤❤❤?✨️
??
Jack…
super ayittund…
Waiting 4 nxt part
അടുത്ത ഭാഗം വൈകാതെ തരാം ബ്രോ..
Bro nannayittundu. Nalla ezhuthu thudarnnum ezhuthukka ❤❤❤❤
Thank you ?
????
♥️♥️♥️
Ente ponnu bro pwoli vere level aa site il vaayichatha 2nd vere level aatto
Thanks Bro ??
വായിച്ചിരിക്കാൻ രസമുണ്ടായിരുന്നു. വരും ഭാഗങ്ങൾക്ക് കാത്തിരിക്കാം. ദേവി സിദ്ധാർത്ഥിനോട് ഒരു മാപ്പ് പറച്ചിലും ഒക്കെ പ്രതീക്ഷിക്കാം അല്ലേ , മറ്റൊരു പ്രണയമുണ്ടെന്ന് ഒരു വിവരവും ഉണ്ടെന്ന് എങ്ങാനും അറിയിക്കുമോ !
അങ്ങനെയൊക്കെ വരുമെന്ന് തന്നെ നമുക്ക് പ്രതീക്ഷിക്കാം ബ്രോ ??.. ഇഷ്ടമായെന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം ?
Nalloru part arnu bro
Keep up the good work
Waiting for ur nxt part
Thanks Bro, അടുത്ത ഭാഗം അധികം വൈകാതെ തരാൻ ശ്രമിക്കാം ♥️?
നന്നായിട്ടുണ്ട്
Thanks Bro
???
Thank you ?
Superb ???
♥️?