യു പി ബിൽഡിംഗിൻ്റെ വരാന്തയോട് ചേർന്നുള്ള തിണ്ണയിൽ കയറിയിരുന്നുകൊണ്ട് ഞാൻ പറഞ്ഞു…
“എവിടെ പോവാൻ? വല്ല സിനിമയ്ക്കും മറ്റോ കേറിട്ടിണ്ടാവും..!”
“മ്മം..എനിക്കും തോന്നുന്നുണ്ട്..അല്ലാതെ അവളെയും കൊണ്ടവനെവിടെ പോവാനാ..”
ചെവിക്കിടയിലൂടെ ഇറങ്ങിവന്ന വിയർപ്പ്‌തുടച്ചുകൊണ്ട് ഞാൻ പറഞ്ഞതും, അരുണും എന്റെ തൊട്ടപ്പുറത്തായി കയറിയിരുന്നു…
കുറച്ച് നേരത്തേക്ക് ഞാനുമവനും ഒന്നും മിണ്ടിയില്ല…
ചുറ്റുമുള്ള അനൗൺസ്മെന്റുകളും പിള്ളേരുടെ കലപില ശബ്ദങ്ങളും കേൾക്കുന്നതിനിടയിൽ ഞാൻ എന്റെ മുന്നിലൂടെ കടന്നുപോവുന്നവരെയെല്ലാം ശ്രദ്ധിക്കുന്നതിനിടയിലാണ് പെട്ടന്നൊരു മുഖം എന്റെ ശ്രദ്ധയിൽപെട്ടത്… ആ ആൾക്കൂട്ടത്തിനടയിലും ഞാനവളുടെ മുഖത്തേക്ക് ഇമവെട്ടാതെ നോക്കി നിന്നുപോയി… അവളിൽ നിന്ന് കണ്ണെടുക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും, മനസ്സിൽ നിന്നാരോ അവളെത്തന്നെ നോക്കാൻ പറയുന്നത്‌പോലെ.. മറുത്തൊന്നും ചിന്തിക്കാതെ, എന്റെ തലച്ചോറതിനെ ശരിവയ്ക്കുകയും ചെയ്തു…കടും ചുവപ്പിൽ കുഞ്ഞുവെള്ള പൂക്കളോട്‌കൂടിയ ചുരിദാർ ടോപ്പിൽ ബ്ലാക്ക് കളർ ഷോളും, ബ്ലാക്ക് കളർ ലെഗിൻസുമായിരുന്നു അവളുടെ വേഷം…കൂട്ടുകാരിയുടെ കയ്യുംപിടിച്ച് പരിചയക്കാരെ നോക്കി ചിരിച്ചുകൊണ്ട് ധൃതിയിൽ നടന്നുപോവുകായിരുന്ന അവളെ ഞാനങ്ങനെ നോക്കിയിരുന്നു പോയി…കുറച്ച് നേരത്തേക്ക് ഞാനവിടെയെങ്ങുമല്ലെന്ന് എനിക്ക് തന്നെ തോന്നിപ്പോയി…കൺവെട്ടത്ത് നിന്നുമവൾ മറഞ്ഞതും,ഞാൻ ചുറ്റുമൊക്കെയൊന്ന് നോക്കിയപ്പോൾ,ഒരു നിമിഷമിവിടെയെന്താണ് നടക്കുന്നതെന്നുപോലും ഞാൻ ചിന്തിച്ചുപോയി..!കുറച്ച് നേരമെടുത്തു പരിസരബോധം വീണ്ടെടുക്കാൻ…ആദ്യം ഓർമയിൽവന്നതവളുടെ മുഖമാണ്… അതോർക്കുംതോറും മനസ്സിൽ ആരോ മഞ്ഞുകോരിയിട്ട ആ ഒരു ഫീൽ..!നഷ്ടപ്പെട്ടുപോയതെന്തോക്കെയോ തിരിച്ചുകിട്ടാൻ പോവുന്നതുപോലൊരു തോന്നൽ.. വല്ലാത്ത സന്തോഷം…ഒരു നിമിഷം എന്താണെനിക്ക് സംഭവിച്ചത് എന്ന് ഞാൻ അത്ഭുതത്തോടെയോർത്തുപോയി…അങ്ങനെയോരോന്ന് ആലോചിച്ചിരിക്കുമ്പോഴും അവളെ കാണാനായി എൻ്റെ മനസ്സ് കൊതിക്കുന്നത് ഞാൻ ആശ്ചര്യത്തോടെ നോക്കിക്കണ്ടു..! അതറിഞ്ഞിട്ടാവണം ഞാനറിയാതെ തന്നെ ഇരുന്നിരുന്ന തിണ്ണയിൽ നിന്നും ചാടിയിറങ്ങി..
“എന്താടാ അവനെ കണ്ടോ?”
Bro ബാക്കി evide bro
നാളെയല്ലെങ്കിൽ മറ്റന്നാൾ..!??
നാളെയല്ലെങ്കിൽ മറ്റന്നാൾ..!?
Evide brw next part 1 month aayalo
ബ്രോ ബാക്കി എവിടെ നല്ലൊരു കഥയാ thudarum തോറും aallukal വായിക്കാൻ തുടങ്ങും ബ്രോ പെട്ടന്ന് താ ബ്രോ ബാക്കി ?
❤❤❤❤❤?✨️
??
Jack…
super ayittund…
Waiting 4 nxt part
അടുത്ത ഭാഗം വൈകാതെ തരാം ബ്രോ..
Bro nannayittundu. Nalla ezhuthu thudarnnum ezhuthukka ❤❤❤❤
Thank you ?
????
♥️♥️♥️
Ente ponnu bro pwoli vere level aa site il vaayichatha 2nd vere level aatto
Thanks Bro ??
വായിച്ചിരിക്കാൻ രസമുണ്ടായിരുന്നു. വരും ഭാഗങ്ങൾക്ക് കാത്തിരിക്കാം. ദേവി സിദ്ധാർത്ഥിനോട് ഒരു മാപ്പ് പറച്ചിലും ഒക്കെ പ്രതീക്ഷിക്കാം അല്ലേ , മറ്റൊരു പ്രണയമുണ്ടെന്ന് ഒരു വിവരവും ഉണ്ടെന്ന് എങ്ങാനും അറിയിക്കുമോ !
അങ്ങനെയൊക്കെ വരുമെന്ന് തന്നെ നമുക്ക് പ്രതീക്ഷിക്കാം ബ്രോ ??.. ഇഷ്ടമായെന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം ?
Nalloru part arnu bro
Keep up the good work
Waiting for ur nxt part
Thanks Bro, അടുത്ത ഭാഗം അധികം വൈകാതെ തരാൻ ശ്രമിക്കാം ♥️?
നന്നായിട്ടുണ്ട്
Thanks Bro
???
Thank you ?
Superb ???
♥️?