എൻ്റെയൊപ്പമിറങ്ങികൊണ്ട് അരുൺ ചോദിച്ചു..
അവൻ ചോയിച്ചത് കേട്ടെങ്കിലും, അതിനുമറുപടി പറയാൻ എനിക്ക് കഴിഞ്ഞില്ല..കരണമെൻ്റെ മനസ്സവിടെയെങ്ങുമല്ലായിരുന്നു…
ഞാനങ്ങനെ ചുറ്റും കിളിപോയപോലെ നോക്കുന്നത് കണ്ടിട്ടാവണം,ഉടനെതന്നെ അവനടുത്ത ചോദ്യമിട്ടു..
“എന്താടാ,എന്തുപറ്റി? നീയാരെയാ ഈ നോക്കുന്ന?”
“ഏയ്…അതൊന്നുല്ലടാ,ഞാൻ..ഇങ്ങനെ വെറുതെ…ഓരോന്ന്..”
അവൻ ചോയിച്ചതിന് ഞാനെന്തൊക്കെയോ പറഞ്ഞൊപ്പിച്ചു…
“മ്മം.. ശരി..ഇനിയിപ്പോ എന്താ ചെയ്യാ, അവനെ നോക്കിനടന്നിട്ട് കാരില്ല്യെന്നാ തോന്നണെ..”
“അതെ,എന്നാ നമുക്കങ്ങോട്ട് പോയാലോ..”
പെട്ടെന്ന് വന്നൊരാവേശത്തിൽ ഞാനവൾ പോയ ഭാഗത്തേക്ക് ചൂണ്ടിക്കാണിച്ചുകൊണ്ട് പറഞ്ഞു..
“അവിടെയെന്താ?”
അവിടേക്കൊന്നെത്തി നോക്കിയിട്ട് അവൻ ചോയിച്ചു..
“അവിടെയൊന്നുമുണ്ടായിട്ടല്ല, എന്തായാലുമിവിടെ പോസ്റ്റാ.. അപ്പോ പിന്നെ നമുക്ക് വെറുതെ പ്രോഗ്രാമൊക്കെയൊന്ന് കണ്ടിട്ട് വരാടാ…”
പെട്ടന്ന് വായിൽവന്നത് ഞാൻ അങ്ങനെതന്നെ തള്ളിവിട്ടു..
“എന്നാ ശരി വാ..” എന്നുംപറഞ്ഞുകൊണ്ടവൻ മുന്നേ നടന്നു..പിന്നാലെ ഞാനും..”
രണ്ടാമത്തെ സ്റ്റേജിൻ്റെ ഭാഗത്തേക്കാണ് ഞങ്ങൾ കേറിച്ചെന്നത്. അവിടെയെത്തിയതും എൻ്റെ കണ്ണുകൾ ഒരാളെമാത്രം തേടികൊണ്ടിരുന്നു.. എന്നാലാസമയം അവൻ സ്റ്റേജിൽ നടക്കുന്നയേതോ പ്രോഗ്രാമിൽ ശ്രദ്ധകേന്ദ്രീകരിച്ചിരുന്നു..ഒരുപാട് നേരത്തെയെൻ്റെ ചുറ്റുമുള്ള വീക്ഷണത്തിനിടയിൽ വീണ്ടുമവളെൻ്റെ കൺമുന്നിലേക്ക് വന്നു.. സ്റ്റേജിനോട് ചേർന്നുള്ള ഇടതുഭാഗത്തുള്ള ബിൽഡിംഗിൻ്റെ വരാന്തയിലവൾ നിൽക്കുന്നതാണ് ഞാൻ
Bro ബാക്കി evide bro
നാളെയല്ലെങ്കിൽ മറ്റന്നാൾ..!??
നാളെയല്ലെങ്കിൽ മറ്റന്നാൾ..!?
Evide brw next part 1 month aayalo
ബ്രോ ബാക്കി എവിടെ നല്ലൊരു കഥയാ thudarum തോറും aallukal വായിക്കാൻ തുടങ്ങും ബ്രോ പെട്ടന്ന് താ ബ്രോ ബാക്കി ?
❤❤❤❤❤?✨️
??
Jack…
super ayittund…
Waiting 4 nxt part
അടുത്ത ഭാഗം വൈകാതെ തരാം ബ്രോ..
Bro nannayittundu. Nalla ezhuthu thudarnnum ezhuthukka ❤❤❤❤
Thank you ?
????
♥️♥️♥️
Ente ponnu bro pwoli vere level aa site il vaayichatha 2nd vere level aatto
Thanks Bro ??
വായിച്ചിരിക്കാൻ രസമുണ്ടായിരുന്നു. വരും ഭാഗങ്ങൾക്ക് കാത്തിരിക്കാം. ദേവി സിദ്ധാർത്ഥിനോട് ഒരു മാപ്പ് പറച്ചിലും ഒക്കെ പ്രതീക്ഷിക്കാം അല്ലേ , മറ്റൊരു പ്രണയമുണ്ടെന്ന് ഒരു വിവരവും ഉണ്ടെന്ന് എങ്ങാനും അറിയിക്കുമോ !
അങ്ങനെയൊക്കെ വരുമെന്ന് തന്നെ നമുക്ക് പ്രതീക്ഷിക്കാം ബ്രോ ??.. ഇഷ്ടമായെന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം ?
Nalloru part arnu bro
Keep up the good work
Waiting for ur nxt part
Thanks Bro, അടുത്ത ഭാഗം അധികം വൈകാതെ തരാൻ ശ്രമിക്കാം ♥️?
നന്നായിട്ടുണ്ട്
Thanks Bro
???
Thank you ?
Superb ???
♥️?