വിളികളെല്ലാം കേട്ടുകൊണ്ടാണ് ഞങ്ങൾ സ്കൂളിലേക്ക് കാലെടുത്ത് വച്ചത്…അവിടെ ചെന്നതും ആകെ കലപില ബഹളമാണ്… പ്രോഗ്രാമിനുള്ള പിള്ളേരും,അല്ലാത്ത പിള്ളേരും,ടീച്ചർമാരും അങ്ങനെ ആൾകൂട്ടംകൊണ്ട് നിറഞ്ഞിരിക്കുകയാണ് കാർമൽ…
ഞങ്ങൾ കേറിച്ചെന്നതും നികേഷിനെയാണ് ആദ്യം തിരക്കിയത്..അവിടെ എങ്ങും അരിച്ച്പെറുക്കീട്ടും അവൻ്റെ ഒരു പൊടിപോലും ഞങ്ങൾക്ക് കിട്ടിയില്ല…അവസാനം വേറെ വഴിയില്ലാതെ ജ്യോതിയുടെ അടുത്തേക്ക് തന്നെ പോയി…
“ആ എടാ നിങ്ങൾ എത്തിയോ?നേരമിത്രയായിട്ടും കാണാതായപ്പോൾ ഞാൻ കരുതിയിനി വരില്ലെന്ന്…”
ഞങ്ങളെ കണ്ടപാടെ അവൾ പറഞ്ഞതാണ്…
“അത് എന്തോ വർത്താനാടി പുല്ലേ നീ പറഞ്ഞ? നിൻ്റെ പ്രോഗ്രാം കണ്ടില്ലെങ്കിൽ പിന്നാരുടെ കാണാനാ?”
അരുണിന്റെ വായിലിരിക്കുന്നത് കേട്ടതും,പെണ്ണിനൊന്ന് സുഖിച്ചമട്ടുണ്ട്… അവളൊരു വല്ലാത്ത ചിരി ചിരിച്ചു…
“അല്ല നികേഷെന്ത്യേ?”
പെട്ടന്നെന്തോ ഓർത്തിട്ട് ജ്യോതി ചോദിച്ചു…
“അത് ശരി, അവനിവിടെയുണ്ടാവുന്നാ ഞങ്ങൾ കരുതിയെ..”
അരുൺ പറഞ്ഞു..
“ഏയ് ഇങ്ങോട്ട് വന്നിട്ടില്ല..ഞാൻ രാവിലെ തന്നെ വന്നതാണ്..അവൻ ഇങ്ങോട്ട് വന്നിട്ടുണ്ടെങ്കിൽ എന്തായാലും കാണേണ്ടതാണല്ലോ..”
ഒന്നാലോചിച്ചിട്ട് ജ്യോതി പറഞ്ഞു…
“ആ നാറി ആ പെണ്ണിനെയും കൊണ്ട് കറങ്ങാൻ പോയിന്നാ തോന്നണെ..”
സംശയം മറച്ചുവയ്ക്കാതെ ഞാൻ പറഞ്ഞു.
“മ്മം.. ശരിയായിരിക്കും, അല്ലെങ്കിലിവിടെ കാണേണ്ടതല്ലേ..”
Bro ബാക്കി evide bro
നാളെയല്ലെങ്കിൽ മറ്റന്നാൾ..!??
നാളെയല്ലെങ്കിൽ മറ്റന്നാൾ..!?
Evide brw next part 1 month aayalo
ബ്രോ ബാക്കി എവിടെ നല്ലൊരു കഥയാ thudarum തോറും aallukal വായിക്കാൻ തുടങ്ങും ബ്രോ പെട്ടന്ന് താ ബ്രോ ബാക്കി ?
❤❤❤❤❤?✨️
??
Jack…
super ayittund…
Waiting 4 nxt part
അടുത്ത ഭാഗം വൈകാതെ തരാം ബ്രോ..
Bro nannayittundu. Nalla ezhuthu thudarnnum ezhuthukka ❤❤❤❤
Thank you ?
????
♥️♥️♥️
Ente ponnu bro pwoli vere level aa site il vaayichatha 2nd vere level aatto
Thanks Bro ??
വായിച്ചിരിക്കാൻ രസമുണ്ടായിരുന്നു. വരും ഭാഗങ്ങൾക്ക് കാത്തിരിക്കാം. ദേവി സിദ്ധാർത്ഥിനോട് ഒരു മാപ്പ് പറച്ചിലും ഒക്കെ പ്രതീക്ഷിക്കാം അല്ലേ , മറ്റൊരു പ്രണയമുണ്ടെന്ന് ഒരു വിവരവും ഉണ്ടെന്ന് എങ്ങാനും അറിയിക്കുമോ !
അങ്ങനെയൊക്കെ വരുമെന്ന് തന്നെ നമുക്ക് പ്രതീക്ഷിക്കാം ബ്രോ ??.. ഇഷ്ടമായെന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം ?
Nalloru part arnu bro
Keep up the good work
Waiting for ur nxt part
Thanks Bro, അടുത്ത ഭാഗം അധികം വൈകാതെ തരാൻ ശ്രമിക്കാം ♥️?
നന്നായിട്ടുണ്ട്
Thanks Bro
???
Thank you ?
Superb ???
♥️?