“ആ അതെന്തെങ്കിലുമാവട്ടെ,അവനുള്ളത് വരുമ്പോ തന്നെ കയ്യോടെ കൊടുക്കാം…എന്തായാലും അവൻ വരാതിരിക്കില്ല…”
ഒരു വെകിട ചിരിയോടെ അരുൺ എന്നെനോക്കി പറഞ്ഞു…
“പിന്നല്ല..!”
മുഷ്ടിച്ചുരുട്ടി അവൻ്റെ കൈയിലിടിച്ചുകൊണ്ട് ഞാൻ പറഞ്ഞു..
“അല്ലാ നീയെന്താ ഈ നേരമായിട്ടും കോസ്റ്റ്യുമിടാതെ നിക്കണെ?”
“ഓ അതൊന്നും പറയണ്ടടാ…,ഇന്നലെയാണ് പ്രോഗ്രാമിനുള്ള കോസ്റ്റ്യും കയ്യിൽ കിട്ടിയത്… പക്ഷേ അതിട്ടുനോക്കിയപ്പോഴാണ് ശെരിക്കും പണി പാളിയെന്ന് മനസ്സിലായത്…”
“എന്തോ പറ്റി?”
“എനിക്കത് വല്ലാത്ത ടൈറ്റ് ആടാ…അതിട്ട് കളിച്ചാൽ എപ്പൊ കീറിപോയെന്ന് ചോയിച്ചാമതി..!”
“എന്നിട്ട് നീയിനിയിപ്പോ എന്ത് ചെയ്യാൻ പോവാ..? സമയമിങ്ങടുത്തല്ലോ…!”
വാച്ചിൽനോക്കികൊണ്ട് അരുൺ പറഞ്ഞു..
“എന്തോ ഭാഗ്യത്തിന് പ്രോഗ്രാമിൻ്റെ ടൈം 12:30 ന് മാറ്റിയിട്ടുണ്ട്… അപ്പോഴേക്കും കോസ്റ്റ്യൂം വീണ ടീച്ചർ സേറ്റാക്കാന്ന് പറഞ്ഞണ്ട്..”
“ഹാ അപ്പോ പിന്നെ സീനില്ല… വീണ ടീച്ചറേറ്റിട്ടുണ്ടെങ്കിൽ പിന്നെ പേടിക്കണ്ട കാരില്ല്യ..”
ഞാനുടനെ പറഞ്ഞു…ഞങ്ങൾടെ സ്കൂളിലെ ഹയർ സെക്കൻഡറിയിലെ ആർട്സ് ഇൻചാർജ് ആണ് വീണ ടീച്ചർ.. ടീച്ചർ ഒരു വാക്ക് പറഞ്ഞാ പറഞ്ഞതാണ്.. അതാണ് ഞാനങ്ങനെ പറയാൻ കാരണവും..
“എടാ ഞനങ്ങോട്ട് ചെല്ലട്ടെ,നിങ്ങളിവിടെ തന്നെ ഉണ്ടാവില്ലേ?”
“ആ നീ ചെല്ല്, ഞങ്ങൾ ആ പഹയനെയൊന്ന് തപ്പട്ടെ…”
ഞാനും അരുണും കൂടി താഴേക്ക് ചെന്ന് മൊത്തത്തിൽ ഒന്നുകൂടിയൊന്ന് റൗണ്ടടിച്ചുനോക്കിയെങ്കിലും അവനെ കാണാൻപറ്റിയില്ല എന്ന് മാത്രമല്ല രാവിലെ കഴിച്ച ഫുഡ് മൊത്തം ദയിച്ചു..!
“ഈ മൈരനിതാർടെ കാലിൻ്റെടെയിലാണ് ഭഗവാനെ..?”
Bro ബാക്കി evide bro
നാളെയല്ലെങ്കിൽ മറ്റന്നാൾ..!??
നാളെയല്ലെങ്കിൽ മറ്റന്നാൾ..!?
Evide brw next part 1 month aayalo
ബ്രോ ബാക്കി എവിടെ നല്ലൊരു കഥയാ thudarum തോറും aallukal വായിക്കാൻ തുടങ്ങും ബ്രോ പെട്ടന്ന് താ ബ്രോ ബാക്കി ?
❤❤❤❤❤?✨️
??
Jack…
super ayittund…
Waiting 4 nxt part
അടുത്ത ഭാഗം വൈകാതെ തരാം ബ്രോ..
Bro nannayittundu. Nalla ezhuthu thudarnnum ezhuthukka ❤❤❤❤
Thank you ?
????
♥️♥️♥️
Ente ponnu bro pwoli vere level aa site il vaayichatha 2nd vere level aatto
Thanks Bro ??
വായിച്ചിരിക്കാൻ രസമുണ്ടായിരുന്നു. വരും ഭാഗങ്ങൾക്ക് കാത്തിരിക്കാം. ദേവി സിദ്ധാർത്ഥിനോട് ഒരു മാപ്പ് പറച്ചിലും ഒക്കെ പ്രതീക്ഷിക്കാം അല്ലേ , മറ്റൊരു പ്രണയമുണ്ടെന്ന് ഒരു വിവരവും ഉണ്ടെന്ന് എങ്ങാനും അറിയിക്കുമോ !
അങ്ങനെയൊക്കെ വരുമെന്ന് തന്നെ നമുക്ക് പ്രതീക്ഷിക്കാം ബ്രോ ??.. ഇഷ്ടമായെന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം ?
Nalloru part arnu bro
Keep up the good work
Waiting for ur nxt part
Thanks Bro, അടുത്ത ഭാഗം അധികം വൈകാതെ തരാൻ ശ്രമിക്കാം ♥️?
നന്നായിട്ടുണ്ട്
Thanks Bro
???
Thank you ?
Superb ???
♥️?