കണ്ടത്.. കൂടെ നേരെത്തെ കണ്ടയവളുടെ കൂട്ടുകാരിയുമുണ്ട്..ഞാൻ മറ്റൊന്നും ശ്രദ്ധിക്കാതെ അവളെതന്നെയങ്ങനെ നോക്കിയിരുന്നു.. കുറേനേരമങ്ങനെയവളെ നോക്കിയിരുന്നതും, പിന്നീട് ഞാൻ കാണുന്നത് എന്നെതന്നെ തുറിച്ച്നോക്കുന്ന അവളുടെ കൂട്ടുകാരിയെയാണ്.. ഞാൻ പെട്ടന്നുതന്നെ അവളിൽ നിന്നും നോട്ടം മാറ്റി..എന്നിട്ട് ഒന്നുമറിയാത്ത ഭാവത്തിൽ ഒളികണ്ണിട്ടുനോക്കുമ്പോൾ അവരുരണ്ടുപേരുമവിടെയുണ്ടായിരുന്നില്ല…അവളെ അവിടെ കാണാതായതും നെഞ്ചിലോരു പിടപ്പെനിക്കനുഭവപെട്ടു…അതധികനേരം നീട്ടികൊണ്ട്പോവാതെ വീണ്ടുമവളെൻ്റെ മുന്നിലുടെതന്നെ കടന്നുപോയി..കൂട്ടത്തിൽ അവളുടെയാ കൂട്ടുകാരിയെന്നെ തുറിച്ചുനോക്കാനും മറന്നില്ല..
ശെടാ..ഈ പെണ്ണിനിതെന്തിൻ്റെ കേടാ? ഞാനവളെയൊന്നുമല്ലല്ലോ നോക്കിയത്.. അവൾടെ നോട്ടം കണ്ടാൽ തോന്നും, ഞാനിത്രയുംനേരം അവളെയാണ് നോക്കിയതെന്ന്…
അങ്ങനെയോരോന്ന് മനസ്സിൽ വിചാരിച്ചിരിക്കുമ്പോഴാണ് അരുൺൻ്റെ ചോദ്യമെന്നെ ചിന്തകളിൽ നിന്നുമുണർത്തിയത്…
“നീയെന്താ അങ്ങോട്ട് നോക്കി കാര്യായിട്ട് ആലോചിക്കുന്നേ?”
അവർ പോകുന്നതും നോക്കിയിരുന്ന എന്നോടവൻ ചോദിച്ചു..
“ഏ..എന്താടാ.. ഏയ് അതൊന്നുല്ല്യ, അവനെങ്ങാനും വന്നിട്ടുണ്ടോയെന്ന് നോക്കീതാ..”
“മ്മം..ഇപ്പോവരും നോക്കിയിരുന്നോ..!”
പുച്ഛത്തോടെ അവൻ പറഞ്ഞു..
“എടാ ഇവിടെയിരുന്നിട്ടൊരു രസല്ല്യ..,നമുക്ക് അപ്പുറത്തേക്ക് ഒക്കെ ഒന്നുപോയാലോ?”
ഞാനവനോട് പറഞ്ഞു..
“അത്ശരി, നീയല്ലേ മൈരെ എന്നേം വിളിച്ചോണ്ടിങ്ങോട്ടേക്ക് വന്നത്.. എന്നിട്ടിപ്പോ അങ്ങോട്ട് പോവാന്നോ..”
അവനെന്നെ തുറിച്ച്നോക്കി പറഞ്ഞു..
“എടാ എന്തായാലും വന്നു,നമുക്കൊന്നുകുടി കറങ്ങിയിട്ട് വരാടാ..”
“ഞാനൊന്നുല്ലാ.!”
ഞാൻ പറഞ്ഞു തീർന്നതും അവനുടനെ പറഞ്ഞു…
എന്നിട്ട് തിരികെ സ്റ്റേജിലേക്ക് നോക്കിയിരുന്നു..
Bro ബാക്കി evide bro
നാളെയല്ലെങ്കിൽ മറ്റന്നാൾ..!??
നാളെയല്ലെങ്കിൽ മറ്റന്നാൾ..!?
Evide brw next part 1 month aayalo
ബ്രോ ബാക്കി എവിടെ നല്ലൊരു കഥയാ thudarum തോറും aallukal വായിക്കാൻ തുടങ്ങും ബ്രോ പെട്ടന്ന് താ ബ്രോ ബാക്കി ?
❤❤❤❤❤?✨️
??
Jack…
super ayittund…
Waiting 4 nxt part
അടുത്ത ഭാഗം വൈകാതെ തരാം ബ്രോ..
Bro nannayittundu. Nalla ezhuthu thudarnnum ezhuthukka ❤❤❤❤
Thank you ?
????
♥️♥️♥️
Ente ponnu bro pwoli vere level aa site il vaayichatha 2nd vere level aatto
Thanks Bro ??
വായിച്ചിരിക്കാൻ രസമുണ്ടായിരുന്നു. വരും ഭാഗങ്ങൾക്ക് കാത്തിരിക്കാം. ദേവി സിദ്ധാർത്ഥിനോട് ഒരു മാപ്പ് പറച്ചിലും ഒക്കെ പ്രതീക്ഷിക്കാം അല്ലേ , മറ്റൊരു പ്രണയമുണ്ടെന്ന് ഒരു വിവരവും ഉണ്ടെന്ന് എങ്ങാനും അറിയിക്കുമോ !
അങ്ങനെയൊക്കെ വരുമെന്ന് തന്നെ നമുക്ക് പ്രതീക്ഷിക്കാം ബ്രോ ??.. ഇഷ്ടമായെന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം ?
Nalloru part arnu bro
Keep up the good work
Waiting for ur nxt part
Thanks Bro, അടുത്ത ഭാഗം അധികം വൈകാതെ തരാൻ ശ്രമിക്കാം ♥️?
നന്നായിട്ടുണ്ട്
Thanks Bro
???
Thank you ?
Superb ???
♥️?